ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മമതയെയും, മായാവതിയെയും അനുനയിപ്പാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാളിയിരുന്നു....
Prime Minister
യുവതി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്....
വീരമൃത്യു വരിച്ച ജവാന്‍മാരുടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബിജെപി എംപി സാക്ഷി മഹാരാജ് എന്നിവര്‍ക്കെതിരെയും കോണ്‍ഗ്രസ്....
രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് മഹാരാഷ്ടയിലെ ബിജെപി സഖ്യമെന്നും ഹൃദയത്തില്‍ നിന്നുള്ള തീരുമാനമല്ല ഇതെന്നും ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍....
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് എം.എൽ.എമാരെ ഒഴിവാക്കിയത്....
ഉപതിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു....
പ്രധനമന്ത്രിയുടെ വാഹന വ്യൂഹത്തിന് തടസ്സം സൃഷ്ട്ടിക്കുന്ന രീതിയില്‍ നീക്കങ്ങള്‍ ഉണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ചുമതലയുള്ള പോലീസ്....
വരാദ്കറിന്റെ അച്ഛന് അശോക് വരാദ്കര്‍ മുംബൈ സ്വദേശി....
ലണ്ടന്‍ : ബ്രിട്ടനില്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള പാര്‍ലമെന്റിന്റെ കാലാവധി തീരാന്‍ മൂന്നുവര്‍ഷം ബാക്കിനില്‍ക്കെയാണ്....
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് സംസാരിക്കുന്നവർ രാജ്യദ്രോഹികളാണെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുന്നവരും ദേശീയപതാകയെ അവഹേളിക്കുന്നവരും....
ദില്ലി: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പിന്നെയും പ്രോട്ടോക്കോൾ ലംഘനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഘോഷത്തിന്റെ ചടങ്ങുകൾ കഴിഞ്ഞ ഉടൻ രാജ്പഥ്....
ദില്ലി: ജെല്ലിക്കെട്ട് നടത്താൻ കേന്ദ്രസർക്കാരിന്റെ സഹായം തേടാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. ജെല്ലിക്കെട്ടിനു അനുമതി തേടി മുഖ്യമന്ത്രി പനീർസെൽവം ഇന്നു പ്രധാനമന്ത്രി....
ദില്ലി: ജനഗണമന ദേശീയഗാനമാണോ എന്നു ചോദിച്ചുകൊണ്ടുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ്. ഈ നടപടിക്കെതിരെ കേന്ദ്ര....
രാജ്യത്തെ തെറ്റായ വഴിയില്‍ നയിക്കുകയാണ് പ്രധാനമന്ത്രി....
2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോഡി ചെലവഴിച്ച തുകയുടെ കണക്ക് ആര്‍ക്കും അറിയില്ല....
ഉല്‍പ്പന്നം ഇപ്പോള്‍ വര്‍ക്കിംഗ് കണ്ടീഷനിലല്ല. ഇത് ഇതുവരെയും ഉപയോഗ യോഗ്യമായിട്ടില്ല....
മുംബൈ: വീടുകളില്‍നിന്ന് സീലിംഗ് ഫാന്‍ നീക്കം ചെയ്യണമെന്ന് നടിയും മോഡലുമായ രാഖി സാവന്ത്. സീലിംഗ് പാന്‍ കാണുന്നത് ആത്മഹത്യയ്ക്കുള്ള പ്രേരണയുണ്ടാക്കുമെന്നും....
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേരളത്തിലെ സേവനാവകാശത്തിന്റെ മാതൃകയില്‍ കേന്ദ്രനിയമം കൊണ്ടുവരണമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 60 ദിവസത്തിനുളളില്‍....
പ്രധാനമന്ത്രിയായിരുന്ന മന്മോഹനെ മൗന്‍മോഹന്‍ സിംഗ് എന്നായിരുന്നു മോഡി കളിയാക്കിയത്.....
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ അതിനു നേര്‍ക്ക്് ഒരു സ്ത്രീ ചെടിച്ചട്ടി എറിയുകയായിരുന്നു.....
മുഖത്തും കഴുത്തിലും ചുവന്ന പാടുകളുമായി പ്രധാനമന്ത്രിയുടെ ചിത്രവുമായാണ് ഇന്നലെ സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തിറങ്ങിയത്.....
പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.....