കേന്ദ്രം കേരളത്തെ ശത്രുക്കളുടെ പട്ടികയിൽ പെടുത്തിയിരിക്കുകയാണെന്നും ബിജെപിയ്ക്കും കേരളത്തിലെ ജനങ്ങളോട് ശത്രുത വർധിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലടക്കം....
primeminister
വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രാവഗണന തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് കേന്ദ്ര സഹായത്തിനായി നിവേദനം നല്‍കും.....
ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനി ചുമതലയേറ്റു. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ....
ജുഡീഷ്യറിയുടെ അംഗബലവും അടിസ്ഥാന സൗകര്യവും വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നിയമസംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും.വിധികൾ ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിലാക്കണമെന്നും പ്രധാനമന്ത്രി....
ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി. നാളെയാണ് ഉച്ചകോടി നടക്കുക. അമേരിക്കൻ വൈസ് പ്രസിഡൻറ് കമല ഹാരിസ്സുമായും....
ദീര്‍ഘനാളായി തുടരുന്ന താലിബാന്റെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് വിരാമമായി. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനിൽ പുതിയ സർക്കാരിനെ പ്രഖ്യാപിച്ച് താലിബാൻ.....
ആള്‍ക്കൂട്ട കൊലപാതകത്തിലും അസഹിഷ്ണുതിയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സിനിമാപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് ബിഹാര്‍ പൊലീസ് പിന്‍വലിച്ചു. മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ്....