Principal

മുട്ടക്കള്ളന്‍ പിടിയില്‍, ബിഹാറില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വിതരണം ചെയ്യാനെത്തിച്ച മുട്ട മോഷ്ടിച്ചു; പ്രിന്‍സിപ്പലിനെതിരെ അന്വേഷണം

സ്‌കൂളില്‍ ഉച്ചഭക്ഷണത്തോടൊപ്പം വിതരണം ചെയ്യാനെത്തിച്ച മുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍. ബിഹാറിലെ വൈശാലി ലാല്‍ഗഞ്ച് ബ്ലോക്കിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ....

ഹരിയാനയിൽ സ്കൂൾ വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ പീഡിപ്പിച്ചു; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർക്കാർ

ഹരിയാനയിലെ ജിൻഡിൽ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രിൻസിപ്പലിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അമൃത്സറിലെക്ക് വിനോദയാത്രക്ക് പോയപ്പോഴാണ് വിദ്യാർത്ഥിനികളെ പ്രിൻസിപ്പൽ പീഡിപ്പിക്കാൻ....

കാട്ടക്കട കോളേജ് തെരഞ്ഞെടുപ്പ് വിവാദം; പ്രിന്‍സിപ്പല്‍ ഷൈജുവിന് സസ്‌പെന്‍ഷന്‍

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ പ്രിന്‍സിപ്പല്‍ ജി.ജെ. ഷൈജുവിന് സസ്‌പെന്‍ഷന്‍. വിവാദ തെരഞ്ഞെടുപ്പില്‍ ഷൈജു പ്രദമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടെത്തിയ....

വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ചു, സ്കൂൾ പ്രിൻസിപ്പാൾ പോക്സോ കേസിൽ അറസ്റ്റിൽ

സ്കൂൾ പ്രിൻസിപ്പാൾ പോക്സോ കേസിൽ അറസ്റ്റിൽ. വടകര മടപ്പള്ളി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബാലകൃഷ്ണൻ (53)ആണ് അറസ്റ്റിലായത്.....

പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു, പ്രിൻസിപ്പാളിനെതിരെ കേസ്

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പാളിനെതിരെ കേസെടുത്തതായി പൊലീസ്. ബുധനാഴ്ചയായിരുന്നു സംഭവം. തന്റെ....

മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ അഗസ്റ്റിന്‍ എ തോമസ് അന്തരിച്ചു

എറണാകുളം മഹാരാജാസ് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ പിഴക് ഇടശ്ശേരില്‍ പ്രൊഫസര്‍ അഗസ്റ്റിന്‍ എ തോമസ് (72) നിര്യാതനായി. മാനേജ്‌മെന്റ് പരിശീലകനും എഴുത്തുകാരനുമായിരുന്നു....

ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലിഭാരം കുറക്കാൻ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലി ഭാരം കുറയ്ക്കാൻ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമാണ്....

പ്രിന്‍സിപ്പലിനെ മാറ്റിയുള്ള ഒരു ഒത്തുതീര്‍പ്പുമില്ലെന്ന് ലോ അക്കാദമി ഡയറക്ടര്‍; സമരം കരുതിക്കൂട്ടിയുള്ളത്; സിന്‍ഡിക്കേറ്റ് ഉപസമിതി തെളിവെടുക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ഥികളുടെ സമരം കരുതിക്കൂട്ടിയുള്ളതാണെന്നു കോളജ് ഡയറക്ടര്‍ കോലിയക്കോട് നാരായണന്‍ നായര്‍. പ്രിന്‍സിപ്പലിനെ....

ഭർത്താവ് വഴക്കു പറഞ്ഞപ്പോൾ വേറൊന്നും നോക്കിയില്ല; അധ്യാപികയായ യുവതി കുഞ്ഞിനെയുമെടുത്ത് പ്രിൻസിപ്പാളിനൊപ്പം ഒളിച്ചോടി

കൊളംബോ: വഴക്കു പറഞ്ഞ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയ ശേഷം വീട്ടിൽ തിരികെയെത്തി മകളെയും എടുത്ത് അധ്യാപികയായ യുവതി കോളജ്....