കുടുംബത്തെ കുറിച്ചും തന്റെ പഴയകാല ഓണത്തെ കുറിച്ചും മനസ് തുറന്ന് നടി മല്ലിക സുകുമാരന്‍. തറവാട്ടില്‍ ഊഞ്ഞാല്‍ കെട്ടി ആടുകയൊക്കെ....
Prithviraj Sukumaran
മലയാളി പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പ്രൊമോ ഷൂട്ട് ഈ മാസമുണ്ടാവുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന്....
വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ പരുക്കേറ്റ നടൻ പൃഥ്വിരാജ് സോഷ്യൽ മീഡിയകളിൽ നിന്നും അവധിയെടുത്തിരുന്നു. പലപ്പോഴും സുപ്രിയ പങ്കുവെച്ച....
മലയാള സിനിമക്ക് ഇത് നല്ല സമയമാണെന്ന് ദുൽഖർ സൽമാൻ. എല്ലാവര്‍ക്കും എല്ലായിടത്തും ഇപ്പോള്‍ അവസരങ്ങളുണ്ടെന്നും, ഫഹദ് ആണെങ്കിലും പൃഥ്വി ആണെങ്കിലും....
ആരുമില്ലാത്ത വിജനമായ ഒരു പ്രദേശത്ത് വച്ച് തലയിൽ ഒരു കലം കുടുങ്ങിയാൽ നിങ്ങൾ എന്ത് ചെയ്യും? ചുറ്റും കാടും മലനിരകളും....
മല്ലിക സുകുമാരൻ ഒരു സൂപ്പർ ലേഡിയാണെന്ന് നടനും നിർമ്മാതാവുമായ ദിനേശ്. താൻ വളരെ ബഹുമാനിക്കുന്ന സ്ത്രീയാണ് അവരെന്നും രണ്ടു സൂപ്പർസ്റ്റാറുകളുടെ....
നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് ‘മറുനാടന്‍ മലയാളി’ക്ക് വിലക്ക്. പത്ത് കോടിനഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ നല്‍കിയ സിവില്‍....
പൃഥ്വിരാജിന്റെ പ്രിയപ്പെട്ട ലംബോര്‍ഗിനി സ്വന്തമാക്കി കോഴിക്കോട്ടുകാരന്‍. നാലരക്കോടിയോളം രൂപ വിലയുള്ള ഹുറാക്കാന്റെ എല്‍പി 580 എന്ന റിയര്‍ വീല്‍ ഡ്രൈവ്....
പൃഥ്വിരാജിനെ കണ്ടുമുട്ടിയതിനെ കുറിച്ച് മനസ് തുറന്ന് ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍. എന്‍ഡിടിവിയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സുപ്രിയയും പൃഥ്വിരാജും ആദ്യമായി....
ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുയരുന്ന പുകയില്‍നിന്നും ഇതുവരെയും കൊച്ചി നഗരം മുക്തമായിട്ടില്ല. മാലിന്യക്കൂമ്പാരത്തില്‍ പടര്‍ന്ന തീ അണക്കാന്‍ സാധിച്ചെങ്കിലും, പുക....
പിറന്നാളിനോടനുബന്ധിച്ച് ആരാധകർക്കായി ഒരു സർപ്രൈസ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. തന്റെ പുതിയ തെലുങ്ക് ചിത്രമായ സലാറിലെ കാരക്റ്റർ പോസ്റ്ററാണ് അദ്ദേഹം....
മലയാളികളുടെ പ്രിയനായകൻ പൃഥ്വിരാജ് സുകുമാരന് ഇന്ന് നാല്പതാം പിറന്നാൾ. 20 വർഷങ്ങൾക്ക് മുൻപെത്തിയ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന....
ബോഡി ഫിറ്റ്നെസിന്റെ കാര്യത്തിൽ പൃഥ്വിരാജിനെ(Prithviraj Sukumaran) വെല്ലാൻ അൽപ്പം പ്രയാസമാണ്. ഓരോ ചിത്രത്തിലെ കഥാപാത്രത്തിനു വേണ്ടിയും ശരീരം പാകപ്പെടുത്തിയെടുക്കുന്നതിൽ പൃഥ്വി....
തിരുവനന്തപുരം നഗരവാസികള്‍ക്കായി കിഴക്കേകോട്ടയിലെ കാല്‍നട മേല്‍പ്പാലം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. അഭിമാനം അനന്തപുരി....
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘എമ്പുരാ'(empuraan)ന്റെ പുതിയ പ്രഖ്യാപനമെത്തി. ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് മോഹൻലാൽ(mohanlal), പൃഥ്വിരാജ്, മുരളി....
Yoodlee Films announced its next Malayalam film ‘Kaapa’ starring superstar Prithviraj Sukumaran. Kaapa will be....
(Kaduva Movie)കടുവ തിയേറ്ററുകളില്‍ വന്‍ വിജയകരമായി കുതിപ്പ് തുടരുകയാണ്. ഏറ്റവും അടുത്ത കാലത്തായി മലയാളത്തിലിറങ്ങിയ കിടിലന്‍ മാസ് ചിത്രമാണ് കടുവയെന്ന്....
താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന നിലപാട് ആവര്‍ത്തിച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍(Prithviraj Sukumaran). തിരുവനന്തപുരത്ത് ‘കടുവ’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ....
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കടുവ’. വലിയ രീതിയിലുള്ള പ്രമോഷനാണ് ചിത്രത്തിനായി പൃഥ്വിരാജും സംഘവും നടത്തിവരുന്നത്. ഇപ്പോഴിതാ ദുബായ്‌യില്‍ ആകാശത്ത്....
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ സെറ്റിലെത്തിയ മകളുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് ജോര്‍ദാനിലാണ് പൃഥ്വിരാജ്.....
ആടുജീവിതം ലൊക്കേഷനിൽ എ ആർ റഹ്‌മാൻ.പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ആടുജീവിതം ഷൂട്ടിംഗ് പുരോഗമിക്കുന്നതിന്റെ ഇടയിലാണ് ഇന്ത്യൻ....
സിനിമലോകത്ത് പിന്നണിയിലും മുന്നണിയിലും ഏറ്റവും സജീവമായിട്ടുള്ള താര ദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. ഇരുവരോടുമുള്ള സ്നേഹം മകള്‍ അലംകൃതയോടും....
പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘ജനഗണമന’യുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.....
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നേടി നടൻ പൃഥ്വിരാജ് സുകുമാരൻ.ദുബായ് ഡ്രൈവിംഗ് സെന്ററിലൂടെയാണ് പൃഥ്വി ലൈസൻസ് സ്വന്തമാക്കിയത്.താരത്തെ അഭിനന്ദിച്ചുകൊണ്ട് ദുബായ് ഡ്രൈവിംഗ്....