ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രം (Kaapi)’കാപ്പ’യില്‍ പിന്‍മാറി നടി (Manju Warrier)മഞ്ജു വാര്യര്‍. മഞ്ജുവിന് പകരമെത്തുക നടി അപര്‍ണ്ണ ബാലമുരളി(Aparna....
Prithviraj
ദേശീയ ചലച്ചിത്ര പുരസ്കാരനിറവിന് പിന്നാലെ സംവിധായകൻ സച്ചിയെ ഓർത്ത് വികാരാധീനനായി പൃഥ്വരാജ്. സച്ചി എവിടെ ആയിരുന്നാലും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും ബിജു....
തിയേറ്റര്‍ കളക്ഷനില്‍ നിലവില്‍ മലയാളത്തില്‍ മുമ്പില്‍ നില്‍ക്കുന്ന താരം മമ്മൂട്ടി ആണെന്ന് ഷേണായി ഗ്രൂപ്പ് ഉടമ സുരേഷ് ഷേണായി. ജനങ്ങളെ....
കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രമായ കാപ്പയിലെ പൃഥ്വിയുടെ സെക്കൻഡ് ലുക്ക് പുറത്തിറങ്ങി. രണ്ട് കാലഘട്ടങ്ങളിലായി....
ഞാൻ ഷാജിയേട്ടന് എൻട്രി കൊണ്ടുവന്നതല്ല, കടുവ സിനിമ ഷാജിയേട്ടൻ തന്നെ സംവിധാനം ചെയ്യണം എന്നുള്ള ഏറ്റവും വലിയ ആവശ്യം തന്റേതായിരുന്നുവെന്ന്....
പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ കടുവ ബോക്‌സ് ഓഫീസ് വേട്ട തുടരുകയാണ്. മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായി ഒരുക്കിയ ചിത്രം പ്രേക്ഷകര്‍....
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ (Empuraan Movie). പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം....
താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന നിലപാട് ആവര്‍ത്തിച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍(Prithviraj Sukumaran). തിരുവനന്തപുരത്ത് ‘കടുവ’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ....
ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം ‘കടുവ’യിലെ(Kaduva) ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള വിവാദ ഡയലോഗില്‍ മാറ്റം വരുത്താന്‍ അണിയറ പ്രവര്‍ത്തകര്‍. സീന്‍ കട്ട് ചെയ്യാതെ ഡയലോഗ്....
കടുവ ചിത്രത്തിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമർശം വന്ന സാഹചര്യത്തിൽ ക്ഷമ ചോദിച്ച് സംവിധായകൻ ഷാജി കൈലാസും....
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവയിലെ ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളെ കുറിച്ചുള്ള ഡയലോഗില്‍ പ്രതികരിച്ച് ഡോക്ടര്‍ ഫാത്തിമ....
പൃഥ്വിരാജ് നായകനായ ‘കടുവ’ സിനിമയിലെ പരാമർശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമർശത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്കും സംവിധായകനും....
നടന്‍ (Prithviraj)പൃഥ്വിരാജിന്റെ പ്രിയപ്പെട്ട ലംബോര്‍ഗിനി വില്‍പനയ്ക്ക്. അടുത്തിടെ പൃഥി ലംബോര്‍ഗിനിയുടെ കേരള റജിസ്‌ട്രേഷനിലുള്ള എസ്‌യുവി ഉറുസ് സ്വന്തമാക്കിയിരുന്നു. ലംബോര്‍ഗിനിയുടെ തന്നെ....
സിനിമാ മേഖലക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ പ്രൊമോഷന്‍ പ്ലാറ്റ്‌ഫോം ഏതാണ് ?അത് സോഷ്യല്‍ മീഡിയ ആണെന്ന് പൃഥ്വിരാജ്. കൊച്ചിയില്‍ കടുവ....
പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ റിയല്‍ ടൈം പോപ്പുലാരിറ്റി അടിസ്ഥാനമാക്കിയുള്ള ലിസ്റ്റിൽ മലയാള ചിത്രം കടുവ(Kaduva). ഏറ്റവുമധികം പ്രതീക്ഷിക്കപ്പെടുന്ന....
പൃഥ്വിരാജ്, വിവേക് ഒബ്റോയി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന കടുവ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായിയില്‍ ആകാശത്ത് ലൈറ്റുകള്‍ തെളിഞ്ഞു. ഡ്രോണ്‍ കൊണ്ടുള്ള....
പൃഥ്വിരാജ്(Prithviraj)ബ്ലെസി ടീമിന്റെ സ്വപ്നപദ്ധതിയായ ‘ആടുജീവിത’ത്തിന്റെ(Aadujeevitham) ഷൂട്ടിങ് അവസാനഘട്ടത്തിലേക്ക് കടന്നു. നീണ്ട നാലരവര്‍ഷത്തെ ചിത്രീകരണം നാളെ പൂര്‍ത്തിയാകും. ഫൈനല്‍ ഷെഡ്യൂള്‍ റാന്നിയില്‍....
നടൻ പൃഥ്വിരാജിന്റെ(prithviraj) വാഹന ശേഖരത്തിലിനി ഒരു കാർ കൂടി. ഇറ്റാലിയല്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ എസ് യു വി....
നെറ്റ്ഫ്ലിക്സ് ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ജനഗണമന. ട്വിറ്ററില്‍ നിലവില്‍ ജനഗണമന എന്ന ഹാഷ്ടാഗ് ട്രെന്റിംഗാണ്. വിവിധ ഭാഷകളിലെ പ്രേക്ഷകര്‍....
ലൂസിഫര്‍(Lucifer) എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ കൂട്ടുകെട്ടാണ് പൃഥ്വിരാജും(Prithviraj) മോഹന്‍ലാലും(Mohanlal). ഇവരൊരുമിച്ച രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡിയും(Bro....
ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് പൃഥിരാജ്. അതിനിടെ സഹാറ മരുഭൂമിയില്‍ നിന്നും കെ.ജി.എഫിലെ റോക്കി ഭായിയുടെ പഞ്ച് ഡയലോഗ് മാറ്റങ്ങളോടെ കടമെടുത്താണ്....
ക്യൂന്‍ സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജന ഗണ മന’. പൃഥ്വിരാജും സുരാജ് വെഞ്ഞാറംമൂടുമാണ്....
തന്റെ സിനിമകള്‍ ഒന്നും തന്റെ മകള്‍ കണ്ടിട്ടില്ലെന്ന് നടന്‍ പൃഥ്വിരാജ്. താനും ഭാര്യയും മനപൂര്‍വ്വം അങ്ങിനെ ഒരു അവസരം ഉണ്ടാക്കാത്തതാണെന്നും,....
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ഒന്നിക്കുന്ന ത്രില്ലര്‍ സിനിമ ജന ഗണ മനയുടെ ട്രെയ്ലര്‍ പുറത്ത്. ശക്തമായ....