Prithviraj

അഞ്ച് വര്‍ഷംകൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി; പൃഥ്വിരാജ്

സുഹൃത്തെന്ന നിലയില്‍നിന്ന് അഞ്ച് വര്‍ഷം കൊണ്ട് ഭാവനയുടെ കടുത്ത ആരാധകനായി മാറിയെന്ന് നടന്‍ പൃഥ്വിരാജ്. ഭാവന വീണ്ടും സിനിമയിലേക്ക് വരുന്നതില്‍....

എഴു വര്‍ഷത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ ചിത്രം; പൃഥ്വിരാജും നയന്‍താരയും പ്രധാനവേഷത്തില്‍

ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തിരിച്ചെത്തുന്നു. ‘ഗോള്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയുമാണ് പ്രധാനവേഷത്തില്‍....

സലാറിൽ പൃഥ്വിരാജും; സ്ഥിരീകരിച്ച് പ്രഭാസ്

കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ പ്രഭാസിന്റെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സലാർ’. ചിത്രത്തിൽ പൃഥ്വിരാജും അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ....

അല്ലിയുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക്;നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു കുറിപ്പുമായി സുപ്രിയ

അല്ലിയുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക്;നന്ദി പൃഥ്വി. അച്ഛനുണ്ടായിരുന്നെങ്കില്‍ സിനിമ ഇഷ്ടപ്പെടുമായിരുന്നു കുറിപ്പുമായി സുപ്രിയ മോഹന്‍ലാലും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ്....

‘കടുവ’ ചിത്രീകരണം അവസാനഘട്ടത്തിലേയ്ക്ക്

കടുവ ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജ്. വളരെ വേഗത്തില്‍ പുരോഗമിക്കുന്ന ഷൂട്ടിംഗ് വൈകാതെ തന്നെ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 70 ദിവസത്തെ....

ഹൃദയത്തില്‍ പൃഥ്വി പാടിയ ഗാനം പുറത്ത്; ഏറ്റെടുത്ത് ആരാധകര്‍

വിനീത് ശ്രീനിവാസന്‍ പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹൃദയത്തിലെ ഓരോ ഗാനങ്ങളും പുറത്തുവരുമ്പോഴും കിടിലന്‍ സര്‍പ്രൈസാണ് ആരാധകര്‍ക്ക് നല്‍കുന്നത്. കാത്തിരിപ്പിനൊടുവില്‍....

ബറോസില്‍ മോഹന്‍ലാല്‍ ആക്ഷന്‍ പറയുമ്പോള്‍ അഭിനയിക്കാന്‍ പൃഥ്വി ഉണ്ടാകുമോ?

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമായ ബറോസില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി ഒരു സ്വകാര്യം മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ചിത്രത്തില്‍....

ബ്രോ ഡാഡിയില്‍ ഗാനം ആലപിച്ച് മോഹന്‍ ലാലും പൃഥ്വിരാജും; ആകാംക്ഷയോടെ ആരാധകര്‍

ലൂസിഫറിനു ശേഷം മോഹന്‍ ലാല്‍ നായകനായും പൃഥ്വിരാജ് സംവിധായകനുമായി എത്തുന്ന ചിത്രമാണ് ബ്രോ ഡാഡി. അച്ഛനും മകനുമായി മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും....

പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. കാഞ്ഞിരപ്പള്ളിയിൽ....

വെള്ളത്തിന് മുകളിലൂടെ സൈക്കിളോടിച്ച് പൃഥ്വി; വൈറലായി വീഡിയോ

മലയാളികളുടെ ഇഷ്ട നായകനാണ് പൃഥ്വിരാജ്. സോഷ്യല്‍മീഡിയയിലും താരം എപ്പോഴും ആക്ടീവാണ്. ഇപ്പോള്‍ താരത്തിന്റെ ഭാര്യ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു....

പൃഥ്വിരാജ് ചിത്രം കടുവയുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു

പൃഥ്വിരാജ് ചിത്രം കടുവയുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകന്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി....

‘വേണു അങ്കിള്‍ നിങ്ങള്‍ പുതു തലമുറയ്‌ക്കെന്നും ഒരു പാഠപുസ്തകമാണ്’; നെടുമുടി വേണുവിന് അനുശോചനമറിയിച്ച് പൃഥ്വിരാജ്

നെടുമുടി വേണുവിന്റെ വിടവാങ്ങലില്‍ അനുശോചനമറിയിച്ച് നടന്‍ പൃഥ്വിരാജ്. നെടുമുടി വേണുവിന്റെ സിനിമാ ജീവിതം പുതു തലമുറയ്‌ക്കൊരു പാഠപുസ്തകമാണെന്ന രീതിയിലാണ് പൃഥ്വിരാജ്....

പൃഥ്വിക്ക് കിടിലന്‍ സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി സുപ്രിയ; അമ്പരപ്പോടെ ആരാധകര്‍

മലയാളികളുടെ പ്രിയ താരമായ പൃഥ്വിരാജിന് ഭാര്യ സുപ്രിയ നല്‍കിയ കിടിലന്‍ സര്‍പ്രൈസ് ഗിഫ്റ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. താരത്തിന് ഏറ്റവും....

സസ്‌പെന്‍സ് നിറച്ച് ഭ്രമത്തിന്റെ ടീസര്‍ പുറത്ത്

പൃഥ്വിരാജ് നായകനായെത്തുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ഭ്രമത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആയുഷ്മാന്‍ ഖുരാന, തബു, രാധികാ ആപ്‌തേ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്രീരാം....

പൃഥ്വിരാജ് ചിത്രം ഭ്രമത്തിലെ ‘മുന്തിരിപ്പൂവോ’ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം ഭ്രമത്തിലെ ‘മുന്തിരിപ്പൂവോ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ....

പൃഥ്വിരാജ് ചിത്രം ‘ഭ്രമം’ ഒക്ടോബർ 7 ന് ആമസോൺ പ്രൈമിൽ റിലീസിനെത്തുന്നു

പൃഥ്വിരാജ് നായകനായ മലയാള ചിത്രം ‘ഭ്രമം’ ആമസോൺ പ്രൈമിൽ റിലീസിനെത്തുന്നു. ചിത്രം ഒക്ടോബർ ഏഴിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. പൃഥ്വിരാജ്‌ സുകുമാരന്‍,....

‘ഗോള്‍ഡില്‍ ചേരുന്നതിനു മുന്‍പേ ഗോള്‍ഡന്‍ വിസ’ ഗോള്‍ഡന്‍ വിസ ലഭിച്ച സന്തോഷമറിയിച്ച് പൃഥ്വിരാജ്

യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി മലയാള സിനിമാ താരം പൃഥ്വിരാജ്. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ടോവിനോ തോമസിനും പിന്നാലെയാണ് ഇപ്പോള്‍....

മോഹൻലാൽ പൃഥ്വിയ്ക്ക് നൽകിയ സൺഗ്ലാസിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും !

മോഹൻലാലും പൃഥ്വിരാജും തമ്മിലുള്ള കൂട്ടുകെട്ടിനെക്കുറിച്ച് ഇരു നടൻമാരുടേയും ആരാധകർക്ക് നന്നായി അറിയാം. സിനിമയ്ക്ക് അപ്പുറം ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന രണ്ടു....

പിറന്നാൾ ദിനത്തിൽ ഇത്തവണയും മുഖം കാണിച്ച് അല്ലി

നടൻ പൃഥ്വിരാജ് സുകുമാരന്റെയും സുപ്രിയയുടെയും മകൾ അലംകൃതക്ക് ഇന്ന് ജന്മദിനം. പുസ്‌തകങ്ങളോടുള്ള നിന്റെ സ്‌നേഹവും അനുകമ്പയും വളരട്ടെ എന്നാണ് പൃഥ്വിരാജ്....

വാരിയംകുന്നനില്‍ നിന്നുള്ള പിന്മാറ്റത്തിന് പുറകില്‍ പ്രൊഫഷണല്‍ കാരണങ്ങള്‍: സംഘപരിവാറിന്റെ വ്യാജവാര്‍ത്തകളെ തള്ളി ആഷിഖ് അബു

വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്മാറിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പൊടിപൊടിക്കുന്നത്. ചര്‍ച്ചകള്‍ക്ക്....

നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ ഗസ്റ്റ് റോള്‍ അത് നിര്‍ബന്ധമാ…ദൃശ്യത്തിന് പിന്നാലെ ബ്രോ ഡാഡിയിലും പൊലീസ് വേഷം

താന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ ഒരു ചെറിയ റോള്‍ പോലുമില്ലാതെ ആന്റണി പെരുമ്പാവൂരിന്റെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടില്ല. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ആന്റണി....

എക്കാലത്തെയും മികച്ച നടനും ഏറ്റവും മികച്ച അമ്മയും ഒരു ഫ്രെയിമില്‍; ‘ബ്രോ ഡാഡി’യുടെ സന്തോഷം പങ്കുവെച്ച് പൃഥ്വിരാജ്

‘ലൂസിഫറി’നു ശേഷം മോഹൻലാലിനെ നായകനാക്കി വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യുന്നതിൻറെ ആവേശത്തിലാണ് പൃഥ്വിരാജ്.’ലൂസിഫറി’ൻറെ തുടർച്ചയായ ‘എമ്പുരാൻ’ നേരത്തേ പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നെങ്കിലും....

അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നത് പൃഥ്വിരാജും നയന്‍താരയും; ആവേശത്തോടെ ആരാധകര്‍

അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നത് പൃഥ്വിരാജും നയന്‍താരയും.നടന്‍ അജ്മല്‍ ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഈ സിനിമയെക്കുറിച്ച് വെളിപ്പെടുത്തിയത്. അല്‍ഫോണ്‍സ് പുത്രന്‍....

Page 5 of 8 1 2 3 4 5 6 7 8