Priyanka Gandhi

പ്രിയങ്ക ഗാന്ധിക്കെതിരായ ലൈംഗികാധിക്ഷേപം; പരാമർശത്തിൽ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് രമേശ് ബിധുരി

കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്കെതിരായ ലൈംഗികച്ചുവയുള്ള പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച്‌ ബിജെപി മുൻ എംപിയും സ്ഥാനാർത്ഥിയുമായ രമേശ് ബിധുരി. തന്റെ....

‘താൻ ജയിച്ചാൽ റോഡുകൾ പ്രിയങ്ക ഗാന്ധിയുടെ കവിളുകൾ പോലെ മനോഹരമാക്കും’; വിവാദ പരാമർശവുമായി ബിജെപി മുൻ എംപി

കോൺഗ്രസ് എം പി പ്രിയങ്ക ഗാന്ധിക്കെതിരെ ലൈംഗിക അധിക്ഷേപ പരാമർശവുമായി ബിജെപി മുൻ എംപിയും സ്ഥാനാർത്ഥിയുമായ രമേശ് ബിധുരി. താൻ....

ഉരുൾപൊട്ടൽ ദുരന്തം: ധനസഹായം നൽകില്ലെന്ന് ആവർത്തിച്ച് കേന്ദ്രം; കേന്ദ്രം എത്ര ഫണ്ട് നൽകിയെന്ന് ചോദിച്ച് കോടതി

വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് ധനസഹായം നൽകില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. കേരളത്തിലെ എംപിമാർ ഒപ്പിട്ടു നൽകിയ....

മുണ്ടക്കൈ- ചൂരല്‍മല ദുരന്തം; പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പ്രിയങ്ക ഗാന്ധി

ചൂരല്‍ മല ദുരന്തത്തില്‍, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് പ്രിയങ്ക ഗാന്ധി. ദുരന്തം ഉണ്ടായപ്പോള്‍ ജനങ്ങള്‍ ഒരുമിച്ച് നിന്നതുപോലെ രാഷ്ട്രീയ....

പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചില്ല, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം

കഴിഞ്ഞ ദിവസം പൊലീസിന് നേരെയും കളക്ട്രേറ്റില്‍ ധര്‍ണ നടത്തുന്ന എന്‍ജിഒ യൂണിയന്‍ ഭിന്നശേഷി ജീവനക്കാര്‍ക്കെതിരെയും കയ്യേറ്റം നടത്തിയതിനെ തുടര്‍ന്ന് പൊലീസ്....

വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തി; യുഡിഎഫ് നടത്തിയത് വെറും വൈകാരിക പ്രചാരണം: സത്യൻ മൊകേരി

വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തിയെന്നും യുഡിഫിന്‍റെ വിജയത്തിൽ വലിയ അത്ഭുതം സംഭവിച്ചിട്ടില്ലെന്നും വയനാട്ടിലെ ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരി.....

ഭൂരിപക്ഷം നാല് ലക്ഷത്തിൽ കൂടുതൽ എന്നാൽ പ്രിയങ്ക ഗാന്ധിക്ക്‌ ഇവിടെ കിട്ടിയത്‌‌ മൂന്ന് വോട്ട്‌‌ മാത്രം

ഭൂരിപക്ഷം നാല് ലക്ഷം കടന്നപ്പോഴും പ്രിയങ്ക ഗാന്ധിക്ക് മൂന്നു വോട്ടുകൾ മാത്രം കിട്ടിയ ഒരു ബൂത്തുണ്ട്‌ വയനാട്ടിൽ. നൂൽപ്പുഴ പഞ്ചായത്തിലെ....

ചെഞ്ചേലിൽ ചേലക്കര ചെങ്കോട്ട; യുആര്‍ പ്രദീപിന് വിജയം | Palakkad Wayanad Chelakkara ByElection Result Live

Palakkad-Chelakkara-Wayanad ByElection Result Live Updates | പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ്....

ഉപതെരഞ്ഞെടുപ്പ്: ചേലക്കരയില്‍ പോളിങ് 72%, വയനാട്ടില്‍ 64%: പോളിങ് പൂർത്തിയായി

ചേലക്കര നിയമസഭ, വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെയും തത്സമയ വിവരങ്ങൾ....

വിധിയെഴുതി! ചേലക്കരയിലും വയനാട്ടിലും പോളിംഗ് പൂർത്തിയായി

ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് അവസാനിച്ചു. വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം അവസാനിച്ചിട്ടുണ്ട്.എന്നാൽ പല ബൂത്തുകളിലും ഇപ്പോൾ വോട്ടർമാരുടെ നീണ്ട....

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതചിഹ്നവും ആരാധനാലയവും; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

മതചിഹ്നങ്ങളും ആരാധനാലയവും തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചതായി ആരോപിച്ച് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി. എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ്....

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരാധനാലയവും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ആരാധനാലയവും മത ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വാധ്രക്കെതിരെ എല്‍ഡിഎഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം....

വയനാട്ടിൽ മുന്നണികളുടെ പരസ്യ പ്രചരണം അവസാന ഘട്ടത്തിൽ; സത്യൻ മൊകേരി ഇന്ന് കൽപ്പറ്റ നിയോജക മണ്ഡലത്തിൽ

വയനാട്ടിൽ മുന്നണികളുടെ പരസ്യ പ്രചരണം അവസാന ഘട്ടത്തിലേക്ക്‌. സത്യൻ മൊകേരി ഇന്ന് കൽപ്പറ്റ നിയോജക മണ്ഡലത്തിൽ പ്രചരണം നടത്തും. നിലമ്പൂരിലെ....

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൗഹൃദം പങ്കിട്ട് സത്യൻ മൊകേരിയും പ്രിയങ്ക ഗാന്ധിയും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൗഹൃദം പങ്കിട്ട് വയനാട് എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും. നിലമ്പൂർ മണ്ഡലത്തിലെ....

ഇതും പുസ്തകത്തിലുള്ളതോ? പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ വിദ്യാർഥികളെ ഫ്ലക്സ് ബോർഡുമായി പൊരിവെയിലിൽ നിർത്തി

വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ സ്കൂൾ വിദ്യാർഥികളെ റോഡിൽ പൊരിവെയിലത്ത് നിർത്തി. കൈതപ്പൊയിലാണ് സംഭവം.പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കുക....

പ്രിയങ്കാ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വയനാട്‌ ലോക്സഭാ മണ്ഡലം യു ഡി എഫ്‌ സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പമാണ്‌....

പ്രിയങ്കാ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

വയനാട്‌ ലോക്സഭാ മണ്ഡലം യു ഡി എഫ്‌ സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ഇന്ന്.സോണിയ ഗാന്ധിയും രാഹുൽ....

ദുരന്ത മുഖത്തും എത്തില്ല; വയനാട് യാത്ര മാറ്റിവെച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

വയനാട് ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലും....

പ്രിയങ്കാ ഗാന്ധി ജയിച്ചാല്‍ വൈകാതെ താനും പാര്‍ലമെന്റിലെത്തുമെന്ന് റോബര്‍ട്ട് വാധ്ര

പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ നിന്നു ജയിച്ചാല്‍ വൈകാതെ താനും പാര്‍ലമെന്റിലെത്തുമെന്ന് ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര. പ്രിയങ്ക പാര്‍ലമെന്റില്‍ എത്തണമെന്ന് അതിയായ....

പ്രിയങ്ക ഗാന്ധിക്കും കൊടി വേണ്ട; ലീഗിന്റെ സ്വാഗത പ്രകടനത്തിൽ കൊടി ഒഴിവാക്കി

രണ്ടാം സീറ്റായ റായ്ബറേലി രാഹുൽ ഗാന്ധി നിലനിർത്തിയതോടെ വയനാട്‌ ഉപതെരെഞ്ഞെടുപ്പിലേക്ക്‌ നീങ്ങുകയാണ്‌. രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ ഉയർന്നുവന്ന കൊടി വിവാദം....

രാഹുൽ ഗാന്ധി വയനാട് വിട്ടു, റായ് ബറേലി നിലനിർത്തും; ഇനി പ്രിയങ്ക മത്സരിക്കും

വയനാടിനെ കൈവിട്ട് രാഹുൽ ഗാന്ധി. റായ് ബറേലി സീറ്റ് നിലനിർത്തുമെന്ന് മല്ലികാർജുൻ ഖാർഗെ അറിയിച്ചു. രാഹുലിന് പകരമായി ഇനി സഹോദരി....

‘ഒരു പിഞ്ചു കുഞ്ഞിനെ പോലെ സ്റ്റേജിൽ വന്നിരുന്ന് മോദി കരയുന്നു, രാഹുൽ നിങ്ങൾക്കൊരു വെല്ലുവിളിയാണെന്ന് തോന്നിത്തുടങ്ങിയോ? പ്രിയങ്ക ഗാന്ധി

നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രിയങ്ക ഗാന്ധി. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത്....

‘ഭരണകൂടം തന്നെ ഞങ്ങളെ രാജ്യദ്രോഹികളെന്ന് വിളിക്കുമെന്ന് അവർ കരുതിക്കാണില്ല, റായ്ബറേലി എന്റെ കുടുംബത്തിന്റെ രക്തം വീണ് നനഞ്ഞ മണ്ണാണ്’

ഗാന്ധി കുടുംബത്തിനെതിരെ ബിജെപി നടത്തുന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. ഇന്ത്യയിൽ അധികാരത്തിലെത്തുന്ന ഏതെങ്കിലും ഒരു ഭരണകൂടം....

‘മലക്കം മറിഞ്ഞ് കോൺഗ്രസ്’, ഖാർഗെ പറഞ്ഞ 24 മണിക്കൂർ അവസാനിക്കുന്നു, അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനായില്ല

അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താന്‍ കഴിയാതെ കോണ്‍ഗ്രസ്. പത്രിക സമര്‍പ്പിക്കാനുള്ള തീയതി നാളെ അവസാനിക്കാനിരിക്കെ രാഹുല്‍ ഗാന്ധി മത്സരിക്കാനില്ലെന്ന....

Page 1 of 41 2 3 4