Priyanka Gandhi

പ്രജ്വല്‍ രേവണ്ണ രാജ്യംവിട്ടത് പ്രധാനമന്ത്രിയുടെ ഒത്താശയോടെ; രൂക്ഷവിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി

ലൈംഗിക പീഡന ആരോപണ വിധേയനായ ജെഡിയു നേതാവും കര്‍ണാടക എംപിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത്.....

ഇനി മൂന്നു ദിനം മാത്രം! അമേഠിയില്‍ ഗാന്ധികുടുംബാംഗം തന്നെ മത്സരിക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധം, മിണ്ടാതെ നേതൃത്വം

അമേഠി ലോക്‌സഭാ സീറ്റില്‍ ഗാന്ധി കുടുംബത്തിലെ അംഗം തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് യുപിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.....

ലോക്സഭാ തെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കില്ലെന്ന് റിപ്പോർട്ട്

പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു റിപ്പോർട്ട്. ഒരു സീറ്റിൽ മാത്രം മത്സരിക്കുന്നതിന് പകരം പ്രചാരണത്തിൽ സജീവമാകും. അതേ സമയം....

പ്രചാരണത്തില്‍ സജീവമാകും; പ്രിയങ്ക ഗാന്ധി ലോക് സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്

പ്രിയങ്ക ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഒരു സീറ്റില്‍ മാത്രം മത്സരിക്കുന്നതിന് പകരം പ്രചാരണത്തില്‍ സജീവമാകും. അതേസമയം രാഹുല്‍....

തീരുമാനമാകാതെ കോൺഗ്രസ് സ്ഥാനാർത്ഥിത്വം; അമേഠിയിൽ രാഹുലും റായ്‌ബറേലിയിൽ പ്രിയങ്കയും മത്സരിച്ചേക്കും

അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്‌ബറേലിയിൽ പ്രിയങ്കാ ഗാന്ധിയും മത്സരിച്ചേക്കും. അമേത്തിയിലെ വിജയസാധ്യതകളെക്കുറിച്ച്‌ സംശയം നിലനിൽക്കുന്നതിനാലാണ്‌ പ്രഖ്യാപനം നീളുന്നത്‌. ഇരുമണ്ഡലങ്ങളിലും നാമനിർദേശപത്രിക....

അയോദ്ധ്യ സന്ദർശനത്തിന് രാഹുലും പ്രിയങ്കയും; ശേഷം നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അയോദ്ധ്യ രാമ ക്ഷേത്രം സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഇരുവരുടെയും അയോദ്ധ്യ സന്ദർശനതിന് ശേഷം അമേഠി സ്ഥാനാർഥി....

“മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല”: പിണറായി വിജയനെതിരെ ബിജെപി അജണ്ടയുമായി രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബി ജെ പി അജണ്ടയുമായി രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും. മുഖ്യമന്ത്രിയെ കേന്ദ്ര....

പേടിക്കണ്ടാ… ഓടിക്കോ… യുപിയെ ‘കൈ’വിട്ട് രാഹുലും പ്രിയങ്കയും!

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഉത്തര്‍പ്രദേശിലെ റായ്ബറേലിയും അമേഠിയും രാജ്യം ഉറ്റുനോക്കുന്ന രണ്ട് മണ്ഡലങ്ങളാവുകയാണ്. ഒരിക്കല്‍ കോണ്‍ഗസ് കോട്ട....

റോഡ് ഷോയ്ക്ക് 22 ലക്ഷം നല്‍കിയെന്ന ആരോപണം; പത്മജയെ തള്ളി എംപി വിന്‍സന്റ്

പത്മജയെ തള്ളി  ഡിസിസി പ്രസിഡന്‍യായിരുന്ന എം.പി വിന്‍സന്റ്. റോഡ് ഷോയ്ക്ക് 22 ലക്ഷം വാങ്ങി എന്ന ആരോപണം തെറ്റ്. പ്രിയങ്കാ....

എംപിയോ എംഎല്‍എയോ ആകാത്ത പ്രിയങ്ക ഗാന്ധി ഇങ്ങോട്ട് വരണ്ട; തെലങ്കാനയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

തെലങ്കാനയില്‍ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടരി പ്രിയങ്കാ ഗാന്ധി വരുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. സംസ്ഥാന പരിപാടിയില്‍ പ്രിയങ്ക....

ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ്; പ്രചരണത്തിൽ അദാനി വിഷയം ഉയർത്തി പ്രിയങ്കാ ഗാന്ധി

ഛത്തീസ്ഗഢ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിൽ അദാനി വിഷയം ഉയർത്തി പ്രിയങ്കാ ഗാന്ധി. രാഷ്ട്രത്തിൻറെ സമ്പത്ത് ചില വ്യവസായികൾക്ക് മാത്രം നൽകുന്നു.....

പ്രിയങ്കാ ഗാന്ധിക്കെതിരെ മധ്യപ്രദേശില്‍ കേസ്

കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരെ കേസ്. മധ്യപ്രദേശ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്ദോർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രിയങ്കയുടെ....

ധൈര്യമുണ്ടെങ്കിൽ എനിക്കെതിരെ മത്സരിക്കൂ; പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ്‍

പ്രിയങ്കഗാന്ധിയെ വെല്ലുവിളിച്ച് ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ തലവനുമായ ബ്രിജ് ഭൂഷണ്‍. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍....

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രിയങ്ക ഗാന്ധി; വീഡിയോ

കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഷിംലയിലെ ഹനുമാന്‍ ക്ഷേത്രത്തിലാണ്....

കൂടുതല്‍ ദുര്‍ബലനായി സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തുടരുമോ? എന്താവും സച്ചിന്റെ പ്ലാന്‍ ബിയും പ്ലാന്‍ സിയും?

ദിപിന്‍ മാനന്തവാടി ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ പാര്‍ട്ടിക്കുള്ളിലെ അധികാര തര്‍ക്കം കോണ്‍ഗ്രസിന് തലവേദനയാകുന്നു. ഏറ്റവും ഒടുവില്‍....

അദാനിയുടെ പേര് പറയുമ്പോൾ ബിജെപിക്ക് എന്തിനാണിത്ര ഭയം? പ്രിയങ്കാ ഗാന്ധി

അദാനിയുടെ പേര് പറയുമ്പോൾ ബിജെപി എന്തിനാണിത്ര ഭയപ്പെടുന്നതെന്ന് പ്രിയങ്കാ ഗാന്ധി. അദാനിയുടെ ഷെൽ കമ്പനികളിൽ കോടികൾ നിക്ഷേപിച്ചത് ആരാണെന്ന് ചോദിച്ച....

കർണാടകയിൽ വിജയിച്ച് ബിജെപിക്ക് മറുപടി നൽകും: പ്രിയങ്ക ഗാന്ധി

കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ വിജയം ബിജെപിക്കുള്ള ഏറ്റവും മികച്ച മറുപടിയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ....

സത്യമാണ് എന്റെ ദൈവം, കോടതി വിധിയിൽ പ്രതികരണവുമായി രാഹുൽ

ഗുജറാത്ത് മാനനഷ്ടക്കേസിൽ തടവുശിക്ഷ വിധിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ”എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ....

പ്രിയങ്കാ ഗാന്ധിയുടെ പിഎ വധഭീഷണി മുഴക്കിയതായി വനിതാ കോൺഗ്രസ് നേതാവ്

കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പിഎയ്ക്ക് എതിരെ   ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവും ബിഗ് ബോസ് താരവുമായിരുന്ന അർച്ചനാ....

”ഹൈ കമാൻഡ് ” പ്രിയങ്കയുടേത്; മുഖ്യമന്ത്രി പ്രഖ്യാപനം നാളെയുണ്ടായേക്കും

ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുകൾ. സംസ്ഥാനത്തെ അധികാരനേട്ടത്തിന് പിന്നാലെ....

priyanka gandhi: പ്രിയങ്ക കോൺഗ്രസ് അധ്യക്ഷ ആകണമെന്ന നിർദ്ദേശവുമായി പ്രശാന്ത് കിഷോർ

പ്രിയങ്ക (priyanka gandhi) കോൺഗ്രസ് അധ്യക്ഷ ആകണമെന്ന നിർദ്ദേശവുമായി പ്രശാന്ത് കിഷോർ ( prashant kishor). പ്രധാനമന്ത്രി സ്ഥാനാർത്ഥിയും പാർട്ടി....

റായ്ബലേറിൽ തകർന്നടിഞ്ഞ് കോൺഗ്രസ്; നെഹ്രു കുടുംബത്തിന്റെ തട്ടകവും പോയി

ഉത്തർപ്രദേശിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥി അദിതി....

പ്രിയങ്കാ പ്രഭാവം വോട്ടായില്ല; നാലിടത്ത് ബിജെപി മുന്നില്‍

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും ഓടിനടന്ന് പ്രചാരണം നടത്തിയിട്ടും പ്രിയങ്കാ പ്രഭാവം ഫലം കാണുന്നില്ലായെന്നാണ് ആദ്യഫലസൂചനകള്‍ വ്യക്തമാക്കുന്നത്. പരമാവധി കഠിനാധ്വാനം....

യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞിട്ടില്ല: പ്രിയങ്ക ഗാന്ധി

യുപിയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞില്ലെന്ന് പ്രിയങ്ക ഗാന്ധി. പരാമര്‍ശം തെറ്റായ രീതിയില്‍ വ്യഖ്യാനിച്ചെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം....

Page 2 of 4 1 2 3 4