‘കാട്ടു കള്ളാ… നിനക്ക് മാപ്പില്ല’, എംകെ രാഘവൻ എംപിക്കെതിരെ കണ്ണൂരിൽ പ്രതിഷേധ പോസ്റ്ററുകൾ; കോൺഗ്രസിൽ തർക്കം രൂക്ഷം
കണ്ണൂരിൽ എംകെ രാഘവൻ എംപിയെ ശക്തമായി വിമർശിച്ചു കൊണ്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. പയ്യന്നൂരിലെ കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി ഓഫീസിന്‍റെ മതിലിലും....