അംബേദ്കർ പരാമർശം: പ്രതിപക്ഷ പ്രതിഷേധം ശക്തം; പാർലമെൻറിലേക്ക് നടത്തിയ മാർച്ചിന് നേരെ ഭരണപക്ഷത്തിന്‍റെ അതിക്രമം
അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിഷേധത്തിൽ മുങ്ങി പാർലമെന്‍റിന്‍റെ അകവും പുറവും. അംബേദ്കർ പരാമർശത്തിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. നീല....