പരിസ്ഥിതി മലിനീകരണം രൂക്ഷം; പ്ലാസ്റ്റിക് കമ്പനിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
കോഴിക്കോട് നാദാപുരത്ത് പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് കമ്പനിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പ്ലാസ്റ്റിക് കമ്പനി പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നു എന്നാരോപിച്ചാണ് ആക്ഷന്‍ കമ്മിറ്റിയുടെ....