Protest

കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളത്തിന്‍റെ താക്കീത്, സിപിഐഎം പ്രതിഷേധം ഇന്നുമുതല്‍

കേന്ദ്രത്തിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐഎം നേതൃത്വത്തിൽ 11 മുതൽ 16 വരെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധം കേരളത്തിന്‍റെ താക്കീതായിമാറും.....

ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം; പ്രതിഷേധിച്ച് മഹിളാ പ്രതിരോധ റാലി

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന വ്യാപക അക്രമത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ അഖിലേന്ത്യ ജനാധിപത്യ....

ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി ചികിത്സ ലഭിക്കാതെ മരിച്ചു; രാജസ്ഥാന്‍ കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി ചികിത്സ ലഭിക്കാതെ മരിച്ചതില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. രാജസ്ഥാന്‍ കേന്ദ്രസര്‍വകലാശാലയിലാണ് സംഭവം നടന്നത്. സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയും....

മണിപ്പൂര്‍: പാര്‍ലമെന്‍റ് പ്രക്ഷുബ്ധം, ഇരുസഭകളും രണ്ടുമണി വരെ നിര്‍ത്തിവെച്ചു, കറുപ്പണിഞ്ഞ് പ്രതിപക്ഷം

മണിപ്പൂര്‍ വിഷയത്തില്‍ പരുങ്ങിലിലായ കേന്ദ്ര സര്‍ക്കാരിനെ കൂടൂതല്‍ പ്രതിരോധത്തില്‍ പെടുത്തിയിരിക്കുകയാണ് പ്രതിപക്ഷ ഐക്യമായ ‘ഇന്ത്യ’. പാര്‍ലമെന്‍റിലെ മണ്‍സൂണ്‍ സെഷനില്‍ ഇരുസഭകളില്‍....

ശോചനീയാവസ്ഥയിൽ മൂവാറ്റുപുഴ മാർക്കറ്റ് റോഡ് പാലം , പാലത്തെ സാരി ഉടുപ്പിച്ച് പ്രതിഷേധിച്ച് പൗര സമിതി

മൂവാറ്റുപുഴ മാര്‍ക്കറ്റ് റോഡ് പാലത്തിന്‍റെ തകര്‍ന്ന കൈവരി അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധവുമായി മൂവാറ്റുപുഴ പൗരസമിതി. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ നഗരസഭാ....

പതിനേഴുകാരനെ പൊലീസ് വെടിവെച്ചു കൊന്നു;ഫ്രാൻസിൽ പ്രതിഷേധം ശക്തം

ഫ്രാൻസിൽ 17 വയസ്സുകാരനെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. പൊലീസും ജനങ്ങളും തമ്മിലുള്ള സംഘർഷത്തിൽ കത്തിയമർന്ന് പാരീസിലെ....

മൻ കി ബാത്ത്: റേഡിയോ വലിച്ചെറിഞ്ഞും ചവിട്ടിയും നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം

നരേന്ദ്രമോദിയുടെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’നെ ബഹിഷ്കരിച്ച് മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങൾ.  ഒരുമാസത്തിലേറെയായി കലാപം തുടരുമ്പോഴും പ്രധാനമന്ത്രി മൗനം....

അഭിമാനത്തോടെ ഇന്ത്യന്‍ പതാക വീശിയവര്‍ ഇന്ന് തെരുവില്‍ വലിച്ചി‍ഴയ്ക്കപ്പെടുന്നു: ഗുസ്തി താരങ്ങൾക്കെതിരായ പൊലീസ് നടപടിയിൽ സി.കെ വിനീത്

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ്  ബ്രിജ്ഭൂഷൺ  സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത്.....

ഗുസ്തി താരങ്ങളുടെ സമരം, നടപടി ഉണ്ടായില്ലെങ്കില്‍ ദില്ലി സ്തംഭിപ്പിക്കുന്ന സമരമെന്ന് കര്‍ഷക സംഘടനകള്‍

പോക്സോ കേസടക്കമുള്ള ലൈഗീംക അതിക്രമകേസുകളില്‍ പ്രതിയായ ബിജെപി എംപി ബ്രിജ്ഭൂഷണെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആ‍വശ്യപ്പെട്ട് ....

നീറ്റ് പരീക്ഷ വൈകിയതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും

നീറ്റ് പരീക്ഷ വൈകിയതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും. കോഴിക്കോട് ഈങ്ങാപ്പുഴയിലും കോട്ടയം ചാന്നാനിക്കാട് സ്കൂളിലുമാണ് പരീക്ഷ തുടങ്ങാൻ വൈകിയത്. ഇതോടെ....

രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഗുസ്തി താരങ്ങള്‍

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ തുടരുന്ന തങ്ങളുടെ പ്രതിഷേധ സമരത്തെ പിന്തുണച്ചവര്‍ക്ക്....

വിശ്രമമുറി പദ്ധതിയിലെ അഴിമതിയിൽ പ്രതിഷേധവുമായി എസ്എഫ്ഐ

വയനാട്ടിൽ ജില്ലാ പഞ്ചായത്ത്‌ നടപ്പാക്കിയ വിശ്രമമുറി പദ്ധതിയിലെ അഴിമതിയിൽ എസ്‌എഫ്.ഐ പ്രതിഷേധം.ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഓഫീസ്‌ മാർച്ച്‌....

രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി അഖിലേന്ത്യ കിസാൻ സഭ

ത്രിപുരയിലെ ബിജെപി-ആർഎസ്എസ് ആക്രമണങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി അഖിലേന്ത്യ കിസാൻ സഭ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആരംഭിച്ച ത്രിപുരയിലെ കർഷകർക്കും....

കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു, സമരത്തിനിറങ്ങി ഷക്കീല

ഫ്ലാറ്റിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെതിരെ രാത്രി സമരത്തിനിറങ്ങി നടി ഷക്കീല. ചെന്നൈ ചൂളൈമേട്ടിലെ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ നടത്തിയ തെരുവ്....

അധ്യാപകർക്കെതിരായ പീഡനാരോപണം, ചെന്നൈ കലാക്ഷേത്രയിൽ വിദ്യാർത്ഥി പ്രതിഷേധം കടുക്കുന്നു

പീഡന ആരോപണം നേരിടുന്ന അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നൈ കലാക്ഷേത്രയിലെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധം തുടരുന്നു. പീഡന ആരോപണം നേരിടുന്ന....

ചെങ്കോട്ടയിലേക്കുള്ള കോൺഗ്രസ് പ്രതിഷേധം തടഞ്ഞ് പൊലീസ്

കോൺഗ്രസിന്റെ ചെങ്കോട്ടയിലേക്കുള്ള പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്. പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചെങ്കിലും വിലക്ക് മറികടന്ന് വിവിധ....

രാഹുലിൻ്റെ അയോഗ്യത; ദില്ലിയിൽ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് എംപിമാർ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരളത്തിൽ നിന്നുള്ള എംപിമാർ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. ദില്ലിയിലെ വിജയ്....

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കും

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കും. ഇന്ത്യന്‍....

വൈദ്യുതി ഭേദഗതി ബില്‍; സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ സഭയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്ത്  CPIM MPമാര്‍

വൈദ്യുതി ഭേദഗതി ബില്‍ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ സഭയില്‍ കൊണ്ടുവരുന്നതിനെ ശക്തമായി എതിര്‍ത്ത് സിപിഐഎം എംപിമാര്‍. സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ കൂടി വരുന്ന....

Vizhinjam: വി‍ഴിഞ്ഞത്തെ അക്രമ സമരം അംഗീകരിക്കാനാകില്ല; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വി‍ഴിഞ്ഞത്തെ അക്രമ സമരം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വി‍ഴിഞ്ഞം സമരക്കാര്‍ പുതിയ ആവശ്യങ്ങളുമായി വരുന്നു. സമരക്കാര്‍ കോടതിക്ക് നല്‍കിയ....

Vizhinjam: വിഴിഞ്ഞം സംഘർഷം; പ്രകോപനമുണ്ടാക്കിയത് പൊലീസെന്ന് ഫാദർ യൂജിൻ പെരേര

വിഴിഞ്ഞം സംഘർഷത്തിൽ പ്രകോപനമുണ്ടാക്കിയത് പൊലീസെന്ന് ഫാദർ യൂജിൻ പെരേര. സമരം പൊളിക്കാനുള്ള സർക്കാർ തിരക്കഥയുടെ ഭാഗമാണ് വിഴിഞ്ഞത്ത്‌ അരങ്ങേറിയതെന്നും അദ്ദേഹം....

ഗവർണറുടെ കത്ത് വിവാദം ; dyfi നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച്

അനധികൃത നിയമനങ്ങൾക്ക് വേണ്ടി കത്ത് നൽകിയ ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് dyfi നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് . ഗവർണറുടേത്....

കൊച്ചിയിൽ കുട്ടി ഓടയിൽ വീണ സംഭവം; കോർപറേഷന് മുന്നിൽ അഞ്ചു വയസുകാരനെ വസ്ത്രമഴിച്ച് നിലത്തുകിടത്തി യൂത്ത് കോൺഗ്രസിന്റെ പ്രാകൃത പ്രതിഷേധം

കൊച്ചിയിൽ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റ സംഭവത്തിൽ കോർപറേഷന് മുന്നിൽ പ്രാകൃത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കോർപറേഷൻ മുന്നിൽ....

KUWJ:വാര്‍ത്താസംഘത്തിന് നേരെ ആക്രമണം:കെ.യു.ഡബ്ല്യു.ജെ. പ്രതിഷേധിച്ചു

കരിങ്കല്‍ക്വാറിയുടെ പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ് 18 ചാനല്‍ വാര്‍ത്താസംഘത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി....

Page 3 of 15 1 2 3 4 5 6 15