Protest

ഇ​റാ​നി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ന്നു | Iran

ഇ​റാ​നി​ൽ മ​ഹ്സ അ​മി​നി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ഹി​ജാ​ബ് പ്ര​തി​ഷേ​ധം തു​ട​രു​ന്നു. ഇ​ന്‍റ​ർ​നെ​റ്റ്, വാ​ർ​ത്താ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യ​ത്ത് ഇ​തു​വ​രെ 41 പേ​ർ....

CPIM:കേന്ദ്ര ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി പി ഐ എം പ്രതിഷേധപരിപാടികള്‍ ഇന്ന്

(Central Government)കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യാടിസ്ഥാനത്തില്‍ സി പി ഐ എം(CPIM) ഇന്ന് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ....

ചണ്ഡീഗഡ് വിദ്യാര്‍ത്ഥി പ്രതിഷേധം; 2 ഹോസ്റ്റല്‍ വാര്‍ഡന്മാരെ സസ്‌പെന്‍ഡ് ചെയ്തു

ചണ്ഡിഗഢ് സ്വകാര്യ സര്‍വ്വകലാശാലാ ഹോസ്റ്റലിലെ വിദ്യര്‍ത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തായ സംഭവത്തില്‍ ചണ്ഡീഗഡ് വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് 2 ഹോസ്റ്റല്‍....

Vizhinjam ; വിഴിഞ്ഞം സമരം ; പള്ളികളില്‍ വീണ്ടും സര്‍ക്കുലര്‍ വായിച്ച് ലത്തീന്‍ അതിരൂപത

വിഴിഞ്ഞം സമരത്തിൽ പള്ളികളിൽ വീണ്ടും സർക്കുലർ വായിച്ച് ലത്തീൻ അതിരൂപത. പാളയം പള്ളി അടക്കമുള്ള പ്രധാന പള്ളികളിൽ സർക്കുലർ വായിച്ചു.....

തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം;ഇടത് എം പിമാര്‍ പ്രതിഷേധ ധര്‍ണ നടത്തി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ഇടത് എം പിമാര്‍ പ്രതിഷേധ ധര്‍ണ നടത്തി. SFI:എസ്എഫ്‌ഐ....

BJP : പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സസ്പെൻഷനിലായ എംപിമാർ ചിക്കൻ കഴിച്ചു : വിമർശനവുമായി ബിജെപി

പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ, സസ്പെൻഷനിലായ രാജ്യസഭാ എംപിമാർ ചിക്കൻ കഴിച്ച സംഭവത്തിൽ വിമർശനവുമായി ബിജെപി. ഇതേ തുടർന്ന്....

Sonia Gandhi:സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ മലപ്പുറത്ത് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം

(Sonia Gandhi)സോണിയാ ഗാന്ധിയെ (ED)ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ മലപ്പുറത്തും ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ്....

Kodiyeri Balakrishnan : അരിയടക്കമുള്ളവയുടെ GST വർധനക്കെതിരെ ആഗസ്റ്റ് 10ന് ജനകീയ പ്രതിഷേധം

അരിയടക്കമുള്ള നിത്യോപയോഗ അവശ്യസാധനങ്ങൾക്ക് ജിഎസ്‌ടി‌ ചുമത്തിയ കേന്ദ്ര നടപടിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധമുയർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ(Kodiyeri....

Parliament: പാർലമെന്റ് വളപ്പിലെ പ്രതിഷേധങ്ങൾക്കും വിലക്ക്

അഴിമതി ഉൾപ്പെടെയുള്ള വാക്കുകൾക്ക് പാർലമെന്റിൽ(parliament) വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പുതിയ വിലക്കിന് ഉത്തരവ്. പാർലമെന്റ് വളപ്പിൽ പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ്....

Srilanka : കലങ്ങിമറിഞ്ഞ് ശ്രീലങ്ക; ഇതാ ഇപ്പോള്‍ പുതിയ നീക്കം കൂടി

ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ നമ്മനിർദേശം ചെയ്യാൻ സ്പീക്കർക്ക് നിർദേശം നൽകി ആക്റ്റിംഗ് പ്രസിഡന്റ്റും പ്രധാനമന്ത്രിയുമായ റനിൽ വിക്രമസിംഗെ. പ്രസിഡന്റ് ഗോട്ടാബായ....

Sri Lanka : ശ്രീലങ്കയിൽ ‍സ‍ര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകൾ തുടരുന്നു

ജനകീയ പ്രക്ഷോഭത്തിൽ മുങ്ങിയ ശ്രീലങ്കയിൽ രണ്ടു ദിവസമായിട്ടും പിരിഞ്ഞു പോകാൻ തയ്യാറാകാതെ സമരക്കാർ. പ്രസിഡൻ്റും പ്രധാനമന്ത്രിയും രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ....

Sri Lanka : ആവേശമായി ശ്രീലങ്കൻ പ്രതിഷേധ ഗാനം; ലോകനേതാക്കന്മാർക്കൊപ്പം പിണറായി വിജയനും

ജനകീയ കലാപം ആളിപ്പടരുന്നതിനിടെ പ്രതിഷേധ ഗാനവുമായി ശ്രീലങ്കയിലെ ഇടതുപക്ഷം.പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ കര്‍ഷക തൊ‍ഴിലാളികള്‍ പാടിയ പ്രതിഷേധ ഗാനം ബെല്ലാ....

Srilanka: കലുഷിതമായി ശ്രീലങ്ക; വിക്രമസിംഗെയുടെ വസതിയ്ക്ക് തീയിട്ടു

ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്ക(srilanka)യിൽ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി(prime minister) റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കടക്കം തീയിട്ടാണ് പ്രക്ഷോഭകർ നിലയുറപ്പിച്ചിട്ടുള്ളത്.....

Srilanka; രജപക്‌സെയ്ക്ക് നേരെ പ്രക്ഷോഭം തുടരും ,ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ക്കൊപ്പം കൂടി ക്രിക്കറ്റ് ഇതിഹാസം ജയസൂര്യ

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനൊപ്പം ചേര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. പ്രക്ഷോഭകര്‍ക്കൊപ്പം....

Sri Lanka : ലങ്കയിൽ വീണ്ടും കലാപം ; പ്രസിഡന്‍റിന്‍റെ വസതി പിടിച്ചെടുത്ത് പ്രക്ഷോഭകര്‍

ഒരിടവേളയ്ക്കു ശേഷം ശ്രീലങ്കയിൽ വീണ്ടും തെരുവിലിറങ്ങി ജനം.പ്രസിഡന്റ് ഗൊതബയ രജപക്‌സെയുടെ വസതി പ്രക്ഷോഭകാരികൾ കൈയേറി. പിന്നാലെ ഗൊതബയ വസതി വിട്ടിരിക്കുകയാണ്.....

എ കെ ജി സെൻ്ററിന് നേരെയുണ്ടായ ബോംബേറിൽ നാടാകെ പ്രതിഷേധം ശക്തം

തിരുവനന്തപുരം എ കെ ജി സെൻ്ററിന് നേരെയുണ്ടായ ബോംബേറിൽ മധ്യകേരളത്തിലും പ്രതിഷേധം ശക്തം. ആക്രമണ വിവരം അറിഞ്ഞ രാത്രി തന്നെ....

ടീസ്ത സെതൽവാദിന്‍റേയും ആർ ബി ശ്രീകുമാറിന്റേയും മോചനത്തിനായി പ്രതിഷേധക്കൂട്ടായ്മ

മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിന്‍റേയും ആർ ബി ശ്രീകുമാറിന്റെയും മോചനത്തിനായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.സംഘ പരിവാർ ഭരണകൂടം അന്യായമായ് ജയിലിലടച്ച....

ലക്ഷദ്വീപിൽ വിദ്യാർഥി പ്രതിഷേധങ്ങൾക്ക്‌ വിലക്ക്‌

ലക്ഷദ്വീപിൽ സ്‌കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രതിഷേധങ്ങൾ നിരോധിച്ച് വിദ്യാഭ്യാസ ഡയറക്‌ടർ രാകേഷ് ഡാമിയ ഉത്തരവിട്ടു. സ്‌കൂളുകളിലെ സമരങ്ങൾ, ധർണ,....

Agnipath: ഭാരത് ബന്ദ്: അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യണം; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

അഗ്നിപഥ്(agnipath) പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ തിങ്കളാഴ്‌ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊലീസ് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച്....

Agnipath:അഗ്നിപഥ് പ്രതിഷേധം; കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ അശ്വിനെ ദില്ലി പൊലീസ് മര്‍ദ്ദിച്ചു

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന (Agnipath)അഗ്നിപഥ് പദ്ധതിക്കെതിരെ (DYFI-SFI)ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ സംയുക്തമായി ദില്ലിയില്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കൈരളി ടി വി....

Agnipath:അഗ്നിപഥ്; രാജ്യവ്യാപക പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു

(Agnipath)അഗ്നിപഥ് പദ്ധതിക്കെതിരായ (Country wide protest)രാജ്യവ്യാപക പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. യുവാക്കളുടെ പ്രതിഷേധത്തിന് പുറമെ രാഷ്ട്രീയ പാര്‍ട്ടികളും, കൂടുതല്‍ സംസ്ഥാനങ്ങളും....

Agnipath:അഗ്നിപഥ്;4 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയെത്തുന്നവരെല്ലാം തൊഴില്‍ ഇല്ലാത്തവരായി മാറും:റിട്ടയര്‍ഡ് ലഫ്റ്റനന്റ് കേണല്‍ എം കെ ശരിധരന്‍

അഗ്‌നിപഥ് പദ്ധതിക്കെതിരെ വിമുക്ത ഭടന്‍മാരും രംഗത്ത്. സേനയുടെ കെട്ടുറപ്പിനെയും സൈനികരുടെ ആത്മവീര്യത്തെയും ബാധിക്കുന്നതാണ് പദ്ധതിയെന്നാണ് വിമര്‍ശനം. നാല് വര്‍ഷത്തെ സേവനം....

Page 5 of 15 1 2 3 4 5 6 7 8 15