Protest

Agnipath Protest:അഗ്‌നിപഥ് പ്രതിഷേധം; ബീഹാറിലെ 18 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു

രാജ്യത്ത് (Agnipath)അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായതോടെ (Bihar)ബീഹാറിലെ 18 ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍(Central Government) വിച്ഛേദിച്ചു. വെറും....

അഗ്നിപഥ് പ്രതിഷേധാഗ്നി മറ്റ് സംസ്ഥാനങ്ങളിലേക്കും ആളിപ്പടരുന്നു; കൂടുതല്‍ ചെറുപ്പക്കാര്‍ രംഗത്ത്

സൈനിക സേവനത്തെയും കരാർവൽക്കരിക്കുന്ന അഗ്‌നിപഥ്‌ പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭം തുടരുകയാണ്. തെലങ്കാനയിലെ സെക്കന്തരാബാദിൽ പ്രതിഷേധിച്ച വാറങ്കൽ സ്വദേശിയായ  പത്തൊമ്പതുകാരൻ പൊലീസ്‌....

Agnipath: അഗ്നിപഥ്: ബിഹാറില്‍ നാളെ ബന്ദ്

അഗ്നിപഥ്(agnipath) പദ്ധതിയില്‍ പ്രതിഷേധിച്ച് ബിഹാറില്‍(bihar) നാളെ ബന്ദിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകൾ. പദ്ധതി പ്രഖ്യാപിച്ച് മൂന്നാം ദിനവും....

Agnipath: അഗ്നിപഥിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു

അഗ്നിപഥി(agnipath)നെതിരെ രാജ്യത്ത്‌ പ്രതിഷേധം ആളിക്കത്തുന്നു. പദ്ധതി പ്രഖ്യാപിച്ചു മൂന്നാം ദിനവും അതിശക്തമായ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷിയാവുന്നത്. യുപിയിലും, ബിഹാറിലും,തെലങ്കനായിലും യുവാക്കൾ....

Agnipath Protest:അഗ്‌നിപഥ് പ്രതിഷേധം: സെക്കന്ദരാബാദിലെ പൊലീസ് വെടിവെയ്പ്പില്‍ ഒരു മരണം

അഗ്‌നിപഥ്(Agnipath) പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദില്‍ റെയില്‍വേ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.....

പ്രധാനമന്ത്രി രാജ്യസുരക്ഷയെക്കുറിച്ച് ചിന്തിക്കുന്നില്ല; കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം;അഗ്നിപഥിനെ വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എം പി|John Brittas MP

(Central Government)കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന (Agnipath)അഗ്നിപഥ് പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). അഗ്‌നിപഥ്....

Agnipath:’അഗ്നിപഥ്’ പരിശീലനത്തിനു ശേഷം പുറത്തിറങ്ങുന്നവര്‍ രാജ്യസുരക്ഷയ്ക്കു തന്നെ ഭീഷണി; വിമര്‍ശനവുമായി മേജര്‍ രവി|Major Ravi

അ​ഗ്നിപഥ് പദ്ധതിക്കെതിരെ മേജർ രവി. ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന പദ്ധതിയാണിതെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൈന്യത്തിൽ അ​​ഗ്നിപഥ് റിക്രൂട്ട്മെന്റ് മൂലം ഉണ്ടാവുമെന്നും....

Agnipath; വടക്കേ ഇന്ത്യയിലും പ്രതിഷേധ ‘അഗ്നി’ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ സംഘർഷം

ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും വ്യാപിക്കുന്നു. കർഷക സമരത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും....

Agnipath Protest:കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളി:എസ് എഫ് ഐ

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് എഫ് ഐ. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ സേനയില്‍....

Agnipath Protest:’അഗ്നിപഥ്’ രാജ്യത്തെ സേനയുടെ കാര്യക്ഷമതയേയും ഗുണനിലവാരത്തേയും ബാധിക്കും: ഡോ. ടി എം തോമസ് ഐസക്ക്

സൈനിക സേനയില്‍ നാലുലക്ഷം ഒഴിവുകളാണു നികത്താതെ കിടക്കുന്നതെന്നും ആ ഒഴിവുകളില്‍ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ലക്ഷക്കണക്കിനു തൊഴില്‍ അന്വേഷകരെ ഞെട്ടിച്ചുകൊണ്ടാണ്....

Agnipath:”രാജ്യം കത്താന്‍ അനുവദിക്കരുത്, അഗ്നിപഥ് പിന്‍വലിക്കുക,രാജ്യത്തെ രക്ഷിക്കുക…”:പി കെ ശ്രീമതി ടീച്ചര്‍

കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി (P K Sreemathi Teacher)പി കെ ശ്രീമതി ടീച്ചര്‍. (Agnipath)അഗ്നിപഥ് പദ്ധതി....

Agnipath Scheme; അഗ്നിപഥിനെതിരെ പ്രതിഷേധം കത്തുന്നു; ബിഹാറിൽ ട്രെയിന് തീയിട്ടു

അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാം ദിനവും പ്രതിഷേധം ശക്തമാകുന്നു. ഉത്തരേന്ത്യയിൽ പ്രതിഷേധം കലാപമായി മാറി, ട്രെയിനുകളും പൊതുഗതാഗതങ്ങളും അഗ്നിക്കിരയാക്കി. സമസ്തിപൂരിലും ലക്കിസരായിയിലും....

Agnipath : അഗ്‌‌നിപഥ്‌ പദ്ധതിക്കെതിരായ പ്രതിഷേധം കലാപത്തിലേക്ക്

സായുധ സേനകളിലേക്ക് നാല് വർഷത്തേക്ക് താത്കാലിക നിയമനം നൽകുന്ന അഗ്‌‌നിപഥ്‌ (Agnipath) പദ്ധതിക്കെതിരായ പ്രതിഷേധം കലാപമായി മാറി.ബീഹാറിൽ പ്രതിഷേധക്കാർ ട്രെയിൻ....

Agnipath; കേന്ദ്രത്തിന്റെ ‘അഗ്നിപഥ്’ യുവാക്കളെ വഞ്ചിക്കാൻ; ബീഹാറിലും യുപിയിലും ട്രെയിൻ തടഞ്ഞ് പ്രതിഷേധം

അഗ്നിപഥ് നിയമനത്തിനെതിരെ ബീഹാറിലും യുപിയിലും ട്രെയിൻ തടഞ്ഞ് പ്രതിഷേധം. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് യുവാക്കളെ വഞ്ചിക്കാനെന്ന് ആരോപണം. പട്നയിൽ....

ബഫര്‍ സോണ്‍ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യം; കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ എല്‍ ഡി എഫ് പ്രതിഷേധം|LDF Protest

ബഫര്‍ സോണ്‍ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ എല്‍ ഡി എഫ് പ്രതിഷേധം. ജനവാസ മേഖലകളെ പരിസ്ഥിതി....

പ്രവാചക നിന്ദ ; റാഞ്ചിയിൽ സംഘർഷം ; 2 മരണം

പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാക്കളായ നുപൂർ ശർമയെയും നവീൻ ജിൻഡാലിനെയും ഉടൻ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ന്യൂനപക്ഷങ്ങൾ രാജ്യവ്യാപകമായി പ്രക്ഷോഭം....

പ്രവാചക നിന്ദ ; രാജ്യവ്യാപക പ്രതിഷേധം ശക്തം

പ്രവാചക നിന്ദക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു.ദില്ലിയിലും, മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും പ്രതിഷേധം ശക്തമായി.റാഞ്ചിയിൽ പ്രതിഷേധ പ്രകടനം അക്രമാസക്തമായി.നുപുർ ശർമ്മയുടെയും , നവീൻ....

BJP: പ്രവാചക നിന്ദ; ഗള്‍ഫ് രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽനിന്ന്‌ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കി; വിറങ്ങലിച്ച്‌ മോദി സർക്കാർ

ബിജെപി(bjp)യുടെ പ്രവാചക നിന്ദയില്‍ ഇന്ത്യയ്ക്കെതിരെ പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. പല ഗള്‍ഫ് രാജ്യങ്ങളിലെയും സൂപ്പർമാർക്കറ്റുകളിൽനിന്ന്‌ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കി.....

Kashmir: കശ്മീരിൽ പ്രതിഷേധം ശക്തം; മോദി സർക്കാർ പ്രതിരോധത്തിൽ

കശ്മീരി(kashmir)ൽ പ്രതിഷേധം ശക്തമാകുന്നതോടെ പ്രതിരോധത്തിലായി മോദി സർക്കാർ. തീവ്രവാദികൾ സാധാരണക്കാരെ തെരഞ്ഞുപിടിച്ചു കൊല്ലുന്നതോടെ കശ്മീരി പണ്ഡിറ്റുകളടക്കം പലായനം ചെയ്യുന്നതാണ് മോദി....

യാത്രക്കാരെ ഒഴിവാക്കി വിമാനം സര്‍വീസ് നടത്തിയതായി പരാതി;ദില്ലി വിമാനത്താവളത്തില്‍ പ്രതിഷേധം|Delhi Airport

യാത്രക്കാരെ ഒഴിവാക്കി വിമാനം സര്‍വീസ് നടത്തിയതായി പരാതി. ദില്ലിയില്‍ നിന്ന് കോഴിക്കോടുള്ള വിമാനമാണ് യാത്രക്കാരെ ഒഴിവാക്കി സര്‍വീസ് നടത്തിയത്. ഇതേത്തുടര്‍ന്ന്....

കെ വി തോമസിനെതിരെ തിരുതയെറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.തിരുത മീനിന്റെ ചിത്രവുമായാണ് തോപ്പുംപടി കവലയില്‍....

ഇ​ന്ധ​ന വി​ല വ​ർ​ധ​ന: പാ​ർ​ല​മെ​ന്‍റ് ഇ​ന്നും സ്തം​ഭി​ച്ചു

ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ലും അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ലും ഉണ്ടായ പ്രതിപക്ഷ പ്ര​തി​ഷേ​ധത്തെ തുടര്‍ന്ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളും ഇ​ന്നും സ്തംഭിച്ചു.....

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് രാവിലെ 6 മണിക്ക് പുറപ്പെട്ടതാണ് പ്രശ്നത്തിന്....

Page 6 of 15 1 3 4 5 6 7 8 9 15