തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി നഴ്‌സുമാര്‍.തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ നഴ്‌സുമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.10 ദിവസത്തെ കൊവിഡ് ഡ്യൂട്ടിക്ക്....
Protest
സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെ തുടർന്ന് ചില സ്വകാര്യ ലാബുകൾ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിർത്തി വച്ചിരിക്കുകയാണ്.....
ഉത്തര്‍പ്രദേശിലെ കൊവിഡ് പ്രതിസന്ധി ദേശീയ തലത്തിൽ ചർച്ചയാകുകയാണ് . സംസ്ഥാനത്തെ അപകീര്‍ത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് സര്‍ക്കാര്‍ തല ഭീഷണി നിലനില്‍ക്കെ ഭീഷണിക്ക്....
കേന്ദ്ര വാക്‌സിൻ നയം തിരുത്തുക, വാക്‌സിൻ സൗജന്യവും സാർവ്വത്രികവുമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നാളെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാകമ്മിറ്റി രാജ്യവ്യാപകമായി പ്രക്ഷോഭം....
മധ്യാഫ്രിക്കന്‍ രാജ്യമായ ചാഡില്‍ പട്ടാളഭരണത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ ചൊവ്വാഴ്ച 2 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ചാഡിന്റെ....
വീട്ടുമുറ്റങ്ങള്‍ കേന്ദ്രീകരിച്ച് കേന്ദ്ര വാക്സിന്‍ നയത്തിനെതിരെ പ്രതിഷേധവുമായി എല്‍ ഡി എഫ്. വാക്സിന് അമിത വില ഈടാക്കി കൊള്ളനടത്താന്‍ കമ്പനികള്‍ക്ക്....
രാജ്യം അസാധാരണമായ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രാണവായു കിട്ടാതെ മനുഷ്യർ മരിച്ച് വീഴുന്നു. ആശുപത്രി വരാന്തകളിലും തെരുവുകളിലും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു. ശ്മശാനങ്ങളിൽ....
കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ കാമ്പയിന്‍ ശ്രദ്ധേയമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്സിന്‍ സ്വീകരിച്ചവര്‍....
സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ഗ്രൂപ്പ് തിരിഞ്ഞ് കോണ്‍ഗ്രസില്‍ പോര് രൂക്ഷം. ഇരിക്കൂര്‍, തൃപ്പുണ്ണിത്തുറ, കൊല്ലം, അമ്പലപ്പുഴ തുടങ്ങിയ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിത്വം നേടാനും....
കർഷക സമരം 98-ാം ദിവസത്തിലേക്ക്. പുതുക്കിയ സമര പരിപാടികളുമായി സംയുക്ത കിസാൻ മോർച്ച. ദേശിയ പാത ഉപരോധം, മഹിളാ കിസാൻ....
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നടക്കുന്ന കർഷക സമരം 94ആം ദിവസത്തിലേക്ക് പുരോഗമിക്കുന്നു. ഗുരു രാവിദാസ് ജയന്തിയും ചന്ദ്രശേഖർ ആസാദിന്റെ....
കർഷക സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി സംയുക്ത കിസാൻ മോർച്ച. പ്രാദേശിക തലപ്പാവുകൾ ധരിച്ചു കൊണ്ടുള്ള കർഷകരുടെ ഉപരോധം അതിർത്തിയിൽ....
ദില്ലി അതിർത്തികൾ തടഞ്ഞുകൊണ്ടുള്ള കർഷക സമരം ശക്തമായി പുരോഗമിക്കുന്നു. ഉത്തരെന്ത്യൻ മഹാപഞ്ചായത്തുകളിൽ ആയിരക്കണക്കിന് കർഷകരാണ് എത്തിച്ചേരുന്നത്. മുസാഫർ നഗറിലെ കാർഷിക....
കാർഷിക നിയമങ്ങളെക്കെതിരായ കർഷകരുടെ മഹാപഞ്ചായത്തുകൾ തുടരുന്നു. പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില് ബിജെപിക്കേറ്റ തിരിച്ചടി കേരളമടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പുകളില് ആവർത്തിക്കുമെന്ന് കിസാൻ....
കർഷക പ്രക്ഷോഭം 82ആം ദിനത്തിലേക്കെത്തിയതോടെ കൂടുതൽ ശക്തമാകുന്നു. അതേസമയം രാജസ്ഥാനിലെ മുഴുവൻ ടോൾ പ്ലാസകളും കർഷകർ നാളെ പിടിച്ചടക്കും. പുൽവമായിൽ....
കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി മലയാളി വിദ്യാർഥികൾ സമരഭൂമിയിൽ. ഡൽഹി യൂണിവേഴ്സിറ്റിയിലും, കേരള യൂണിവേഴ്സിറ്റിയിലും പഠിക്കുന്ന വിദ്യാർഥികളാണ് കലാപരിപാടികളുമായി സമര ഭൂമിയിൽ....
സിംഘു അതിർത്തിയിൽ കർഷകർക്ക് നേരെ ആക്രമണം. ദേശിയ പാത ഒഴിപ്പിക്കണമെന്ന ആവശ്യവുമായി എത്തിയ സംഘമാണ് അക്രമം അഴിച്ചു വിട്ടത്. ചെങ്കോട്ടയിലെ....
കർഷക സമരത്തെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു അട്ടിമറിക്കാനുള്ള നീക്കങ്ങളെ അപലപിച്ചു കർഷക സംഘടനകൾ. എൻഐഎയുടെ നീക്കത്തെ നിയമപരമായി നേരിടുമെന്നും റിപ്പബ്ലിക്ക്....
ദില്ലി എയിംസിലെ നഴ്‌സുമാര്‍ മിന്നല്‍ പണിമുടക്കില്‍. കൊവിഡ് സുരക്ഷാ വാഗ്ദാനങ്ങള്‍ പാലിച്ചില്ല, ശമ്പള പരിഷ്‌കരണത്തിലെ അപാകത നീക്കിയില്ല തുടങ്ങിയവ ചൂണ്ടിക്കാട്ടി....
ദില്ലി: കാര്‍ഷിക ബില്ലുകള്‍ക്കെതിരായ രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ ദില്ലി ഇന്ത്യാ ഗേറ്റില്‍ കര്‍ഷകര്‍....
കാർഷിക ബില്ലുകൾക്കെതിരെ രാജ്യവ്യാപകമായി നൂറ്റി അമ്പതോളം കർഷക സംഘടനകൾ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലും വിവിധ ഭാഗങ്ങളിലായി ആയിരങ്ങൾ....
ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ ആളിക്കത്തി കര്‍ഷക പ്രക്ഷോഭം. കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുളള ദേശീയ പണിമുടക്ക് ആരംഭിച്ചു. പഞ്ചാബില്‍....
കാര്‍ഷിക ബില്ലിനെതിരെ ആളിക്കത്തി കര്‍ഷക പ്രക്ഷോഭം. പഞ്ചാബിനും ഹരിയാനക്കും പുറമെ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുന്നു. തെലുങ്കാന, തമിഴ്നാട്....
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ വീട്ടുമുറ്റങ്ങളിൽ പ്രതിജ്ഞ ചൊല്ലി അധ്യാപകരും വിദ്യാർത്ഥികളും. വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ....