PSc Thulasi

34 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം; പോലീസിൽ വനിതാ-പുരുഷ ഡ്രൈവർമാർ ഉൾപ്പടെ അവസരങ്ങൾ

പോലീസിൽ വനിതാ-പുരുഷ ഡ്രൈവർമാർ, കമ്പനി/ബോർഡ്/കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ/സി എ എന്നിങ്ങനെ 34 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം അംഗീകരിച്ചു. നവംബർ 30-ന്റെ ഗസറ്റിൽ....