PSC

അസി. പ്രൊഫസര്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: നവംബര്‍ 2 മുതല്‍ പി എസ് സി നടത്താനിരിക്കുന്ന അസിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷ കൊവിഡ് സാഹചര്യത്തില്‍ മാറ്റി വയ്ക്കണമെന്ന....

പിഎസ്‌സി പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും

തിരുവനന്തപുരം: പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പിഎസ്‌സി. ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി പരീക്ഷകള്‍ക്ക് പങ്കെടുക്കണമെന്ന് പിഎസ്‌സി അറിയിച്ചു.....

വെളളറട സ്വദേശിയുടെ ആത്മഹത്യ; യുഡിഎഫും ബിജെപിയും നടത്തുന്നത് വന്‍ കുപ്രചരണം

വെളളറട സ്വദേശിയായ യുവാവിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് യുഡിഎഫും ബിജെപിയും നടത്തുന്നത് വലിയ കുപ്രചരണം. ഒ‍ഴിവുണ്ടായിട്ടും നിയമനം നില്‍കിയില്ലെന്നത് വാസ്തവ വിരുദ്ധമായ....

പി എസ് സി ഹൈസ്‌കൂള്‍ അസിസ്റ്റന്റ് റാങ്ക് പട്ടിക കാലാവധി നീട്ടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ പി.എസ്.സി.യുടെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.....

കെഎഎസ് പ്രിലിമിനറി പരീക്ഷാ ഫലം ഈ മാസം 26ന്

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഫലം ഈ മാസം 26ന് പ്രസിദ്ധീകരിക്കുമെന്ന് പിഎസ്സി ചെയര്‍മാന്‍ എം കെ....

പി.എസ്.സി പരീക്ഷാരീതികള്‍ പരിഷ്‌കരിക്കുന്നു; രണ്ടു ഘട്ടങ്ങളായി പരീക്ഷകള്‍ നടത്തും; പുതിയ രീതിയിലുളള പരീക്ഷ ഡിസംബറില്‍

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമീഷന്‍ പരീക്ഷാരീതികള്‍ അടിമുടി പരിഷ്‌കരിക്കുന്നു. പി.എസ്.സിയുടെ പരീക്ഷകള്‍ ഇനിമുതല്‍ രണ്ടുഘട്ടമായിട്ടായിരിക്കും നടത്തുക. ആദ്യഘട്ടത്തില്‍ സ്‌ക്രീനിങ് ടെസ്റ്റ്....

ലോക്‌ഡൗണിലും നിയമനം; പിഎസ്‌സി വഴി ജോലി കിട്ടിയത്‌ 10054 പേർക്ക്‌‌

ലോക്‌ഡൗൺകാലത്ത്‌ കേരളത്തിൽ പിഎസ്‌സി വഴി നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർഥികളുടെ എണ്ണം പതിനായിരം കടന്നു. മാർച്ച്‌ 20 മുതൽ ജൂലൈ....

നിയമന പ്രക്രിയ സുതാര്യം; കരാര്‍ ജീവനക്കാര്‍ യുഡിഎഫ് കാലത്തേതിന്റെ മൂന്നിലൊന്ന്; രമേശ് ചെന്നിത്തലയുടെ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി

നിയമന പ്രക്രിയയില്‍ സുതാര്യത ഉണ്ടാകണം എന്നു തന്നെയാണ് ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ വ്യക്തമായ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിവുകള്‍ പിഎസ്‌സിക്ക്....

ഭരണഘടനാ സ്ഥാപനമായ പബ്ലിക്ക് സര്‍വീസ് കമ്മീഷനെ അപമാനിച്ച് യൂത്ത് കോണ്‍ഗ്രസ്

ഭരണഘടനാ സ്ഥാപനമായ പബ്ലിക്ക് സര്‍വീസ് കമ്മീഷനെ അപമാനിച്ച് യൂത്ത് കോണ്‍ഗ്രസ്. കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍റെ ആസ്ഥാന മന്ദിരത്തിന് മുന്നിലെ....

പിഎസ്‌സി നിയമനം; കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്ന് വേണ്ടെന്ന് സുപ്രീംകോടതി

പിഎസ്‌സി നിയമനങ്ങള്‍ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്ന് വേണ്ടെന്ന് സുപ്രീംകോടതി. നിയമന ഉത്തരവ് ലഭിച്ച് ജോലിയില്‍ പ്രവേശിക്കാത്തവരുടെ ഒഴിവുകളില്‍....

മെയ് 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു. ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ നടത്താൻ....

കൊറോണയെ നേരിടാന്‍ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം; 24 മണിക്കൂറിനകം 300 ഡോക്ടര്‍മാരെ നിയമിക്കും; എല്ലാ പിഎസ്സി പരീക്ഷകളും മാറ്റി

തിരുവനന്തപുരം: 300 ഡോക്ടര്‍മാരുടേയും 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടേയും നിയമനം 24 മണിക്കൂറിനുള്ളില്‍ നടത്താന്‍ പിഎസ്‌സി തീരുമാനം. നിലവിലെ ലിസ്റ്റില്‍ നിന്നാണ്....

പിഎസ്.സി പരീക്ഷകള്‍ റദ്ദാക്കി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പിഎസ്.സി പരീക്ഷകളെല്ലാം റദ്ദാക്കി. ഏപ്രില്‍ 14 വരെയുള്ള പരീക്ഷകളാണ് റദ്ദാക്കിയത്. എഴുത്തു പരീക്ഷകള്‍,....

കൂണ് പോലെ മുളയ്ക്കുന്ന കോച്ചിംഗ് സെന്‍ററുകള്‍; അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത വലിയ ബിസിനസ് ലോകം

പി എസ് സി കോച്ചിംഗ് സെന്‍ററുകള്‍ അധികമാരും ശ്രദ്ധിക്കപ്പെടാത്ത ഒരു വലിയ ബിസിനസ് ലോകം കൂടിയാണ് പ്രതിവര്‍ഷം 80 ലക്ഷത്തിലേറെ....

പിഎസ്‌സിയുടെ പേരില്‍ കച്ചവടം അനുവദിക്കില്ലെന്ന് എം കെ സക്കീര്‍; ഉദ്യോര്‍ത്ഥികള്‍ക്കൊപ്പമാണ് പിഎസ്‌സി; കോച്ചിങ് സെന്ററുകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം: പിഎസ്‌സിയുടെ പേരില്‍ കച്ചവടം അനുവദിക്കില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍. ഉദ്യോര്‍ത്ഥികള്‍ക്കൊപ്പമാണ് പിഎസ്‌സിയെന്നും പരാതി ലഭിച്ച കോച്ചിങ്ങ്....

ലക്ഷ്യയിലും വീറ്റോയിലും റെയ്ഡ് തുടരുന്നു; ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പിടിയില്‍; ലക്ഷ്യ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന പിഎസ്‌സി പരിശീലന കേന്ദ്രങ്ങളായ ലക്ഷ്യ, വീറ്റോ എന്നിവിടങ്ങളില്‍ വിജിലന്‍സ് പരിശോധന തുടരുന്നു. ഈ സാഹചര്യത്തില്‍ പി.എസ്.സിയുടെ....

കെഎഎസ്; പരീക്ഷ നടത്തപ്പിന് പിഎസ് സിക്ക് നൂറില്‍ നൂറ്

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിയമനത്തിന്‌ ആദ്യമായി നടത്തിയ പരീക്ഷ അതീവ ജാഗ്രതയോടെ പിഎസ്‌സി പൂർത്തിയാക്കി. നാലു ലക്ഷംപേർ രജിസ്‌റ്റർ ചെയ്‌ത....

കേരള അഡ്‌മിനിസ്ടേറ്റീവ്‌ സർവീസ്; 3.84 ലക്ഷം പേർ ഇന്ന്‌ പരീക്ഷ എഴുതും

കേരള അഡ്‌മിനിസ്ടേറ്റീവ്‌ സർവീസിലേക്ക്‌ വാതിൽ തുറന്ന്‌ ശനിയാഴ്‌ച പ്രാഥമികപരീക്ഷ. 1534 കേന്ദ്രങ്ങളിലായി 3.84 ലക്ഷം പേർ പരീക്ഷയെഴുതും. പകൽ 10ന്‌....

കെഎഎസ് പരീക്ഷ ശനിയാഴ്ച; പരീക്ഷ എ‍ഴുതാന്‍ 3,84,661 പേര്‍

കെഎഎസ് ഒാഫീസർ ജൂനിയർ ടൈം ട്രയിനിയുടെ ആദ്യ ബാച്ചിന്‍റെ പരീക്ഷ ശനിയായ‍ഴ്ച നടക്കും. സംസ്ഥാനത്ത്  ഇതുവരെ മൂന്ന് ലക്ഷത്തി എമ്പത്തിനാലായിരത്തി....

പിഎസ്‌സി പരീക്ഷകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന് ക്രൈംബ്രാഞ്ച്‌

പിഎസ്‌സി പരീക്ഷാ നടത്തിപ്പിൽ കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. നിലവിലെ പാറ്റേൺ ഉദ്യോഗാർത്ഥികൾക്ക് ക്രമക്കേട് നടത്താൻ അവസരം നൽകുന്നതാണെന്ന്....

പിഎസ്‌സി പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ക്രംബ്രാഞ്ച് റിപ്പോര്‍ട്ട്; പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ ആരോപണത്തിന് തിരിച്ചടി

പിഎസ്‌സി പരീക്ഷ കോപ്പിയടിച്ചവര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പിഎസ്‌സി പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. പ്രതികളാക്കപ്പെട്ടവരെ മാറ്റി നിര്‍ത്തി മറ്റുള്ളവര്‍ക്ക്....

Page 5 of 6 1 2 3 4 5 6
GalaxyChits
bhima-jewel
sbi-celebration