ബെൽജിയത്തിൽ ഭിന്നശേഷിക്കാരെ ക്രൂരമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ
കെയർഹോമിലെ ഭിന്നശേഷിക്കാരായ യുവതീയുവാക്കളെ ക്രൂരമായി പീഡിപ്പിച്ച സൈക്കോളജിസ്റ്റ് അറസ്റ്റിൽ. ബെൽജിയം ആൻഡർലൂസിലുള്ള കെയർഹോമിലെ പത്തിലേറെ ഭിന്നശേഷിക്കാരെയാണ് ഇയാൾ പീഡിപ്പിച്ചതെന്നാണ് വിവരം.....