പിടി 7-ന്റെ കാഴച നഷ്ട്ടപെട്ട ഇടത് കണ്ണിന്റെ ചികിത്സ ആരംഭിച്ചു. ഡോ. അരുൺ സക്കറിയ, ഡോ. ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലാണ്....
pt7
പാലക്കാട് ധോണിയിൽ നിന്ന് പിടിക്കൂടി വനം വകുപ്പ് സംരക്ഷിക്കുന്ന പിടി സെവൻ ആന കാഴ്ചശക്തി വീണ്ടെടുക്കുന്നതായി സൂചന. തൃശ്ശൂരിൽ നിന്നുള്ള വെറ്റിനറി....
പാലക്കാട് ധോണിയിൽ നിന്ന് വനം വകുപ്പ് പിടികൂടി കൂട്ടിലാക്കിയ പിടി സെവന്റെ കാഴ്ച നഷ്ടമായതിൽ ദുരൂഹത ആരോപിച്ച് ആനപ്രേമി സംഘം.....
പാലക്കാട് ധോണിയിൽ വനം വകുപ്പ് പിടികൂടിയ പിടി സെവന് വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി. എയർ ഗൺ പെല്ലറ്റ് കൊണ്ടുള്ള....
പാലക്കാട് ധോണിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി ജനജീവിതത്തിന് ഭീഷണിയായ പി ടി സെവനെ മയക്കുവെടിവെച്ച് കൂട്ടിലാക്കി. ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച....
ധോണിയിലെ പിടി7നെന്ന കൊമ്പനെ പിടികൂടാനുള്ള ഇന്നത്തെ ദൗത്യം നിര്‍ത്തിവെച്ചു. കനത്ത വെയിലും ആന ഉള്‍ക്കാട്ടിലേക്ക് കടന്നതും തിരിച്ചടിയായി. മയക്കുവെടി വെയ്ക്കാനാവാത്ത....
പാലക്കാട് ധോണിയില്‍ നാട്ടുകാരെ വിറപ്പിച്ച കാട്ടാന പിടി 7നെ പിടികൂടുന്നതിനായുള്ള വനംവകുപ്പിന്റെ പരിശ്രമം അഭിനന്ദാര്‍ഹമെന്ന് പ്രദേശവാസികള്‍. ആനയെ പിടികൂടുന്നതിനായി വനംവകുപ്പ്....
ധോണിയെ വിറപ്പിച്ച കാട്ടാന പിടി 7 ഉള്‍ക്കാട്ടിലേക്ക് മാറി. ആന വനത്തിലേക്ക് നീങ്ങിയതിനാല്‍ മയക്കുവെടിവെയ്ക്കുന്ന നടപടിയിലേക്ക് കടക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായില്ല.....
പി.ടി 7 കാട്ടാനയെ പിടിക്കാനുള്ള ദൗത്യം തുടങ്ങി. ആര്‍ആര്‍ടി സംഘം പുലര്‍ച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ്‍....
ധോണിയിലെ ഉപദ്രവകാരിയായ കാട്ടുകൊമ്പനെ നാളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. വനം വകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.....
പാലക്കാട് ധോണിയിലിറങ്ങിയ പിടി7നെ പിടികൂടുന്നതിനായി ശ്രമം തുടങ്ങി. പിടി7നെ പിടികൂടാനുള്ള ദൗത്യം തുടങ്ങിയതായി ഏകോപന ചുമതലയുള്ള എ.സി.എഫ് ബി രഞ്ജിത്ത്....
പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പി ടി സെവന്‍ ജനവാസമേഖലയിലിറങ്ങി. രാത്രി 12.30 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതില്‍....
ധോണിയിൽ വീണ്ടും PT 7 കാട്ടാന ഇറങ്ങി. മായാപുരം ഭാഗത്താണ് രാത്രി കാട്ടാന ഇറങ്ങിയത്. പിടി 7നെ പിടികൂടുന്നതിനായി ദൗത്യസംഘം....
പാലക്കാട് ധോണിയില്‍ വീണ്ടും PT സെവന്‍ കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെ 5.30നാണ് ആന ഇറങ്ങിയത്. ലീഡ് കോളേജിന് സമീപത്താണ് ആന....
പാലക്കാട് ധോണിയില്‍ നാട്ടുകാര്‍ക്ക് ശല്യക്കാരനായി മാറിയ കാട്ടാനയെ തളയ്ക്കാന്‍ നടപടികള്‍ തുടങ്ങി. PT 7 എന്ന് പേരിട്ടിരിക്കുന്ന കാട്ടുകൊമ്പനാണ് ജനങ്ങളുടെ....