കേന്ദ്രനയത്തിലൂടെ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കേന്ദ്ര സർക്കാർ കടന്നുകയറുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീ സ്‌കൂൾ കേരളത്തിൽ നടപ്പാക്കുന്നതിന്....
Public Education
2016 ൽ കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖല അന്ന് തകര്‍ന്നു കിടക്കുകയായിരുന്നുവെന്നും വിദ്യാഭ്യാസ മേഖലക്ക് പുനർജന്മം കൊടുത്തത് ഇടത് സർക്കാരാണെന്നും മുഖ്യമന്ത്രി....
പൊതുവിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനം. വിദ്യാഭ്യാസ മേഖലയുടെ....
സമഗ്ര മാറ്റങ്ങളുമായി മുന്നോട്ട് പോകുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേളകളും അവയുടെ തീയതികളും അവ നടത്തുന്ന....
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മികച്ച വിജയമായിരുന്നെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടോ എന്ന് ധനമന്ത്രി തോമസ് ഐസക്. പൊതുവിദ്യാഭ്യാസ മേഖലയില്‍ എല്‍ഡിഎഫ്....
പൊതുവിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങൾ ആകുന്നതിന്റെ ഭാഗമായി സംസ്‌ഥാനത്ത് 34 വിദ്യാലയങ്ങളെ ഹൈടെക് സംവിധാനത്തിലേക്ക് ഉയർത്തുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ....
കോവിഡ്‌കാലത്തും മുടങ്ങാത്ത പൊതുവിദ്യാഭ്യാസരംഗത്തെ കേരള മോഡൽ യൂനിസെഫ് ലോകത്തെ കാട്ടും. മഹാമാരിയിൽ ലോകത്തെ ഭരണസംവിധാനമാകെ ആരോഗ്യരംഗത്തേക്ക് ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ കേരളം ആരോഗ്യവും....
ദില്ലി: പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ ദേശീയതലത്തിൽ സംഘടിത പ്രക്ഷോഭത്തിനൊരുങ്ങാൻ ജെഎൻയു വിദ്യാർഥികളുടെ തീരുമാനം. എല്ലാ സർവകലാശാലകളിലേയും വിദ്യാർഥികളെ അണിനിരത്തി സമരം വ്യാപിപ്പിക്കാൻ....
എല്ലാ സ്കൂളുകളിലും ഹൈടെക് ക്ലാസ് റൂം ഒരുക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാകുമെന്ന നേട്ടത്തിലേക്ക് ഒരു ചുവടു കൂടി. ഹൈടെക് ക്ലാസ് റൂം....
കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാവുന്ന ഏത് മാര്‍ഗം വേണമെങ്കിലും ഇതിനായി സ്വീകരിക്കാം....
അധ്യാപക വിദ്യാർഥി അനുപാതത്തിലെ പുതിയ ഫോർമുല കൂടുതൽ ഡിവിഷനുകൾ സൃഷ്ടിക്കപ്പെടും....
തിരുവനന്തപുരം: വൈകി എത്തിയവർക്ക് ഇരിക്കാനായി കുട്ടികളെ എഴുന്നേൽപിക്കാൻ ശ്രമിച്ചവരെ പരസ്യമായി പൊതുവേദിയിൽ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം....