നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും. ഇന്നലെ പ്രതിഭാഗം വാദം പൂര്‍ത്തിയായി.....
Pulsar Suni
അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയുടെ അന്തിമവാദത്തിനിടെയാണ് പ്രോസിക്യൂഷന് തെളിവുകള്‍ നിരത്തിയത്....
റിമാന്‍ഡ് കാലവധി ഈ മാസം 27 വരെ നീട്ടി....
അനീഷിന്റെ മാപ്പപേക്ഷ തള്ളിയാണ് വകുപ്പുതല നടപടി എടുത്തിരിക്കുന്നത്.....
നാദിര്‍ഷായുടെ വാദവും പൊളിക്കാനുള്ള തെളിവുകള്‍ പൊലീസിന്റെ കൈവശമുണ്ട്....
കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തിറങ്ങിയപ്പോഴാണ് സുനി ഇക്കാര്യം പറഞ്ഞത്.....
മാഡം കാവ്യയാണോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു സുനിയുടെ പ്രതികരണം....
ഇത് രണ്ടാം തവണയാണ് സുനി ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.....
സുനില്‍കുമാറിനെ അറിയില്ലെന്നായിരുന്നു കാവ്യ മാധവന് അന്വേഷണ സംഘത്തിന് നല്കിയ മൊഴി....
കാക്കനാട് സബ്ജയിലില്‍ തനിക്ക് മര്‍ദനമേറ്റെന്ന് സുനി കഴിഞ്ഞദിവസം പറഞ്ഞിരുന്നു....
അപേക്ഷ കോടതി നാളെ പരിഗണിക്കും.....
മാഡം സിനിമാ നടിയാണെന്നും അങ്കമാലി കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് പറയുമെന്നും സുനി പറഞ്ഞിരുന്നത്....
സുനി ജയിലില്‍ നിന്ന് നാദിര്‍ഷയുടെ ഫോണിലേക്കും വിളിച്ചിരുന്നു....
ഗൂഢാലോചനയെപ്പറ്റി തനിക്കൊന്നും അറിയില്ലെന്നും അപ്പുണ്ണി....
നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന.....
സുനിയുടെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.....
സുനിലിനെ ഇല്ലാതാക്കാനുള്ള നീക്കം നടന്നതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്....
അയാളാണ് ഫോണ്‍ നശിപ്പിച്ചതെന്ന് പ്രതീഷ് ചാക്കോ....
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായ വിവരങ്ങള്‍....
ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.....
ശോഭനയുടെ അക്കൗണ്ടില്‍ 50000 രൂപ നിക്ഷേപിച്ചുവെന്ന് കണ്ടെത്തിയിരുന്നു.....
കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറാന്‍ അഭിഭാഷകന് തയ്യാറാകുന്നില്ലന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു....
എട്ട് ദിവസത്ത കസ്റ്റഡി ആവശ്യപ്പെട്ട പൊലീസിന് എറണാകുളം സിജെഎം കോടതി അഞ്ച് ദിവസം കസ്റ്റഡിയില്‍ നല്കി.....
പോലീസിന്റെ നടപടി അഭിഭാഷക സമൂഹത്തെ ആകെ ബാധിക്കുന്നതാണെന്ന പ്രതീഷ് ചാക്കോയുടെ വാദം കോടതി തള്ളി ....