Pulwama

പുൽവാമയിലെ ജുമാ മസ്ജിദിൽ വൻ തീപിടുത്തം

ജമ്മു കശ്മീരിലെ പുൽവാമയിലെ ത്രാൽ പ്രദേശത്തെ ജുമാ മസ്ജിദിൽ തീപിടുത്തം.സംഭവസമയം ആരും തന്നെ മസ്ജിദിനുള്ളിൽ ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ്....

കശ്മീരിൽ ഐഇഡിയുടെ വൻശേഖരം പിടികൂടി, ഒഴിവായത് വൻ ദുരന്തം

ജമ്മു കശ്മീരിൽ ഐഇഡിയുടെ വൻ ശേഖരം സുരക്ഷാ സേന പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. പുൽവാമയിലെ....

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍

ജമ്മു കശ്മീരില്‍  വീണ്ടും ഏറ്റുമുട്ടല്‍. ശനിയാഴ്ച രാവിലെയാണ് പുല്‍വാമയിലെ മിത്രിഗാം മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.....

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍, ഒരു ഭീകരനെ വധിച്ചു

ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടല്‍ തുടരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അവന്തിപ്പോര മേഖലയിലെ പദ്ഗംപോരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു....

Pulwama:പുല്‍വാമയില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

കശ്മീരിലെ പുല്‍വാമയില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ്....

പുൽവാമയിൽ ഏറ്റുമുട്ടൽ: മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെയാണ്....

കർഷക സമരം 83-ാം ദിവസത്തിലേക്ക്; പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മ്മയ്ക്കായി കർഷകർ രാജ്യവ്യാപകമായി ദീപം തെളിയിക്കും

കർഷക സമരം 83ആം ദിവസത്തിലേക്ക് പുരോഗമിക്കുന്നു. പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ ഓർമ ദിവസമായ നാളെ കർഷകർ രാജ്യവ്യാപകമായി ദീപം....

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഒരാണ്ട്; ജയ്ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത് 40 ജവാന്മാര്‍

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഒരാണ്ട്. സിആർപിഎഫ് വാഹനങ്ങൾക്ക് നേരെ ജയ്ഷെ മുഹമ്മ നടത്തിയ ചാവേറാക്രമണത്തിൽ 40 ജവാന്മാരാണ് കൊല്ലപ്പെട്ടത്.....

കള്ളന്‍ കപ്പലില്‍തന്നെയോ?

ഭീകരവാദത്തിനെതിരെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സുരക്ഷാസംവിധാനം കാര്യക്ഷമമാണോ എന്ന ചോദ്യം ശക്തമായി ഉയരുകയാണിപ്പോള്‍. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനൊപ്പം ജമ്മു കശ്മീര്‍ പൊലീസ്....

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സെെനിക വേഷത്തില്‍; ബിജെപി നേതാവിന്‍റെ ‘കപട രാജ്യസ്നേഹം’ ചോദ്യം ചെയ്ത് പ്രതിപക്ഷം

സിആര്‍ പി എഫ് ജവാന്‍റെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപയാത്രയില്‍ സാക്ഷി മഹാജന്‍ പാര്‍ട്ടി ഷോ ആക്കാന്‍ ശ്രമിച്ചതും നേരത്തെ....

പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

വീരമൃത്യു വരിച്ച ജവാന്‍മാരുടെ മൃതദേഹങ്ങളോട് അനാദരവ് കാട്ടിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബിജെപി എംപി സാക്ഷി മഹാരാജ് എന്നിവര്‍ക്കെതിരെയും കോണ്‍ഗ്രസ്....

പാകിസ്ഥാനെ പിന്തുണച്ചുവെന്ന് ആരോപണം; മുന്‍ ക്രിക്കറ്റ് താരമായ നവജ്യോത് സിങ്ങ് സിദ്ധുവിനെ ടീവി ഷോയില്‍ നിന്നും പുറത്താക്കി

ആക്രമണത്തില്‍ അപലപിച്ച സിദ്ധു ശക്തമായ നടപടി വേണമെന്നും അഭിപ്രായപ്പെട്ടിരുന്നു....

വാണിജ്യ രംഗത്ത് ഇന്ത്യ പാകിസ്ഥാന് നല്‍കിയ എം എഫ് എന്‍ പദവി പിന്‍വലിച്ചു; പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ നീക്കം

പാക്കിസ്ഥാനെ അന്തരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള സാധ്യമായ നയതന്ത്ര ചര്‍ച്ചകള്‍ വിദേശകാര്യ മന്ത്രാലയം ആരംഭിക്കും....

ജമ്മുകാശ്മീരില്‍ സുരക്ഷ വീഴ്ച്ചയുണ്ടായതായി സമ്മതിച്ച് ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക്

ജമ്മു കാശ്മീരിലെ സുരക്ഷ സേനയ്ക്ക് രേഖാമൂലം നല്‍കിയ മുന്നറിയിപ്പിന്റെ പകര്‍പ്പും പുറത്ത് വന്നു....

പുല്‍വാമയില്‍ വന്‍ സുരക്ഷാ വീ‍ഴ്ച; ആക്രമണം നടത്താനിടയുണ്ടെന്ന് കാണിച്ച് ഐബി നല്‍കിയ കത്ത് അവഗണിച്ചു; കത്ത് പുറത്ത്

വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ കയറ്റിവന്ന വാഹനം തിരിച്ചറിയാന്‍ സാധിച്ചില്ല....

രാത്രി 8.30ന് ശേഷം പുറത്തിറങ്ങരുത്; ഫാഷൻ വസ്ത്രങ്ങൾ ധരിക്കരുത്; ഇസ്ലാമിക രീതിയിൽ ജീവിക്കാൻ ആഹ്വാനം ചെയ്ത് പോസ്റ്ററുകൾ

ഇസ്ലാം മതവിശ്വാസപ്രകാരം ജീവിക്കാൻ ആഹ്വാനം ചെയ്ത് തെക്കൻ കാശ്മീരിൽ പോസ്റ്ററുകൾ.....