punargeham

മൽസ്യത്തൊഴിലാളികളെ മാറോടണച്ച് സർക്കാർ, ‘പുനർഗേഹം’ പദ്ധതി വഴി കേരളത്തിൻ്റെ സൈന്യത്തിനായി ഉയരുന്നത് 1,112 ഫ്ലാറ്റുകൾ

മൽസ്യത്തൊഴിലാളികൾക്ക് സാന്ത്വന സ്പർശമേകി സർക്കാർ. മൽസ്യത്തൊഴിലാളികളുടെ പുനരധിവാസം പ്രാവർത്തികമാക്കുന്നതിനായി സംസ്ഥാന സർക്കാർ ഒരുക്കുന്ന ‘പുനർഗേഹം’ പദ്ധതി വഴി 1,112 ഫ്ലാറ്റുകളാണ്....

പുനര്‍ഗേഹം പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തീരദേശത്ത് വേലിയേറ്റ ഭീഷണി പ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കായിക്കര കുമാരനാശാന്‍....

എല്ലാ മത്സ്യത്തൊ‍ഴിലാളികള്‍ക്കും വീട്.. 20,000 വീടുകൾ പുനർഗേഹം പദ്ധതിയില്‍ മാറ്റി നിർമ്മിക്കുന്നു, 3000 വീടുകൾ പൂർത്തിയായി: മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്ത് വരുന്ന അഞ്ചുവർഷത്തിനകം മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളുമായി രണ്ടാം പിണറായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് ഫിഷറീസ്-സാംസ്കാരിക വകുപ്പ്....

കേരളത്തിലെ സൈന്യത്തിന് വീട് നല്‍കാനൊരുങ്ങി എല്‍ഡിഎഫ് സര്‍ക്കാര്‍

കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ ത്യാഗോജ്ജ്വലമായ സേവനം കാഴ്ചവച്ച മത്സ്യത്തൊഴിലാളി സമൂഹത്തിന് താങ്ങായി കേരള സര്‍ക്കാര്‍. പ്രളയങ്ങള്‍ ആഞ്ഞടിച്ചപ്പോള്‍ സ്വജീവന്‍ തന്നെ പണയം....

പുനര്‍ഗേഹം പദ്ധതിയില്‍ അപകടമേഖലയില്‍ താമസിക്കുന്ന 168 കുടുംബത്തിന് കൂടി ഫ്ലാറ്റ്

പുനര്‍ഗേഹം പദ്ധതിയില്‍പ്പെടുത്തി കടല്‍ത്തീരത്ത് അപകട സാധ്യാത മേഖലയില്‍ താമസിക്കുന്ന 168 മത്സ്യത്തൊ‍ഴിലാളി കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ആലപ്പു‍ഴ....

കേരളത്തിന്‍റെ സേനയായി മാറിയ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്; കേരളത്തിന്‍റെ സൈന്യം സ്വന്തം വീടുകളിലേക്ക്; ‘പുനര്‍ഗേഹം’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മൽസ്യതൊഴിലാളികളുടെ പ്രളയ ദുരിതാശ്വാസത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ സേനയായി മാറിയ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അവർക്കൊപ്പം....