Punjab

പഞ്ചാബിൽ തെരഞ്ഞെടുപ്പ് ചൂടിനിടെ കോൺഗ്രസിൽ അധികാരത്തർക്കം രൂക്ഷം

തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിൽ അധികാര തർക്കം കൂടുതൽ രൂക്ഷമാകുന്നു. നവജ്യോത് സിങ് സിദ്ധുവിന്റെ മുഖ്യമന്ത്രി മോഹമാണ് പ്രതിസന്ധി. മുഖ്യമന്ത്രി ആരാണെന്ന്....

മോദിയുടേത് ജനങ്ങളുടെ സിംപതി നേടാനുള്ള കേവലം തരംതാഴ്ന്ന പ്രവൃത്തി ; രാകേഷ് ടികായത്

കഴിഞ്ഞ ദിവസം പഞ്ചാബിൽ കണ്ടത് പൊതുജനത്തിന്റെ ശ്രദ്ധയാകർഷിക്കാനും സിംപതി നേടാനും മോദി നടത്തിയ നാടകമാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ്....

പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ച; തമ്മില്‍ തല്ലി ബിജെപിയും കോണ്‍ഗ്രസും

പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും. സംഭവത്തില്‍ കോണ്‍ഗ്രസ് മറുപടി പറയണം എന്നാണ്....

പഞ്ചാബിൽ 20 മിനിറ്റ് വരെ ഫ്ലൈ ഓവറിൽ കുടുങ്ങി പ്രധാനമന്ത്രി

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കർഷക സംഘടനകൾ തടഞ്ഞു. സംസ്ഥാന സർക്കാർ മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു. ഇതോടെ....

പഞ്ചാബിൽ സ്‌കൂളുകളും കോളേജുകളും സിനിമ തീയേറ്ററും അടച്ചു;ജനുവരി 15 വരെയാണ് പുതിയ നിയന്ത്രണങ്ങള്‍.

പഞ്ചാബിൽ സ്‌കൂളുകളും കോളേജുകളും സിനിമ തീയേറ്ററും അടച്ചു. പഞ്ചാബിൽ കോവിഡ് കേസുകളുടെ വർദ്ധനവിനെ തുടർന്ന് സ്‌കൂളുകൾക്ക് അവധി;ഇന്ന് പുറപ്പെടുവിച്ച പുതിയ....

പഞ്ചാബിൽ തെരഞ്ഞെടുപ്പ് ചൂട് മുറുകുന്നു; മണ്ഡലത്തിൽ കോൺഗ്രസുമായുള്ള മത്സരത്തിന് ഒരുങ്ങി ബിജെപി

പഞ്ചാബിൽ കോൺഗ്രസുമായി നേരിട്ടുള്ള മത്സരത്തിന് ഒരുങ്ങി ബിജെപി. ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അവസാന സ്ഥാനത്തേക്ക് പിന്തള്ളിയാണ് പഞ്ചാബിലെ....

ലു​ധി​യാ​ന ബോം​ബ് സ്ഫോ​ട​നം; ഖാ​ലി​സ്ഥാ​ൻ ബ​ന്ധ​മു​ണ്ടെ​ന്ന് പ​ഞ്ചാ​ബ് ഡി​ജി​പി

ലു​ധി​യാ​ന​യി​ലെ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ ഖാ​ലി​സ്ഥാ​ന്‍ ബ​ന്ധ​മു​ണ്ടെ​ന്ന് പ​ഞ്ചാ​ബ് ഡി​ജി​പി സി​ദ്ധാ​ര്‍​ഥ് ചാതോ​പാ​ധ്യാ​യ. ല​ഹ​രി​മാ​ഫി​യ​യും സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.....

ലുധിയാന കോടതിയിലെ സ്‌ഫോടനം; അന്വേഷണം ഊർജിതമാക്കി; നിരോധനാജ്ഞ തുടരും

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി കേന്ദ്ര സർക്കാരും പഞ്ചാബ് സംസ്ഥാന സർക്കാരും. ചാവേർ ആക്രമണ സാധ്യതയാണ്....

സ്‌ഫോടനം; ലുധിയാന നഗരത്തിൽ 144 പ്രഖ്യാപിച്ചു

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിൽ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ 144 പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിയന്ത്രണം. ലുധിയാന....

പഞ്ചാബ് തെരഞ്ഞെടുപ്പിൽ പട്യാല മണ്ഡലത്തിൽ നിന്ന് മത്സരിക്കാനൊരുങ്ങി അമരിന്ദർ സിങ്ങ്

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പട്യാല നിയമസഭാ മണ്ഡലത്തിൽനിന്നു മത്സരിക്കുമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി സ്ഥാപകനുമായ....

പാർട്ടി അടിത്തറ വിപുലപ്പെടുത്താൻ ഒരുങ്ങി ബിജെപി; പഞ്ചാബിലെ എല്ലാ സീറ്റുകളിലും മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടി അടിത്തറ വിപുലപ്പെടുത്താൻ ബിജെപി ദേശീയ നിർവാഹകസമിതി യോഗത്തിൽ തീരുമാനം. പഞ്ചാബിലെ എല്ലാ നിയമസഭാ....

പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിപിന്‍വലിച്ച് നവ്‌ജ്യോത് സിങ്ങ് സിദ്ദു

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി പിന്‍വലിക്കുന്നതായി നവ്‌ജ്യോത് സിങ്ങ് സിദ്ദു. വിശ്വസ്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും ലക്ഷ്യമാണ് പ്രധാനമെന്നും സിദ്ദു....

അമരീന്ദർ സിങ്ങ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു; പേരും ചിഹ്നവും ഉടൻ പ്രഖ്യാപിക്കും

പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ്ങ്. പാർട്ടിയുടെ പേരും ചിഹ്നവും ഉടൻ പ്രഖ്യാപിക്കുമെന്ന് ക്യാപ്റ്റൻ അറിയിച്ചു. തെരഞ്ഞെടുപ്പ്....

കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നവജോത് സിംഗ് സിദ്ദു

കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് പിസിസി അധ്യക്ഷൻ നവജോത് സിംഗ് സിദ്ദു. പഞ്ചാബ് നേരിടുന്ന പ്രശ്നങ്ങൾ....

സിംഖുവിൽ നടന്ന കൊലപാതകം ബിജെപി ആസൂത്രണം ചെയ്തത്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് ഉപമുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദർ സിംഗ് രൺധാവ രംഗത്തെത്തി. സിംഖുവിൽ നടന്ന കൊലപാതകം ബിജെപി ആസൂത്രണം....

പുതിയ പാര്‍ട്ടി രൂപീകരണ പ്രഖ്യാപനവുമായി അമരീന്ദര്‍ സിംഗ്; കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ബിജെപിയുമായി സഖ്യം ഉണ്ടാക്കും

പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. സഹകരിക്കാന്‍ താല്പര്യമുള്ള പാര്‍ട്ടികളുമായി പുതിയ പാര്‍ട്ടി....

ബിഎസ്എഫിന്‍റെ കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കൂട്ടിയതില്‍ പ്രതിഷേധം ശക്തം; വിമ‍ർശിച്ച് ബംഗാളും പഞ്ചാബും

ബിഎസ്എഫിന്‍റെ കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കൂട്ടിയതില്‍ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര സർക്കാർ നടപടി സംസ്ഥാനങ്ങളുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് പഞ്ചാബും പശ്ചിമ....

നവജ്യോത് സിങ്ങ് സിദ്ദു പുറത്തേക്ക്; രാജി ഹൈക്കമാൻഡ് ഉടൻ അംഗീകരിച്ചേക്കും

പഞ്ചാബ് കോൺഗ്രസ് പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും നവജ്യോത് സിങ്ങ് സിദ്ദു പുറത്തേക്ക്. സിദ്ദുവിന്‍റെ ആവശ്യങ്ങൾക്ക് വഴങ്ങേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. രാജി....

പിസിസി അധ്യക്ഷസ്ഥാനത്ത്‌ നിന്നും സിദ്ദുവിനെ മറ്റും; രാജി അംഗീകരിക്കാനൊരുങ്ങി ഹൈക്കമാൻഡ്

പിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് നവ്ജ്യോത്സിം​ഗ് സിദ്ദുവിനെ മറ്റും. സിദ്ദുവിന്റെ രാജി കോൺ​ഗ്രസ് അം​ഗീകരിച്ചേക്കും. പഞ്ചാബിൽ സിദ്ദുവിന് പകരം പുതിയ അധ്യക്ഷനെ....

നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ ചുമതല വീണ്ടും ഏറ്റെടുത്തു

കോൺഗ്രസിലെ ആഭ്യന്തര കലഹത്തിനിടെ നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ ചുമതല വീണ്ടും ഏറ്റെടുത്തു. ഹൈക്കമാൻഡിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയ....

ആഭ്യന്തര കലഹത്തിനിടെ നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ ചുമതല വീണ്ടും ഏറ്റെടുക്കാന്‍ സാധ്യത

കോൺഗ്രസിലെ ആഭ്യന്തര കലഹത്തിനിടെ നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ ചുമതല വീണ്ടും ഏറ്റെടുത്തേക്കും. ഹൈക്കമാൻഡിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയ....

കോൺഗ്രസ് വിടും, ബിജെപിയിൽ ചേരില്ലെന്ന് അമരീന്ദർ സിങ്ങ്

കോൺഗ്രസ് വിടുന്നതായി പഞ്ചാബിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അമരിന്ദർ സിങ്ങ്. പാർട്ടിയിൽ നിന്നു നേരിടുന്ന അപമാനം അംഗീകരിക്കാനാകാത്തതിനാലാണ് കോൺഗ്രസ്....

സിദ്ദു ഹൈക്കമാൻഡിന് വഴങ്ങുന്നെന്ന് സൂചന; ചന്നി-സിദ്ദു കൂടിക്കാഴ്ച ഇന്ന്

നവജ്യോത് സിങ്ങ് സിദ്ദു പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ചന്നിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകീട്ട് 3 മണിക്കാണ് കൂടിക്കാഴ്ച.....

Page 6 of 9 1 3 4 5 6 7 8 9