ദില്ലി: ഇന്ത്യയിൽ ഭീകരാക്രമണം ഉണ്ടായേക്കുമെന്നും ജാഗ്രതപാലിക്കണമെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പു നൽകി. ആറു ഭീകരർ പഞ്ചാബ് അതിർത്തി വഴി ഇന്ത്യയിലേക്ക്....
Punjab
ഇന്ത്യയിൽ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്; ആറു ഭീകരർ ഇന്ത്യയിലേക്ക് കടന്നു; ലക്ഷ്യം ഹോളി ആഘോഷത്തിനിടെ ആക്രമണം നടത്താൻ
പത്താന്‍കോട്ടില്‍ യാത്രക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുത്തു; സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം
യാത്രക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഒരുസംഘമാളുകള്‍ കാര്‍ തട്ടിയെടുത്തു....
പാക് മുദ്രയുള്ള ആയുധങ്ങളുമായി പഞ്ചാബില്‍ മൂന്നു പേര് പിടിയില്‍; പാകിസ്താന് സിം കാര്‍ഡുകളും പിടിച്ചെടുത്തു
മൊഹാലിയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.....
ക്ഷണിക്കാതെ വിവാഹചടങ്ങിനെത്തിയെന്ന് ആരോപണം; ദളിത് യുവാവിനെ ഒരു സംഘമാളുകള്‍ തല്ലിക്കൊന്നു; പഞ്ചാബില്‍ വര്‍ഗീയ സംഘര്‍ഷ സാധ്യത
മേഖലയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.....
മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളിയെ തൂക്കിയിട്ട് മർദിച്ച് കൊന്നു; വീഡിയോ പുറത്ത്
മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളിയെ കയറിൽ കെട്ടിത്തൂക്കിയിട്ട് മർദിച്ച് കൊലപ്പെടുത്തി....
ലിംഗനിര്‍ണ്ണയം നടത്തുന്ന ഡോക്ടര്‍മാരെ പിടിക്കാന്‍ ഇ – ചേസ്; നിയമം കര്‍ശനമാക്കുന്നത് പഞ്ചാബ്, ഹരിയാന, ഹിമാചല്‍ സര്‍ക്കാരുകള്‍
ലിംഗനിര്‍ണ്ണയ നിരോധനനിയമം കര്‍ശനമായി നടപ്പാക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ഒരുങ്ങുന്നു. ഇ - ചേസ് എന്ന പേരിട്ട പുതിയ....
നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് കാണാതായി; തിരിച്ച് കിട്ടിയത് നഴ്സിന്റെ വീട്ടില്‍ നിന്ന്
മൂന്നു ദിവസം മാത്രം പ്രായമുള്ള ശിശുവിനെ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ചു. ....
രാഹുൽ ഗാന്ധിയോട് പറഞ്ഞിട്ടും ഫലമുണ്ടായില്ല; ദുരന്തങ്ങൾ പറഞ്ഞ കർഷകൻ ആത്മഹത്യ ചെയ്തു
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയോട് കർഷകർ അനുഭവിക്കുന്ന ദുരന്തങ്ങൾ വിവരിച്ച കർഷകൻ ആത്മഹത്യ ചെയ്തു. പഞ്ചാബ് ഫത്തേഗഢ് സാഹിബ്....