Pushpa 3

പുഷ്പ 3 വരുന്നു? വില്ലനായി എത്തുന്നത് വിജയ് ദേവരകൊണ്ടയോ? അബദ്ധത്തില്‍ റസൂല്‍ പൂക്കുട്ടി പങ്കുവെച്ച ചിത്രം കണ്ട് ആവേശത്തോടെ ആരാധകര്‍

അല്ലു അര്‍ജുന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2 ദി റൂള്‍’.ഡിസംബര്‍ അഞ്ചിന് ആണ് ചിത്രം റിലീസ്....