നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം; മലയാളത്തിന് മുതൽക്കൂട്ടായി മാറിയേക്കാവുന്ന 6 പുസ്തകങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് മലയാളത്തിൻ്റെ സാംസ്കാരിക, സാമൂഹിക ഭൂമികയ്ക്ക് മുതൽക്കൂട്ടായി മാറിയേക്കാവുന്ന 6 പുസ്തകങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം....