തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനത്തില്‍ കുരുക്കിലായി പിവി അന്‍വര്‍ എംഎല്‍എ. തൃണമൂല്‍ കോണ്‍ഗ്രസുകാരെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് അംഗീകരിയ്ക്കാനാകില്ലെന്നും യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ ബുദ്ധിമുട്ടാണെന്നും....
pv anvar mla
നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് തകര്‍ത്ത കേസില്‍ പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം. നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം....
പി വി അൻവർ അതിക്രമമാണ് കാണിച്ചതെന്ന് സി പി ഐ എം മലപ്പുറം ജില്ലാ സെക്രട്ടറി വി പി അനിൽ.....
പി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഎ റഹീം എം പി. അന്‍വര്‍ ഒരു ചുക്കുമല്ല, ഈ പാര്‍ട്ടിയ്ക്ക് വേണ്ടി അന്‍വര്‍....
നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ രൂക്ഷ വിമർശനം ഉയർത്തി മുതിർന്ന സിപിഐഎം നേതാവും, മുൻ പൊതുമരാമത്ത് മന്ത്രിയും ആയ ടി.കെ.....
പിണറായിയുടെ കാലത്ത് കേരളത്തില്‍ എവിടെയെങ്കിലും വര്‍ഗീയ കലാപം ഉണ്ടായോ എന്ന് മുതിർന്ന സി പി ഐ എം നേതാവും മുൻ....
പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ നിഗൂഢശക്തികളുടെ പ്രേരണയുണ്ടെന്നത് തെളിഞ്ഞതായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. ഇന്നലത്തെ....
എഡിജിപി എം ആർ അജിത്കുമാറിനെതിരെ കൂടുതൽ ആരോപണം ഉയർത്തി നിലമ്പൂർ എം എൽ എ പിവി അൻവർ. എഡിജിപിയെ ഉടൻ....
എഡിജിപി അജിത് കുമാർ വിഷയത്തിൽ പ്രതികരണവുമായി പോളിറ്റ് ബ്യുറോ അംഗവും, മുൻ മുൻമന്ത്രിയുമായ എം.എ ബേബി രംഗത്ത്. എഡിജിപി –....
എഡിജിപി വിഷയത്തിൽ പ്രതികരണം നടത്തി തദേശസ്വയം ഭരണ, എക്സൈസ് മന്ത്രി എം.ബി രാജേഷ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്ര ശത്രുവാണ് ആർഎസ്എസ്....
മികച്ച നിയമസഭാ സാമാജികനുള്ള ഡോ. എപിജെ അബ്ദുൽകലാം ജനമിത്രാ പുരസ്കാരം പിവി അൻവർ എംഎൽഎയ്ക്ക്. നവാഗതനിയമസഭാ സാമാജികനുള്ള പുരസ്‌കാരത്തിന് പ്രമോദ്....
പതിനായിരങ്ങള്‍ തടിച്ചുകൂടിയ നവകേരള സദസിന് ഉജ്വല സ്വീകരണമേകി നിലമ്പൂര്‍. വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് പി.വി അന്‍വര്‍ എം.എല്‍.എ ചുവന്ന പൂച്ചെണ്ടേകിയത് ശ്രദ്ധേയമായി.....
കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച ജാക്‌സണ്‍ മാര്‍ക്കോസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നുലക്ഷം രൂപ അനുവദിച്ചിരുന്നെന്ന്....
ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരായ ആരോപണത്തിനുപിന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും സംഘവുമെന്ന് പിവി അൻവർ എംഎൽഎ. അഖിൽ മാത്യുവിനെതിരായ ആരോപണത്തിന്....
യൂട്യൂബ് ചാനലുകളെ നിയന്ത്രിക്കണമെന്ന ആവശ്യം കാലിക പ്രാധാന്യമുള്ളതും ഗൗരവമുള്ളതുമായ വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സമഗ്രമായ ഒരു നിയമനിർമാണത്തിന്‍റെ കാര്യം ....
കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെതിരെ മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നു എന്ന വിമർശനവുമായി പി.വി.അൻവറും സോഷ്യൽ മീഡിയയും. ഏഷ്യാനെറ്റ് ന്യൂസിലും കോൺഗ്രസ് ചാനലായ....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ ചിത്രീകരിച്ച് സംപ്രേഷണം ചെയ്ത കേസില്‍ ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഏഷ്യാനെറ്റ്....
ഏഷ്യാനെറ്റ് നല്‍കിയ വ്യാജവാര്‍ത്ത സംബന്ധിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം അതിന്റെ പാപഭാരം അറിഞ്ഞുകൊണ്ട് തന്നെയാണ് അവര്‍ അവതരിപ്പിച്ചതെന്ന് പി....
തന്നെ തിരഞ്ഞല്ല കോണ്‍ഗ്രസുകാര്‍ ടോര്‍ച്ചടിച്ച് നടക്കേണ്ടതെന്നും എഐസിസി ആസ്ഥാനത്തേക്കാണ് ടോര്‍ച്ചടിക്കേണ്ടതെന്നും പിവി അൻവർ എംഎൽഎ. ”കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ എല്ലാ....