pv anvar mla case

പിവി അന്‍വറിന്റെ ജാമ്യഹര്‍ജിയിൽ വാദം പൂർത്തിയായി; വിധി ഉടനെ

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ അറസ്റ്റിലായ പിവി അന്‍വറിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കോടതി ഉടനെ വിധി പറയും.....