PV Anvar

വാര്‍ത്താസമ്മേളനത്തിലെ പ്രസ്താവന; പിവി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് പി ശശി

പി വി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് പി ശശി. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനയ്‌ക്കെതിരെയാണ് വക്കീല്‍....

നിലമ്പൂരിൽ മത്സരിക്കില്ല, ഉപതെരഞ്ഞെടുപ്പിൽ പിന്തുണ കോൺഗ്രസിന്; അൻവറിന്‍റെ നിർദേശത്തിൽ യുഡിഎഫിൽ അമർഷം

നിലമ്പൂർ എംഎൽഎ സ്ഥാനം താൻ രാജിവച്ചിരിക്കുകയാണെന്നും ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിർത്തുന്ന സ്ഥാനാർത്ഥിക്ക് തന്‍റെ പൂർണ്ണ പിന്തുണ നൽകുമെന്നും പിവി അൻവർ.....

അൻവറിന്‍റേത് രാഷ്ട്രീയ ആത്മഹത്യ; പോയത് ‘തൃണ’ത്തിന്‍റെ വില പോലുമില്ലാത്ത പാർട്ടിയിലേക്ക്: എകെ ബാലൻ

അൻവറിന്‍റേത് രാഷ്ട്രീയ ആത്മഹത്യ; അൻവർ പോയത് ‘തൃണ’ത്തിന്‍റെ വില പോലുമില്ലാത്ത പാർട്ടിയിലേക്കെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ....

‘അൻവർ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ല’; കോൺഗ്രസ് നേതൃത്വം എൻഎം വിജയന്‍റെ കുടുംബത്തെ അവഹേളിക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

പിവി അൻവർ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ലെന്നും അൻവറിന്‍റേത് അറു പിന്തിരിപ്പൻ നയങ്ങളാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ....

യുഡിഎഫ് നേതൃത്വത്തെ അമ്പരപ്പിച്ച് പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍

യുഡിഎഫ് നേതൃത്വത്തെ അമ്പരപ്പിച്ച് പി വി അന്‍വര്‍ എംഎല്‍എയുടെ തുണമൂല്‍ കോണ്‍ഗ്രസ് പ്രവേശം. ഇടതുമുന്നണി പുറത്താക്കിയ പിവി അന്‍വറിനെ യുഡിഎഫില്‍....

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വർ അറസ്റ്റിൽ

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പിവി അന്‍വറിനെ അറസ്റ്റു ചെയ്തു. നിലമ്പൂര്‍ പൊലീസ് ആണ് അറസ്റ്റു ചെയ്തത്. അന്‍വര്‍....

ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവം; പിവി അന്‍വറിന് എതിരെ കേസ്, വീട്ടില്‍ പൊലീസ് എത്തി

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പിവി അന്‍വറിന് എതിരെ കേസ് എടുത്തു. നിലമ്പൂര്‍ പൊലീസ് ആണ് കേസെടുത്തത്. അന്‍വര്‍....

അൻവറിന് പിന്നിൽ അധോലോക സംഘങ്ങൾ; കഴമ്പില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുന്നു: പി ശശി

അൻവറിന് പിന്നിൽ അധോലോക സംഘങ്ങളെന്ന് കേസ് ഫയൽ ചെയ്തതിന് ശേഷം പി ശശിയുടെ പ്രതികരണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരാണ് അൻവറിന്....

വക്കീൽ നോട്ടീസിന് മറുപടിയില്ല; പിവി അൻവറിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്ത് പി ശശി

നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ ക്രിമിനൽ കേസ് നൽകി സിപിഐഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശി. തലശ്ശേരി,....

താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി; പിവി അൻവറിനെതിരെ കേസെടുത്ത് ചേലക്കര പൊലീസ്

പിവി അൻവറിനെതിരെ കേസെടുത്ത് ചേലക്കര പൊലീസ്. ചേലക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പിവി അൻവറിനെതിരെ കേസെടുത്തത്. ആശുപത്രി....

സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; പി വി അന്‍വറിനെതിരെ കേസ്

സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കേസ്. മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ മേധാവി ഷാജന്‍....

പാര്‍ട്ടിക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയാന്‍ തുടങ്ങിയാല്‍ അതിനെ വകവെച്ച് തരില്ല: ഇ പദ്മാക്ഷന്‍

പാര്‍ട്ടിക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയാന്‍ തുടങ്ങിയാല്‍ അതിനെ വകവെച്ച് തരില്ലെന്ന് സിപിഐഎം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ പദ്മാക്ഷന്‍. നിലമ്പൂരില്‍ സിപിഐഎം....

‘അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം’; പി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടീസ്

പി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടീസ്. അപകീര്‍ത്തികരമായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം നിയമ....

അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: കെ കെ ശൈലജ ടീച്ചര്‍

അന്‍വറിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കെ കെ ശൈലജ ടീച്ചര്‍. തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് പാര്‍ട്ടി വിശകലനം ചെയ്തിരുന്നു. പാര്‍ട്ടിക്കാരാണ് പരാജയത്തിന് കാരണം....

അൻവർ എൽഡിഎഫിന്റെ രക്ഷകൻ അല്ല; വിമർശനവുമായി ബിനോയ് വിശ്വം

അൻവർ എൽഡിഎഫിന്റെ രക്ഷകൻ അല്ലെന്ന വിമർശനവുമായി ബിനോയ് വിശ്വം. അൻവറിന്റെ പിന്നിൽ ആരാണെന്ന് വരുംദിവസങ്ങളിൽ അറിയാം. അജിത് കുമാർ വിഷയത്തിൽ....

‘ചില ദുഷ്ടശക്തികള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്’: പി മോഹനന്‍ മാസ്റ്റര്‍

ചില ദുഷ്ടശക്തികള്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍. ആവനാഴിയിലെ....

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട’; മലപ്പുറത്ത് പി വി അന്‍വറിനെതിരെ സിപിഐഎം പ്രതിഷേധം

മലപ്പുറത്ത് പി വി അന്‍വറിനെതിരെ വ്യാപക പ്രതിഷേധം. മലപ്പുറത്തെ 18 കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. ‘ചെങ്കൊടി തൊട്ട് കളിക്കേണ്ട’ എന്ന....

‘അന്‍വര്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി മാറി’: സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്

വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളുടെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി പി.വി അന്‍വര്‍ മാറിയിയെന്ന് സിപിഐ(എം) സംസ്ഥാന....

‘ഉന്നാൽ മുടിയാത്‌ തമ്പീ, നിങ്ങളുടെ ഏറിലൊന്നും റിയാസ്‌ വീഴില്ല’; പ‍ഴയ പോസ്റ്റില്‍ അന്‍വറിന് മറുപടിയുമായി സോഷ്യല്‍മീഡിയ

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരായ പിവി അന്‍വറിന്‍റെ ആരോപണത്തില്‍ ശക്തമായ മറുപടിയുമായി സോഷ്യല്‍മീഡിയ. ക‍ഴിഞ്ഞ ഫെബ്രുവരി....

‘പി വി അൻവർ വലതുപക്ഷത്തിന്‍റെ നാവായി; ആരോപണങ്ങൾ സാധാരണക്കാർ പുച്ഛിച്ച് തള്ളും’: എം സ്വരാജ്

എം സ്വരാജ് പി വി അൻവർ എംഎൽഎ സ്വീകരിച്ച നിലപാടും വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങളും വിചിത്രമാണ് അവിശ്വസനീയമാണ്. അദ്ദേഹം മുമ്പ്....

‘കാലചക്രം തിരിയുകയാണല്ലോ, അജിത്ത് കുമാറിന് സുജിത്ത് ദാസിൻ്റെ ഗതി വരും…’: മാമി തിരോധാനത്തിൽ എംആർ അജിത്ത് കുമാറിൻ്റെ പങ്കിന് തെളിവുണ്ടെന്ന് പിവി അൻവർ

മാമി തിരോധാനത്തിൽ എംആർ അജിത്ത് കുമാറിൻ്റെ പങ്കിന് തെളിവുണ്ടെന്ന് പിവി അൻവർ. തിരോധാനത്തിന് പിന്നിൽ എംആർ അജിത്ത് കുമാറിൻ്റെ കറുത്ത....

പ്രതിപക്ഷ നേതാവിന് 25 സ്റ്റാഫുകള്‍, കൈപ്പറ്റുന്നത് മൂന്ന് കോടി; പറയുന്നത് മുഖ്യമന്ത്രിക്ക് ദൂര്‍ത്തെന്ന്: പിവി അൻവർ എംഎല്‍എ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതിവർഷം സർക്കാർ ഖജനാവിൽ നിന്ന് കൈപ്പറ്റുന്നത് മൂന്നു കോടിയോളം രൂപ. പത്തു സെക്രട്ടറിമാരും....

Page 1 of 21 2