തിയറ്ററില്‍ ഏത് സിനിമ കാണണമെന്ന് പ്രേക്ഷകന് തീരുമാനിക്കാം; പുതിയ ഫീച്ചറുമായി പിവിആര്‍
തിയറ്ററില്‍ ഇഷ്ടമുള്ള സിനിമ പ്രേക്ഷകന് തെരഞ്ഞെടുത്ത് കാണുന്നതിനുള്ള പുതിയ ഫീച്ചറുമായി പിവിആര്‍ ഐനോക്‌സ്. സ്‌ക്രീന്‍ഇറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്പ്....