ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശക്കൊടുമുടിയില്‍ നിന്നും ഖത്തറും ജനതയും ഇറങ്ങിയെങ്കിലും രാജ്യത്തെ താമസച്ചെലവില്‍ കാര്യമായ കുറവ് സംഭവിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിനോടനുബന്ധിച്ചാണ് ഖത്തറില്‍....
Qatar
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഖത്തര്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ ധാരണയാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇംഗ്ലീഷ്....
മുൻകൂർ അനുമതിയില്ലാതെ ഖത്തറിൽ നിന്ന് സൗദി അറേബ്യയിലേക്ക് വരുന്ന വാഹനങ്ങൾ തിരിച്ചയക്കുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. ജിസിസി പൗരന്മാരും....
മത്സര ടിക്കറ്റില്ലാത്ത ആരാധകര്‍ക്ക് ഡിസംബര്‍ രണ്ട് മുതല്‍ ഖത്തറിലേക്ക് ആരാധകർക്ക് പ്രവേശിക്കാന്‍ അനുമതി.ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറപ്പെടുവിച്ചത്. മത്സര....
ലൂസൈലില്‍ പോര്‍ച്ചുഗലിന്റെ ജയം കണ്ട് താമസസ്ഥലമായ നജ്മയ്ക്കടുത്തുള്ള മുഗുളിനയില്‍ മെട്രോ ഇറങ്ങുമ്പോള്‍ ഖത്തര്‍ സമയം പുലര്‍ച്ചെ രണ്ടു മണി. മുഗുളിന....
കണങ്കാലിനേറ്റ പരുക്കുമൂലം സൂപ്പര്‍താരം നെയ്മര്‍ അടുത്ത രണ്ടുകളികള്‍ക്കില്ലെന്ന് വ്യക്തമായതോടെ തന്ത്രങ്ങൾ പയറ്റി വിജയം നിലനിർത്താനുള്ള യത്നത്തിലാണ് ബ്രസീൽ ടീം. ടീമിന്റെ....
ആദ്യമത്സരങ്ങിലെ തോൽവി മറികടക്കാൻ ഖത്തറും സെനഗലും ഇന്നിറങ്ങും. മാനെ ഇല്ലാതെ ഇറങ്ങുന്ന സെനഗൽ ടീം ആതിഥേയർക്കെതിരെ മികച്ച മത്സരം തന്നെയാണ്....
ഖത്തര്‍ ലോകകപ്പിലെ പതിമൂന്നാം മത്സരത്തില്‍ കാമറൂണിനെതിരെ സ്വിറ്റ്സര്‍ലന്‍ഡിന് ഒരു ഗോള്‍ വിജയം. രണ്ടാം പകുതിയിലെ നാല്‍പ്പത്തിയെട്ടാം മിനിറ്റിലായിരുന്നു സ്വിസിന്റെ വിജയഗോള്‍....
രണ്ടാം പകുതിയിൽ ആരാധകരെ നിരാശരാക്കി മെസ്സിയും ടീമും. അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. മെസ്സിയുടെ പെനാൽറ്റി ഗോളിൽ ലീഡ് നേടിയ....
ലോകകപ്പ് 2022ന്റെ തിരിതെളിഞ്ഞപ്പോള്‍ ഖത്തറിന്റെ വര്‍ഷങ്ങളായുള്ള സ്വപ്‌നം കൂടിയാണ് ഇന്നലെ പൂവണിഞ്ഞത്. ഖത്തര്‍ സാസംകാരിക തനിമയോടെ അവതരിപ്പിച്ച ചടങ്ങ് അതിലേറെ....
ലോകകപ്പ് ഫുട്ബോളിലെ ബി ഗ്രൂപ്പില്‍ ഇന്ന് ഇംഗ്ലണ്ട് – ഇറാന് പോരാട്ടം. വൈകീട്ട് 6:30 ന് ദോഹയിലെ ഖലീഫ ഇന്റര്‍നാഷണല്‍....
ലോകകപ്പ് ഫുട്‌ബോളിന് വര്‍ണാഭമായ തുടക്കം. ലോകമെമ്പാടുമുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഖത്തറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ആദ്യ....
ലോകം ഒരു പന്തിനുപിന്നാലെ ഉരുണ്ടുതുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.ഇനിയുള്ള 29 രാപ്പകലുകൾ എല്ലാ കളിക്കമ്പക്കാരുടെയും ശ്രദ്ധ, മുപ്പതുലക്ഷത്തോടുമാത്രം ജനസംഖ്യയുള്ള....
അറേബ്യൻ ശിൽപ ചാതുരിയുടെ മകുടോദാഹരണങ്ങളാണ് ഖത്തർ ലോകകപ്പിനായി നിർമിച്ച പടുകൂറ്റൻ സ്റ്റേഡിയങ്ങൾ. തീരദേശ നഗരമായ അൽഖോറിലെ അൽ ബായ്ത്ത് സ്റ്റേഡിയം....
നിശ്ചിത സമയത്തിന് മുമ്പ് പടുത്തുയർത്തിയത് 8 അദ്ഭുത സ്റ്റേഡിയങ്ങൾ .വിമർശകരുടെയും കള്ളക്കഥ മെനഞ്ഞവരുടെയും മുന്നിൽ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണ്....
(Qatar Worldcup)ഖത്തറില്‍ ലോകകപ്പിന്റെ ആവേശപ്പന്തുരുളാന്‍ ഇനി നാല് ദിവസം മാത്രം. 20 വര്‍ഷത്തിനുശേഷം ഏഷ്യയില്‍ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പിന് ഖത്തര്‍....
പടയാളികൾ തയ്യാർ. ഇനി യുദ്ധഭൂമിയിലേക്ക്. ഖത്തർ ലോകകപ്പിനുള്ള 32 ടീമുകളും ഇരുപത്താറംഗങ്ങളെ പ്രഖ്യാപിച്ചു. ഉദ്‌ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ നേരിടുന്ന....
ഖത്തർ ലോകകപ്പിനുള്ള ടീമുകളുടെ അന്തിമ സ്ക്വാഡ് പ്രഖ്യാപനം പൂർത്തിയായി. പങ്കെടുക്കുന്ന 32 രാജ്യങ്ങളും സ്ക്വാഡിന്റെ പട്ടിക പുറത്തുവിട്ടു. നാളെ ഫിഫ....
2022 ലോകകപ്പ് ആതിഥേയത്വം ഖത്തറിന്(Qatar) നല്‍കിയത് തെറ്റായിപ്പോയെന്ന് മുന്‍ ഫിഫ(Fifa) പ്രസിഡന്റ് സെപ് ബ്ലാറ്റര്‍. താന്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് ഖത്തറിനെ 2022....
(Qatar Worldcup)ഖത്തര്‍ ലോകപ്പിന് പന്തുരുളാന്‍ 19 ദിവസംമാത്രം ബാക്കിയിരിക്കെ രാജ്യം അവസാനവട്ട ഒരുക്കത്തില്‍. എല്ലാമേഖലയിലും വേറിട്ട, ഏറ്റവുംമികച്ച ലോകകപ്പ് എന്ന....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത് കേരളത്തിന്റെയും മലപ്പുറത്തിന്റെയും ഫുട്ബാള്‍ ആവേശത്തെ വരികളിലൂം ദൃശ്യങ്ങളിലും അതേ പടി പകര്‍ത്തിയ മോഹന്‍ലാലിന്റെ ലോകകപ്പ് ഗാനമാണ്.....
അവസാന 35 കളിയിൽ തോൽവി അറിയാതെയാണ് മെസിയുടെ അര്‍ജന്‍റീന ഖത്തർ ലോകകപ്പിന് എത്തുന്നത്. നവംബര്‍ 22 ന് സൗദി അറേബ്യയ്ക്ക്....
വീണ്ടും ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച് ഖത്തർ. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ എന്ന....
ഖത്തറിലേക്ക് നവംബര്‍ ഒന്നുമുതലുള്ള എല്ലാ സന്ദര്‍ശക പ്രവേശനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമ, കര, സമുദ്ര അതിര്‍ത്തികള്‍....