Question Paper

ചോദ്യപേപ്പർ തലേദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുവെന്ന വാർത്ത വസ്തുതാ വിരുദ്ധം: പിഎസ്‌ സി

പിഎസ്‌ സി ചോദ്യപേപ്പർ തലേദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചുവെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് പബ്ലിക് സർവീസ് കമ്മീഷൻ. ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച സമയം....

പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ ഹെഡ്മാസ്റ്റർ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതായി പരാതി

പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ ഹെഡ്മാസ്റ്റർ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതായി പരാതി. സംഭവം പത്തനംതിട്ട മുട്ടത്തുകോണം എസ്എൻഡിപി സ്കൂളിൽ. സ്കൂളിൽ....

പി എസ് സി ചോദ്യക്കടലാസുകൾ മലയാളത്തിലും വേണമെന്ന് ആവശ്യം; മുഖ്യമന്ത്രി പിഎസ് സിയുമായി ചർച്ച നടത്തും

പി എസ് സി പരീക്ഷയുടെ ചോദ്യക്കടലാസുകൾ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ഇടപെട്ടു. വിഷയം....

അന്വേഷണത്തില്‍ ഇടപെടാനാകില്ല; സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും തള്ളി സുപ്രീംകോടതി

സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹര്‍ജികളും സുപ്രീംകോടതി തള്ളി. ഉന്നതതല അന്വേഷണവും, പ്ലസ്ടു ഇക്കണോമിക്‌സ് പുനപരീക്ഷ നടത്തരുതെന്നും ആവശ്യപ്പെട്ടുള്ള....

ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന വാദം; പരീക്ഷ റദ്ദാക്കുക തെളിവുകള്‍ ലഭിച്ചാല്‍ മാത്രം: നിലപാട് വ്യക്തമാക്കി ഹയര്‍ സെക്കന്‍ഡറി വകുപ്പ്

വിദ്യാര്‍ഥികള്‍ എഴുതിപഠിച്ച പേപ്പറുകളാകാം പ്രചരിക്കുന്നത് എന്നാണ് അധ്യാപകരുടെ അഭിപ്രായം ....

ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിൽ വൻ അഴിമതിയെന്നു രമേശ് ചെന്നിത്തല; അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തലയുടെ സത്യാഗ്രഹം

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കാരെ കൽതുറുങ്കിൽ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.....

രഹസ്യാത്മകത നിരുത്തരവാദിത്തത്തിന് സുരക്ഷിതത്വമേകുന്നു; ചോദ്യക്കടലാസ് തയ്യാറാക്കുന്നവരുടെ പേര് പുറത്തുവിടണം; ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്നും എംഎന്‍ കാരശ്ശേരി

തിരുവനന്തപുരം : പാഠപുസ്തകത്തിന് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരക്കടലാസ് തയ്യാറാക്കിയവര്‍ക്കെതിരെ എഴുത്തുകാരന്‍ പ്രൊഫ. എംഎന്‍ കാരശേരി. ചോദ്യക്കടലാസ് തയ്യാറാക്കുന്നവരുടെ പേരുവിവരം....