മികച്ച വിക്കറ്റ് വേട്ടക്കാരന്‍, ഓള്‍ റൗണ്ടര്‍, അപ്രതീക്ഷിത വിരമിക്കല്‍.. വിശ്വത്തോളം ഉയര്‍ന്ന അശ്വിനേതിഹാസം
ഇന്ത്യയുടെ മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായ സ്പിന്‍ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. ഗാബ ടെസ്റ്റ് സമനിലയില്‍....