സമുന്നതനായ പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കുള്ള സഖാവ് കാനം രാജേന്ദ്രന്റെ വിയോഗം ഏറ്റവും ദുഃഖകരമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അനുസ്മരിച്ചു.....
r bindhu
കണ്ണൂർ വി സിയുടെ പുനർനിയമനം അസാധുവാക്കിയ സുപ്രിംകോടതിയുടെ വിധിയിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. കോടതി വിധി അംഗീകരിക്കുന്നു എന്നാണ്....
കുസാറ്റ് അപകടത്തെ തുടർന്ന് ഭാവിയിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഇത്തരം സാഹചര്യം ഒഴിവാക്കാൻ നിലവിലുള്ള മാർഗ്ഗരേഖ കാലോചിതമായി പുതുക്കാൻ തീരുമാനം. ഇതിനായി....
കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ പൂര്‍ണ ചികിത്സാ ചെലവും സര്‍വകലാശാല വഹിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു.....
നവകേരള സദസിന്റെ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന്റെ ആഡംബരത്തിനെതിരെ നിരവധി വിമർശനങ്ങൾ ആണ് ഉയർന്നത്. എന്നാൽ ബസിലിരിക്കുന്ന....
ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരായി കെ എം ഷാജിയുടെ പരാമർശത്തിൽ ശക്തമായി പ്രതിഷേധിച്ച് മന്ത്രി ആർ ബിന്ദു. വീണ ഇതിനകം തന്റെ....
സംസ്ഥാനത്തെ സര്‍വകലാശാലകളോട് ചേര്‍ന്ന് ഗവേഷണ പാര്‍ക്കുകള്‍ ആരംഭിക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും യുവഗവേഷകര്‍ക്കായി അടിസ്ഥാന സൗകര്യങ്ങളും ഭൗതിക സാഹചര്യങ്ങളും ഒരുക്കിയുള്ള പ്രവര്‍ത്തനങ്ങളാണ്....
സംസ്ഥാനത്തെ പൊതു സ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന രീതിയിലായിരിക്കും പുതിയ ഓര്‍ഡിനന്‍സ് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍....
കലാവിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം കലാലയത്തോട് ചേര്‍ന്ന് തൊഴിലും നല്‍കുന്ന മിനി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റ് സ്ഥാപിക്കാന്‍ തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജ്....
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മികവ് കാട്ടുന്ന സാഹചര്യത്തില്‍ മേഖലയെ ബോധപൂര്‍വ്വം അസ്ഥിരപ്പെടുത്താനാണ് ഗവര്‍ണറുടെ നീക്കമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി....
സ്ത്രീകളെ ബലി കൊടുത്ത സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. വിശ്വാസാന്ധതകള്‍....
ലഹരിമുക്ത കേരളത്തിനായി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തുന്ന ബോധവത്ക്കരണ പ്രചാരണ പരിപാടികള്‍ക്ക് സംസ്ഥാനതലത്തില്‍ പുരസ്‌ക്കാരം നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി....
സര്‍വകലാശാലാ നിയമ ഭേദഗതി ബില്‍ നിയമസഭാ സബ്ജക്ടറ്റ് കമ്മിറ്റിക്കു വിട്ടു. യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമായ ബില്ലിന് നിയമസാധുതയുണ്ടാകില്ലെന്ന പ്രതിപക്ഷത്തിന്റെ തടസ്സവാദം....
വിദ്യാര്‍ത്ഥികളിലെ പരീക്ഷാസമ്മര്‍ദ്ദം ലഘൂകരിയ്ക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. കൈരളി ന്യൂസ് Today’s Debate സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.വിദ്യാഭ്യാസ രംഗത്ത്....
ബൗദ്ധിക-മാനസിക വെല്ലുവിളി നേരിടുന്ന തലമുറകള്‍ക്കായി സംസ്ഥാനത്ത് പുനരധിവാസ ഗ്രാമങ്ങള്‍ ഒരുങ്ങുന്നു.കൊല്ലം ജില്ലയിലെ ആദ്യ കേന്ദ്രമായ പ്രിയാ ഹോം കൊല്ലം വെളിയം....
അന്തർദേശീയതലത്തിൽ എത്തുന്ന മുന്നേറ്റമാണ് കേരള സർവകലാശാലയുടേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കേരള സർവകലാശാല എ പ്ലസ് പ്ലസ്....
ഗവേഷണഫലങ്ങൾ സാമൂഹിക ആവശ്യങ്ങളിലേക്ക് പരിവർത്തിപ്പിക്കുന്നതിലാണ് ഉന്നതവിദ്യാഭ്യാസ മേഖല ഊന്നല്‍ നല്‍കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു....
കേരളത്തിലെ മഹിളാപ്രസ്ഥാനത്തിന്റെ ഉജ്ജ്വലയായ കമ്യൂണിസ്റ്റ് സംഘാടകയായിരുന്നു സഖാവ് എം സി ജോസഫൈനെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.....
സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ 2020-21 വിദ്യാഭ്യാസവർഷത്തിൽ പഠിച്ചിറങ്ങിയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പ്രതിഭാധനരായ ആയിരം വിദ്യാർത്ഥികൾക്ക് ഒരുലക്ഷം....
സ്ത്രീയ്ക്ക് തന്റേതായ ഇടം വേണമെന്ന് മന്ത്രി ആർ ബിന്ദു. വനിതാ ദിനത്തിന്റെ ഭാഗമായി കൈരളി ന്യൂസ് ഓൺലൈന്‍ നൽകിയ പ്രത്യേക....
സാമൂഹ്യനീതി ദിനത്തിൽ രാമവർമ്മ പുരത്തെ അന്തേവാസികൾക്കൊപ്പം സമയം ചെലവഴിക്കാൻ മന്ത്രി ആർ ബിന്ദുവെത്തി. അന്തേവാസികളുടെ ഒപ്പം പാട്ടുകളും കഥകളും കേട്ട്....
കണ്ണൂർ വിസി വിവാദത്തിൽ പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണ സമുച്ചയം തീർത്തുവെന്ന് മന്ത്രി ആർ.ബിന്ദു. ചെന്നിത്തലയുടേത് പദവി നഷ്ടപ്പെട്ടപ്പോഴുള്ള ഇച്ഛാഭംഗമെന്നും മന്ത്രി....
എംജി സർവ്വകലാശാലയിൽ വിദ്യാർഥിയിൽനിന്ന് ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു....
സില്‍വര്‍ലൈന്‍ അര്‍ദ്ധഅതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ എല്ലാ ആശങ്കകളും പൂര്‍ണമായും ദൂരികരിച്ച് കൊണ്ട് മാത്രമേ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള....