ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പി എം ഉഷ പദ്ധതിയ്ക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജ് കേരളത്തിനായി അംഗീകരിച്ചുവെന്ന്....
r bindu
നിര്‍മ്മിത ബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസ രംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന അന്താരാഷ്ട്ര നിര്‍മിതബുദ്ധി കോണ്‍ക്ലേവിന്റെ രണ്ടാം എഡിഷന്‍ ഡിസംബര്‍....
ചാൻസിലർ എന്ന നിലയിൽ ഗവർണറുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും തികച്ചും സ്വേച്ഛാധിപത്യ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ....
സംസ്ഥാന സർക്കാരുമായി കൂടിയാലോചന നടത്താതെ ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നൽകിയ ചാൻസലറുടെ നടപടി കെടിയു....
അവഗണനയും ചൂഷണവും അനാഥത്വവുമടക്കമുള്ള വയോജനങ്ങളുടെ ജീവിത പ്രയാസങ്ങളിൽ കൈത്താങ്ങേകി സർക്കാർ. വയോജനങ്ങളുടെ ഉത്ക്കണ്ഠയും പ്രയാസങ്ങളും അടിയന്തരമായി പരിഗണിക്കുന്നതിനായി കേരള സംസ്ഥാന....
മുണ്ടക്കൈ – ചൂരല്‍മല ഉരുള്പൊട്ടല് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാട് അത്യന്തം അപലപനീയമാണെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.....
അടുത്ത നിയമസഭാസമ്മേളനത്തില്‍ യോജനകമ്മിഷന്‍ സംബന്ധിച്ച നിയമനിര്‍മാണം നടക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു. ഏറ്റവും പെട്ടെന്നു തന്നെ വയോജന കമ്മിഷന്‍ രൂപീകരിക്കാനാണ് സാമൂഹികനീതി....
വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരിന് ആരോടും തർക്കമില്ലെന്ന് മന്ത്രി ആർ ബിന്ദു. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെന്നും. വിസി....
മഹാരാജാസ് കോളേജിന്റെ ഓട്ടോണോമസ് പദവി നഷ്ടപ്പെടില്ലെന്ന് മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി. അക്കാര്യത്തില്‍ ആശങ്കവേണ്ടെന്നും മന്ത്രി ഉറപ്പുനല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് ഒരു....
സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനം സാധ്യമാക്കുന്നതിന് രാജ്യത്തെ ഏതൊരു സംസ്ഥാന സര്‍ക്കാരുകളെക്കാളും ഉത്തരവാദിത്തവും സാമ്പത്തിക ബാധ്യതയും ഏറ്റെടുത്ത സര്‍ക്കാരാണ് കേരളത്തിലെ ഇടതുമുന്നണി....
ഭിന്നശേഷി വിഭഗത്തിലെ സ്പെഷ്യൽ അങ്കണവാടി പദ്ധതി അടുത്തവർഷം മുതൽ സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുമെന്ന് മന്ത്രി ആർ ബിന്ദു. സ്പെഷ്യൽ അങ്കണവാടിയിൽ നിന്നും....
സ്ഥിരാധ്യാപകര്‍ക്കൊപ്പം എല്ലാ മാസവും അതിഥി അദ്ധ്യാപകര്‍ക്കും ശമ്പളം ലഭിക്കാനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍....
സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നാം വര്‍ഷ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയാക്കാനുള്ള തീതി 2024 ഒക്ടോബര്‍ 23 വരെ....
ഭിന്നശേഷി കുട്ടികളുടെ കരുതലിനും നിപ്മറിലെ വികസന വേഗത്തിനു വേണ്ടിയും സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് ഡോ.....
സ്ത്രീ രാഷ്ട്രീയത്തിന്റെ ലാഞ്ഛന പോലുമില്ലാത്ത കോര്‍പ്പറേറ്റ് രാഷ്ട്രീയത്തിന്റെ പിണിയാളുകളായി ഉന്നത ഭരണനേതൃത്വത്തിലുള്ള സ്ത്രീ വരെ മാറുന്നത് ഏറ്റവും ലജ്ജാകരവും ഹീനവുമാണെന്ന്....
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കെൽട്രോണുമായി സഹകരിച്ച് വിവിധ നൈപുണ്യ വികസന ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ തുടങ്ങുന്നതിനുള്ള ധാരണാപത്രം ഒപ്പ് വെച്ചു....
വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ മന്ത്രി ആർ ബിന്ദു രണ്ടുലക്ഷം രൂപ കൂടി സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഈ തുകയ്ക്കുള്ള....
കൈരളിയുടെ ഏറ്റവും ശോഭയേറിയ അവാർഡാണ് ഫീനിക്സ് പുരസ്കാരമെന്ന് മന്ത്രി ആർ ബിന്ദു. കൈരളി ടിവി അഞ്ചാമത് ഫീനിക്സ് അവാർഡ് ഉദ്ഘാടനം....
ഉന്നത വിദ്യാഭ്യാസ മേഖലയുടെ നവീകരണം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച നാലു വര്‍ഷ ബിരുദ കോഴ്‌സിന് കഴിഞ്ഞ ദിവസം കേരളത്തില്‍....
സർവകലാശാലകളിലേക്ക് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്ന കോഴ്സുകൾ ആരംഭിച്ചുവെന്ന് മന്ത്രി ആർ ബിന്ദു. വിദേശ വിദ്യാർഥികൾക്കായി അന്താരാഷ്ട്ര ഹോസ്റ്റലുകളും സർവ്വകലാശാലകളിലും കോളേജുകളിലും....
ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഗവര്‍ണറുടേത് കാവിവത്കരണ ഇടപെടലെന്നു മന്ത്രി ആര്‍ ബിന്ദു. ചാന്‍സിലറുടെ ഇടപെടലുകള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രശനങ്ങള്‍ സൃഷ്ടിക്കുന്നു. ഇതുമായി....
ഉന്നതവിദ്യാഭാസ മേഖലയിലെ നാല് വർഷ കോഴ്‌സിന്റെ ഉദ്ഘാടനം ജൂലൈ 1ന് നടക്കുമെന്ന് മന്ത്രി ആർ ബിന്ദു. കൃത്യമായ പ്ലാനിംഗ് നടത്തിയും മുന്നൊരുക്കങ്ങൾ....
കേരള സര്‍വ്വകലാശാല കലോത്സവത്തിനിടയിലെ സംഘര്‍ഷം സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ പ്രശ്‌നമല്ലെന്ന് മന്ത്രി ആര്‍ ബിന്ദു. നുഴഞ്ഞുകയറിയവരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും യുവജനോത്സവങ്ങള്‍ സൗഹാര്‍ദപരമായാണ് നടക്കേണ്ടതെന്നും....
കേരള വിസി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. വിസിയുടെ നിര്‍ദേശം വേണ്ടാ പ്രോ ചാന്‍സിലര്‍ക്കെന്ന് മ്ന്ത്രി പറഞ്ഞു. ഇതിനൊക്കെ....