ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീ മാതൃകയില്‍ ഭിന്നശേഷി കൂട്ടായ്മ രൂപീകരിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു. തൃശൂരിലെ അന്തിക്കാടിനെ സമ്പൂര്‍ണ....
r bindu
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി മന്ത്രി ആര്‍ ബിന്ദു. ദുരിത....
ഡിമെൻഷ്യ/അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി സാമൂഹ്യനീതിവകുപ്പിനു കീഴിൽ രൂപീകരിച്ച ‘ഓർമ്മത്തോണി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2024 ഫെബ്രുവരി 15ന് തിരുവനന്തപുരം വഴുതക്കാട്....
പ്രയാസകരമായ ജീവിതാവസ്ഥകളിലും പഠനത്തില്‍ മികവ് തെളിയിച്ച് മുന്നേറുന്ന ശ്യാമ, എല്ലാവര്‍ക്കും മാതൃകയാണെന്ന് മന്ത്രി ആര്‍ ബിന്ദു. സാമൂഹ്യനീതി ഡയറക്ടറേറ്റിലെ ട്രാന്‍സ്‌ജെന്‍ഡര്‍....
ഭിന്നശേഷി കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ‘ആശ്വാസം’ പദ്ധതിയില്‍ 33 ലക്ഷം (മുപ്പത്തിമൂന്ന് ലക്ഷം) രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി....
എറണാകുളം രാമമംഗലത്ത് വൃദ്ധദമ്പതികള്‍ക്ക് ക്രൂരമര്‍ദനമേറ്റ് എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍....
സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍....
ചാൻസലർ സർവകലാശാലയിൽ തമ്പടിച്ച് സർവകലാശാല സംഘർഷ ഭരിതമാക്കുന്നുവെന്ന് മന്ത്രി ആർ ബിന്ദു. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്....
സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയുടെ പരാതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.....
കുസാറ്റ് ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഒമ്പതു മണിയോടെ കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍....
കെഎസ്‌യു നടത്തുന്നത് സമരാഭാസമെന്ന് മന്ത്രി ആര്‍ ബിന്ദു. കെഎസ്‌യു പ്രതിരോധം ജനാധിപത്യ വിരുദ്ധമെന്നും ജനാധിപത്യപരമായ കാര്യങ്ങളെ സമചിത്തതയോടെ കാണാന്‍ കെഎസ്‌യുവിന്....
മാധ്യമപ്രവര്‍ത്തകയോട് നടന്‍ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. മാധ്യമ പ്രവര്‍ത്തകയോടുള്ള സുരേഷ് ഗോപിയുടെ....
ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെയും മകന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി. മാടക്കത്തറ സ്വദേശി....
ചന്ദ്രയാന്‍-മൂന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിന്‍റെ തല്‍സമയ സംപ്രേഷണം കേരള സംസ്ഥാന ശാസ്‌ത്ര സാങ്കേതിക മ്യൂസിയത്തില്‍ (പ്രിയദര്‍ശിനി പ്ലാനിറ്റേറിയം തിരുവനന്തപുരം) ഒരുക്കുമെന്ന് മന്ത്രി....
സ്വയംതൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടുന്ന ഭിന്നശേഷിക്കാർക്ക് സ്വന്തമായി സ്കൂട്ടർ വാങ്ങി സൈഡ് വീൽ ഘടിപ്പിക്കാൻ സബ്സിഡി തുക ബാങ്കുകളിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ –....
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വീണ്ടും അഭിമാനമായി 2 എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് കൂടി എന്‍ബിഎ അക്രെഡിറ്റേഷന്‍ ലഭിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി....
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ മുഖാന്തിരം നടപ്പാക്കുന്ന വയോമിത്രം പദ്ധതിയ്ക്ക് ഈ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 27.5....
ഡോ. വന്ദന ദാസിന് അമ്മയും അച്ഛനും നൽകിയ യാത്രാമൊഴിയും അന്ത്യചുംബനവും ആരുടെയും കരളലിയിക്കുന്നതായിരുന്നുവെന്ന് മന്ത്രി ആർ ബിന്ദു. ഡോ. വന്ദന....
തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ ഗോൾഡൻ ജൂബിലി പിജി ആൻഡ് റിസർച്ച് ബ്ലോക്ക് കലാലയ സമൂഹത്തിനായി സമർപ്പിച്ച് മന്ത്രി ആർ....
വിദ്യാര്‍ഥികളുടെ സംരംഭകത്വ താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. വെണ്ണിക്കുളം എം.വി.ജി.എം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിന്റെ പുതിയ അക്കാഡമിക്....
മന്ത്രി ആർ ബിന്ദുവിൻ്റെ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എതിർ സ്ഥാനാർത്ഥിയായിരുന്ന യുഡിഎഫിലെ തോമസ് ഉണ്ണിയാടൻ....
നിർധനരോഗികളോട് സർക്കാരിന് കാരുണ്യമില്ലെന്ന് വരുത്തിത്തീർക്കാനുള്ള മനോരമയുടെ ശ്രമത്തിനെതിരെ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. സാമൂഹ്യനീതി വകുപ്പിന്റെ “സമാശ്വാസം” പദ്ധതി മുടങ്ങിയെന്ന....
സാങ്കേതിക സർവ്വകലാശാല താൽക്കാലിക വിസി സിസ തോമസിനെതിരെ എന്ത് നടപടി വേണമെന്നുള്ള കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ആർ ബിന്ദു.....
ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി ആർ ബിന്ദു. ഇരിഞ്ഞാലക്കുട എന്ന ഞങ്ങളുടെ നാടിന് അത്രയും വേണ്ടപ്പെട്ടയാളാണ് പോയതെന്നും വളരെ അടുത്ത....