r bindu

സിസ തോമസിനെതിരെ എന്ത് നടപടി വേണമെന്ന കാര്യം ആലോചിച്ച് തീരുമാനിക്കും, മന്ത്രി ആർ ബിന്ദു

സാങ്കേതിക സർവ്വകലാശാല താൽക്കാലിക വിസി സിസ തോമസിനെതിരെ എന്ത് നടപടി വേണമെന്നുള്ള കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ആർ ബിന്ദു.....

‘പോയത് എന്റെ നാടിന് ഏറ്റവും വേണ്ടപ്പെട്ട ആൾ’, ദുഃഖം പങ്കുവെച്ച് മന്ത്രി ആർ ബിന്ദു

ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി ആർ ബിന്ദു. ഇരിഞ്ഞാലക്കുട എന്ന ഞങ്ങളുടെ നാടിന് അത്രയും വേണ്ടപ്പെട്ടയാളാണ് പോയതെന്നും വളരെ അടുത്ത....

രാജ്യത്തെ ആദ്യ ഭിന്നശേഷി കലോത്സവം തിരുവനന്തപുരത്ത്

രാജ്യത്തെ ആദ്യത്തെ ഭിന്നശേഷി കലോത്സവം തിരുവനന്തപുരത്ത് നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി....

പ്രണയദിനത്തില്‍ സ്‌നേഹാശംസകള്‍ നേര്‍ന്ന് മന്ത്രി ആര്‍ ബിന്ദു

വാലന്റൈൻസ് ഡേ ആശംസകള്‍ നേര്‍ന്ന് മന്ത്രി ആര്‍ ബിന്ദു. സംസ്‌കാരത്തെ മുന്നോട്ടുകൊണ്ടു പോകുന്നത് പശുത്വമല്ല…യുവത്വവും അവരുടെ സ്‌നേഹഭാവനകളുമാണ്. എല്ലാ ക്യാംപസ്....

‘സയൻസ് സിറ്റി ഒന്നാംഘട്ടം മധ്യവേനലവധിക്കു മുമ്പ് തുറന്നു കൊടുക്കും’: നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി ഡോ. ബിന്ദു

കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കീഴിൽ കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് സ്ഥാപിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റിയുടെ ഒന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങൾ....

സന്നദ്ധസേനകളില്‍ ട്രാന്‍സ് ജെന്‍റര്‍ പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പാക്കും – റവന്യൂ മന്ത്രി കെ.രാജന്‍

സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിന് സഹായകരമായി പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫെന്‍സ്, സന്നദ്ധസേന, ഇന്‍റര്‍ ഏജന്‍സി ഗ്രൂപ്പ്....

കെ ആർ നാരായണൻ ഇൻസ്റ്റിട്ട്യൂട്ട്: മൂന്നംഗ കമ്മിറ്റി ഉടൻ റിപ്പോർട്ട് തയ്യാറാക്കും: മന്ത്രി ഡോ. ആർ ബിന്ദു

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് വിദ്യാർത്ഥികൾ ഉയർത്തുന്ന വിഷയങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പ്....

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല ഒരിക്കല്‍ക്കൂടി ചന്തം ചാര്‍ത്തി നില്‍ക്കുന്നു:മന്ത്രി ആര്‍ ബിന്ദു| R Bindu

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല ഒരിക്കല്‍ക്കൂടി ചന്തം ചാര്‍ത്തി നില്‍ക്കുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു. വിഖ്യാതയായ നര്‍ത്തകി മല്ലിക സാരാഭായിയെ കലാമണ്ഡലം....

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കും: മന്ത്രി ആര്‍ ബിന്ദു

കോട്ടയത്തെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് നീതിപൂര്‍വകമായ....

ഇടുക്കി എയർ സ്ട്രിപ്പ് അഭിമാന മുഹൂർത്തം; തുടർ പദ്ധതികൾ വൈകാതെ: മന്ത്രി ഡോ. ആർ ബിന്ദു

ഇടുക്കിയുടെ ആകാശസ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറക്കിയ ദൗത്യം എൻസിസി ക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനും അഭിമാനമുഹൂർത്തമാണെന്ന് ഉന്നതവിദ്യാഭ്യാസ....

കണ്ടാലും തീരാത്ത കൗതുകക്കാഴ്ചകള്‍ കണ്ടറിയാം; ശാസ്ത്രസാങ്കേതിക മ്യൂസിയത്തിലെ പഠനസന്ദര്‍ശന പരിപാടിയ്ക്ക് തുടക്കം

ഇനിയും വേണ്ടത്ര വിദ്യാര്‍ത്ഥികള്‍ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത വൈപുല്യമുള്ളതാണ് ശാസ്ത്ര സാങ്കേതിക മ്യൂസിയം. ഈ സാധ്യതകളിലേയ്ക്ക് വിദ്യാര്‍ത്ഥിലോകത്തിന്റെ കൂടുതല്‍ ശ്രദ്ധ കൊണ്ടുവരാന്‍ മൂന്നുമാസം....

സാങ്കേതിക തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ നിന്ന് സ്ത്രീകൾ വിട്ടുനിൽക്കരുത്: മന്ത്രി ആർ ബിന്ദു

സാങ്കേതിക തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ നിന്നും സ്ത്രീകൾ വിട്ടുനിന്നാൽ അത് പൊതുസമൂഹത്തെ പിന്നോക്കാവസ്ഥയിലേക്ക് നയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്....

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നിയമനം സര്‍ക്കാരുമായി ബന്ധപ്പെട്ടതല്ല:മന്ത്രി ആര്‍ ബിന്ദു| R Bindu

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ നിയമനം സര്‍ക്കാരുമായി ബന്ധപ്പെട്ടതല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു(R Bindu). തുടര്‍നടപടികളില്‍ തീരുമാനമെടുക്കേണ്ടത് നിയമന അതോറിറ്റിയാണെന്നും....

R Bindu: വയോജനപരിപാലകർക്കു യോഗ്യത നിശ്ചയിക്കാൻ നിയമം കൊണ്ടുവരും: മന്ത്രി ആർ. ബിന്ദു

നിലവാരമുള്ള ശുശ്രൂഷ വയോജനങ്ങൾക്ക് ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തുമെന്ന് സാമൂഹികനീതിമന്ത്രി ഡോ. ആർ. ബിന്ദു(r bindu പറഞ്ഞു. ശാസ്ത്രീയപരിപാലനരീതികൾ അറിയാത്ത അശിക്ഷിതരായ....

R Bindu: എൻഡോസൾഫാൻ പുനരധിവാസം: 55 വീടുകളുടെ കൈമാറ്റം ഈ മാസം: മന്ത്രി ആർ ബിന്ദു

എൻഡോസൾഫാൻ ദുരിതബാധിതർക്ക് എൻമകജെ, പുലൂർ വില്ലേജുകളിൽ സായ് ട്രസ്‌റ്റ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്ന 55 വീടുകൾ ഈ മാസം 30നകം ഗുണഭോക്താക്കൾക്ക്....

ക്യാമ്പസുകള്‍ ലഹരിവിരുദ്ധ പ്രചാരണ കേന്ദ്രങ്ങളാകണം:മന്ത്രി ആര്‍ ബിന്ദു|R Bindu

യുവതയുടെ സര്‍ഗാത്മകതയെ മരവിപ്പിക്കുന്ന ലഹരി ഉപയോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രചാരണ കേന്ദ്രങ്ങളായി സര്‍വകലാശാലാ കാമ്പസുകള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ്....

ലഹരിവിരുദ്ധ കർമ്മസേന രൂപീകരണ പ്രഖ്യാപനം നാളെ

ഉന്നതവിദ്യാഭ്യാസ ക്യാമ്പസുകൾ ലഹരിമുക്തമാക്കാനുള്ള ‘ബോധപൂർണ്ണിമ’ ക്യാമ്പയിനിന്റെ ഭാഗമായി എൻഎസ്എസ് വളണ്ടിയർമാരെയും എൻസിസി കേഡറ്റുമാരെയും ചേർത്ത് ലഹരിവിരുദ്ധ കർമ്മസേന രൂപീകരിക്കും. സേനയുടെ....

R Bindu | ഉന്നത വിദ്യഭ്യാസ രംഗത്തെ വിവാദങ്ങളിലെക്ക് കൊണ്ട് പോകാൻ താല്പര്യമില്ല : മന്ത്രി ആർ ബിന്ദു

ഉന്നത വിദ്യഭ്യാസ രംഗത്തെ വിവാദങ്ങളിലെക്ക് കൊണ്ട് പോകാൻ താല്പര്യമില്ല എന്ന് മന്ത്രി ആർ ബിന്ദു . വിവാദങ്ങളിലെക്ക് പോയി ഊർജ്ജം....

R Bindu: കേരളത്തിലെ സർവ്വകലാശാലകൾ ഫാസിസ്റ്റ് ശക്തികൾ കയ്യടക്കാൻ പോകുന്നുവെന്ന സൂചനയാണിത്: മന്ത്രി ആർ ബിന്ദു

ഒൻപത് വിസി(vc)മാർ നാളെത്തന്നെ രാജിവയ്ക്കണമെന്ന ഗവർണറുടെ നടപടിക്കെതിരെ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു(r bindu). ഗവർണറുടേത് ഏകപക്ഷിയമായ നിലപാടാണെന്നും സർവകലാശാലകളെ....

R Bindu: വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി നടപടിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കാന്‍ സാധ്യത: മന്ത്രി ആർ ബിന്ദു

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി നടപടിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദു(r bindu).....

R Bindu: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ ട്രാൻസ്‌ലേഷണൽ ലാബ് അനുവദിച്ചു; മന്ത്രി ഡോ. ആര്‍ ബിന്ദു

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ ട്രാൻസ്‌ലേഷണൽ ലാബ് അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു(r bindu) അറിയിച്ചു.....

രാജശ്രീയെ വിസിയായി നിര്‍ദ്ദേശിച്ചത് പാനലിലുള്ളവര്‍ ഏകകണ്ഠമായി:മന്ത്രി ആര്‍ ബിന്ദു | R Bindu

പാനലിലുള്ളവര്‍ ഏകകണ്ഠമായാണ് രാജശ്രീയെ വിസിയായി നിര്‍ദ്ദേശിച്ചതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു(R Bindu). ജസ്റ്റിസ് സദാശിവം ചാന്‍സിലര്‍ ആയിരിക്കുമ്പോഴായിരുന്നു നിയമനം. മികച്ച....

R Bindu: കേരള സർവകലാശാല വിഷയം; ഭരണഘടനാപരമായ കാര്യങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ: മന്ത്രി ആർ ബിന്ദു

ഭരണഘടനാപരമായ കാര്യങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് കേരള സർവകലാശാല വിഷയത്തിൽ മന്ത്രി ആർ ബിന്ദു(r bindu). സുപ്രധാന ബില്ലുകൾ ഇപ്പോഴും....

Transgender: ട്രാൻസ്‌ജെൻഡർ കലാമേള; നാളെ വിളംബര ഘോഷയാത്ര

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ(transgender) കലാമേള(വർണ്ണപ്പകിട്ട്)യുടെ പ്രഖ്യാപനമായി വെള്ളിയാഴ്ച (14.10.22) വർണ്ണാഭമായ വിളംബരഘോഷയാത്ര നടക്കും. തിരുവനന്തപുരത്ത്(thiruvananthapuram) മ്യൂസിയം....

Page 3 of 6 1 2 3 4 5 6