ദുർഗ്ഗാഷ്ടമി ദിനമായ ഒക്ടോബർ 3ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കലാലയങ്ങൾക്കും പ്രൊഫഷണൽ സ്ഥാപനങ്ങൾക്കും സർവ്വകലാശാലാ പഠനവിഭാഗങ്ങൾക്കും അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി....
r bindu
ഗോപിനാഥ് രവീന്ദ്രനെ വി സി ആയി നിയമിച്ചത് സര്‍വകലാശാലക്ക് ഗുണം ചെയ്യുമെന്ന് മനസ്സിലാക്കിയതിനാലാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു....
2022 ലെ സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ സഭ തള്ളി. ഉന്നത വിദ്യാഭ്യാസമന്ത്രി അവതരിപ്പിച്ച....
ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട സമഗ്രപരിഷ്‌കരണങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാൻ രൂപീകരിച്ച കമ്മീഷനുകൾ സമർപ്പിച്ച മൂന്ന് ഇടക്കാല റിപ്പോർട്ടുകളും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു(R Bindu). ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നിലവാരമില്ലെന്ന ഗവര്‍ണറുടെ പ്രസ്താവന....
ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ഹബ്ബായി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു(R Bindu). നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ....
(Thiruvananthapuram)തിരുവനന്തപുരം കാര്യവട്ടം ഗവ.കോളജില്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട വിദ്യാര്‍ഥികളുടെ പേരില്‍ കേസ് എടുത്തുവെന്ന് മന്ത്രി ആര്‍ ബിന്ദു(R Bindu). കോളേജ് വിദ്യാഭ്യാസ....
(Kannur University)കണ്ണൂര്‍ സര്‍വകലാശാല നിയമന നടപടി മരവിപ്പിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു(R Bindu). സര്‍വകലാശാല....
കർഷക ദിനത്തിൽ സന്തോഷം പങ്കുവച്ച് നൃത്തം ചെയ്ത് മന്ത്രി ആർ ബിന്ദു( r bindu). സിഡിഎസ് അംഗങ്ങളുടെ സന്തോഷത്തിനൊപ്പം ചേർന്നായിരുന്നു....
രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷത്തിനൊപ്പം ആ സ്വതന്ത്രതാപോരാട്ട സമുദ്രത്തിലെ ആദിവാസി പ്രക്ഷോഭത്തിരയുടെ നായികയെയും ഓര്‍ക്കുകയാണ് രാജ്യമെന്ന്....
കനത്ത മഴ(heavy rain)യെത്തുടർന്നുള്ള പ്രളയസമാന സ്ഥിതി നേരിടാൻ എൻഎസ്എസ്(nss), എൻസിസി(ncc) എന്നിവയുടെ സേവനം ഉറപ്പാക്കാൻ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു(r....
കരുവന്നൂര്‍ ബാങ്കിലെ പ്രശ്‌നം പരിഹരിക്കാനായി പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു(R Bindu). കരുവന്നൂര്‍ ബാങ്ക് പ്രശ്‌നത്തില്‍ തന്റെ....
ലിംഗ വിവേചനം സിനിമാമേഖലയിൽ മാത്രം നിലനിൽക്കുന്ന പ്രശ്‌നമല്ല, എല്ലാ തൊഴിൽ മേഖലയിലും ഉള്ളതാണെന്ന് മികച്ച നടിക്കുള്ള നാഷണൽ അവാർഡ് നേടിയ....
തന്റെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശമയക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച് മന്ത്രി ആർ ബിന്ദു. ഇത് വളരെ ഗൗരവത്തോടെ....
സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്യുന്ന സംയോജിത പുനരധിവാസഗ്രാമം പദ്ധതിയിൽ ആദ്യത്തേതായി, മാനസിക-ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി, ആരംഭിച്ച ‘പ്രിയ....
ഭിന്നശേഷിക്കാരുടെ സംരംഭകത്വ താത്പര്യം വികസിപ്പിക്കാൻ പ്രത്യേക പരിശീലനം നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇന്നവേഷൻ....
സമസ്ത വേദിയിൽ നിന്ന് പെൺകുട്ടിയെ ഇറക്കിവിട്ട സംഭവത്തിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു (R Bindu). പെൺകുട്ടികളെ....
മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം മാർച്ച് 23 ന് വിതരണം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.....
റിപ്പബ്ലിക്ക് ദിന പരേഡിൽ മികച്ച പ്രകടനം കാഴ്ച വച്ച് കേരളത്തിന്റെ താരങ്ങളായി മാറിയ എൻഎസ്എസ് വളണ്ടിയർമാർക്ക് ആദരം അർപ്പിച്ച് മന്ത്രി....
ലോകായുക്തയുടെ ഇന്നത്തെ വിധിയോടെ ആര്‍ ബിന്ദുവിനെതിരായ എല്ലാ പ്രചരണവും ഇല്ലതായതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വിധി....
കണ്ണൂര്‍ സര്‍വ്വകലശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമന കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍....
ജനാധിപത്യത്തെയും ആത്മീയപാതയെയും സാമൂഹ്യ പുരോഗതിക്കായി സന്ധിപ്പിക്കാൻ ജീവിതം ഉഴിഞ്ഞിട്ട വിമോചന ദൈവശാസ്ത്രജ്ഞനാ യിരുന്നു ഫാദർ ജോസ് ചിറ്റിലപ്പിള്ളിയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി....
സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാaരായ കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാൾക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാൻ ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി....
ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സംഘര്‍ഷങ്ങളുടെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി....