Rafeeq Aha

‘മനാഫ്, താങ്കളൊക്കെ ഉള്ളതുകൊണ്ടാണ് ഭൂമി അതിൻ്റെ അച്ചുതണ്ടിൽ നിന്ന് പിണങ്ങി തെറിച്ചു പോകാതിരിക്കുന്നത്’; റഫീക്ക് അഹമ്മദ്

കാണാതായ അർജുന്റെ ട്രക്ക് ഉടമയായ മനാഫ് ഷിരൂരിൽ തിരച്ചിൽ ഊർജ്ജിതപ്പെടുത്തുന്നതിനായി നടത്തിയ ഇടപെടലിനെ സാമൂഹികമാധ്യമങ്ങളിൽ അഭിനന്ദിക്കുകയാണ് എല്ലാവരും. ‘മനാഫ്, താങ്കളൊക്കെ....