Ragging

റാഗിങ്ങിനിടെ സീനിയേഴ്സ് മൂന്ന് മണിക്കൂര്‍ നിര്‍ത്തിച്ചു; ഗുജറാത്തില്‍ 18കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

റാഗിങ്ങിനിടെ സീനിയേഴ്സ് മൂന്ന് മണിക്കൂര്‍ നിര്‍ത്തിച്ചതിനെ തുടര്‍ന്ന് 18കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ പടാന്‍ ജില്ലയിലെ മെഡിക്കല്‍ കോളേജിലാണ്....

പയ്യന്നൂർ കോളേജിലെ റാഗിങ് പരാതി; 10 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

പയ്യന്നൂർ കോളജിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗിംങ്ങിന് ഇരയാക്കിയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. പത്ത് സീനിയർ വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത്.....

കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച കേസ്; 15 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു

കാസർകോട് ചിത്താരിയിൽ പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച കേസിൽ 15 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ....

വയനാട്‌ മൂലങ്കാവ് സ്കൂളിലെ റാഗിങ്; 6 വിദ്യാർത്ഥികളെ പ്രതിചേർത്ത് കേസെടുത്ത് ബത്തേരി പൊലീസ്

വയനാട്‌ മൂലങ്കാവ് സ്കൂളിൽ റാഗിംഗ്‌ മർദ്ദനം നടന്നെന്ന പരാതിയിൽ 6 വിദ്യാർത്ഥികളെ പ്രതിചേർത്ത് ബത്തേരി പോലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച....

വയനാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് നേരെയുണ്ടായ റാഗിംഗ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

വയനാട്ടിൽ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് റാഗിംഗ് എന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതു വിദ്യാഭ്യാസ വകുപ്പ്....

കത്രികകൊണ്ട് മുഖത്തും ചെവിയിലും ശരീരത്തിലും കുത്തി; റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം

റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനമെന്ന് പരാതി. മൂലങ്കാവ് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥി ശബരിനാഥനാണ് മർദ്ധനമേറ്റത്. കത്രികകൊണ്ട്....

‘എല്ലാ കുട്ടികളും ചേർന്ന് എന്റെ മകനെ ഉപദ്രവിച്ചു, അവന്റെ വസ്ത്രങ്ങൾ അഴിച്ചു കളഞ്ഞു’, ഡൽഹിയിൽ എട്ടാം ക്ലാസുകാരന് നേരെ സഹപാഠികളുടെ ആക്രമണം

ഡൽഹിയിൽ എട്ടാം ക്ലാസുകാരനെ സഹപാഠികൾ പീഡിപ്പിച്ചതായി പരാതി. ഒരു കൂട്ടം കുട്ടികൾ ചേർന്ന് തന്റെ മകനെ ശാരീരികമായി ഉപദ്രവിച്ചുവെന്നും, അവന്റെ....

സിദ്ധാർത്ഥൻ്റെ മരണം; വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടി

പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥനെ ആക്രമിച്ച വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടി. 12 വിദ്യാർത്ഥികൾക്ക് എതിരെ കൂടി നടപടി. 10 വിദ്യാർത്ഥികളെ....

ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണം; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; റാഗിംഗിനിടെ ലൈംഗികാതിക്രമം നടന്നോയെന്ന് അന്വേഷിക്കും

പശ്ചിമ ബംഗാളിലെ ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി....

എം ഇ എസ് കോളേജിലെ റാഗിംഗ്, അഞ്ച് വിദ്യാർത്ഥികളെ പുറത്താക്കി

കോഴിക്കോട് കളൻതോട് എം ഇ എസ് കോളേജിലെ റാഗിംഗില്‍ അഞ്ച് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കി. രണ്ട് വിദ്യാർത്ഥികളെ അഞ്ചാം സെമസ്റ്ററില്‍  നിന്ന്....

കോഴിക്കോട് വിദ്യാർത്ഥിക്ക് നേരെ ക്രൂര മർദനം , ആറ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കോഴിക്കോട് ചാത്തമംഗലം എംഇഎസ് കോളേജിൽ വിദ്യാർത്ഥിക്ക് നേരെ ക്രൂര മർദ്ദനം.ആറ് സീനിയർ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. രണ്ടാം വർഷ സോഷ്യോളജി....

ഷൂ ധരിച്ചെത്തി; പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് മുതിർന്ന വിദ്യാർത്ഥികളുടെ മർദ്ദനം

തൃശ്ശൂരിൽ ഷൂ ധരിച്ചെത്തിയ വിദ്യാർത്ഥിക്ക് മുതിർന്ന വിദ്യാർത്ഥികളുടെ മർദ്ദനം. പാവറട്ടി വെന്മേനാട് എം എ എസ് എം ഹയർ സെക്കൻഡറി....

Ragging: മുടി നീട്ടിവളർത്തി; പ്ലസ് വൺ വിദ്യാർത്ഥിക്ക് പ്ലസ് ടു വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം

കണ്ണൂർ(kannur) ശ്രീകണ്ഠാപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംങ്ങിന്റെ(ragging) പേരിൽ പ്ലസ് വൺ(plusone) വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. മുടി നീട്ടി....

Ragging : തലയിണയുമായി സെക്സിനു നിർബന്ധിച്ചു; മധ്യപ്രദേശ് മെഡിക്കൽ കോളേജ് റാഗിങിൽ പൊലീസ് കേസ്

തലയിണയുമായും സഹപാഠികളുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിക്കാൻ ജൂനിയർ വിദ്യാർത്ഥികളെ നിർബന്ധിച്ചു എന്ന പരാതിയിൽ മധ്യപ്രദേശിലെ മെഡിക്കൽ കോളജിലെ മെഡിക്കൽ....

Medical college ragging : കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്ങ് ;3 വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്ങ്. 3 വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ എം ബി ബി എസ്  വിദ്യാർത്ഥിയുടെ പരാതിയിൽ....

ഡിഗ്രി ഒന്നാം വര്‍ഷവിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി

മലപ്പുറം പരപ്പനങ്ങാടിയില്‍ ഡിഗ്രി ഒന്നാം വര്‍ഷവിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥി രാഹുലിനെയാണ് റാഗിങ്ങിന്റെ....

കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥി റാഗിങിനിരയായി; 4 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥി റാഗിങിനിരയായി. സംഭവത്തിൽ 4 മലയാളി വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ ശരവണം പട്ടിയിലെ പി....

കണ്ണില്‍ ചോരയില്ലാത്ത അധ്യാപകര്‍; അസംബ്ലിയില്‍ ബാഗ് തൂക്കി നിന്ന വിദ്യാര്‍ഥിക്ക് വൈസ് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം. വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടമായി

സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ഥിയായ സെര്‍വന്‍ ടെറന്‍സാണ് സ്‌കൂള്‍ ബാഗ് തൂക്കി നിന്നതിന് കൊടിയ പീഡനം ഏറ്റുവാങ്ങിയത്‌....