RAHUL DEV

‘മിടുക്കനായിരുന്നു, ഷാരുഖ് വിചാരിച്ചിരുന്നെങ്കിൽ ഒരു ശാസ്ത്രജ്ഞൻ ആകാമായിരുന്നു’: രാഹുൽ ദേവ്

ഷാരൂഖ് ഖാനുമായുള്ള സൗഹൃദത്തെക്കുറിച്ചും കുട്ടിക്കാല ഓർമകളെ കുറിച്ചും വെളിപ്പെടുത്തി നടൻ രാഹുൽ ദേവ്. ഷാരൂഖ് പഠിച്ച സ്കൂളിൽ സീനിയർ ആയിരുന്നു....