rahul gandhi

രാഹുലിന് ചെറിയ ശിക്ഷ നല്‍കിയാല്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് സൂറത്ത് കോടതി

ഗുജറാത്ത് മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് കുറഞ്ഞ ശിക്ഷ നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സൂറത്തിലെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി.....

ശിക്ഷാ വിധിക്കെതിരെ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ്

സൂറത്ത് സിജെഎം കോടതി ശീക്ഷിച്ച മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധി അപ്പീല്‍ നല്‍കുമെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി പോരാടുമെന്നും വിജയിക്കുമെന്നും....

സത്യമാണ് എന്റെ ദൈവം, കോടതി വിധിയിൽ പ്രതികരണവുമായി രാഹുൽ

ഗുജറാത്ത് മാനനഷ്ടക്കേസിൽ തടവുശിക്ഷ വിധിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ”എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്. സത്യമാണ് എന്റെ....

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരന്‍

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരന്‍. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ചു. ഗുജറാത്ത്....

രാഹുൽ ഗാന്ധി ഇന്ന് മടങ്ങും

രണ്ട്‌ ദിവസത്തെ വയനാട്‌ മണ്ഡല സന്ദർശ്ശനത്തിനെത്തിയ രാഹുൽ ഗാന്ധി എംപി  ഇന്ന് മടങ്ങും. ബാംഗ്ലൂർ കേരള സമാജം നിർമ്മിച്ചു നൽകുന്ന....

നോട്ടീസിന് പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കും, രാഹുല്‍ ഗാന്ധി

ദില്ലി പൊലീസിന്റെ നോട്ടീസിന് പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ ലൈംഗീക ചൂഷണത്തിന് ഇരയാകുന്നുവെന്ന രാഹുല്‍....

അബദ്ധം പറഞ്ഞ് രാഹുല്‍ ഗാന്ധി, തിരുത്തി ജയറാം രമേശ്, പരിഹാസവുമായി ബിജെപി

പത്രസമ്മേളനത്തിനിടെ അബദ്ധം പറഞ്ഞ രാഹുല്‍ ഗാന്ധിയെ തിരുത്തി ജയറാം രമേശ്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ ‘നിര്‍ഭാഗ്യവശാല്‍ ഞാനൊരു പാര്‍ലമെന്റ് അംഗമാണ്’....

രാഹുല്‍ ഗാന്ധിക്ക് ദില്ലി പൊലീസ് നോട്ടിസ് അയച്ചു

ജമ്മു കശ്മീരില്‍ നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ ദില്ലി പൊലീസ് നോട്ടീസയച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ....

ഇന്ത്യ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല, പിന്നെ എന്തിന് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലണ്ടനില്‍ ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. ബിജെപി ആരോപിക്കുന്നത് പോലെ ഇന്ത്യാ വിരുദ്ധ....

ആദാനി-മോദി കൂട്ടുകെട്ടിനെതിരെ പാര്‍ലമെന്‍റില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിപക്ഷം, പാര്‍ലമെന്‍റ് സ്തംഭിപ്പിച്ച് ബിജെപിയുടെ പ്രതിരോധം

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രക്ഷുബ്ധ കാഴ്ചകള്‍ക്കാണ് പാര്‍ലമെന്‍റ് സാക്ഷിയാവുന്നത്. അദാനിക്കെതിരായ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍....

രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പ്രസംഗത്തിനെതിരെ ബിജെപിയെ വെല്ലുന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവിന്റെ മകന്‍

വിദേശ രാജ്യത്ത് നിന്നു കൊണ്ട് രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിച്ചെന്ന് രാജസ്ഥാന്‍ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗിന്റെ മകന്‍ അനിരുദ്ധ്.....

ഇന്ത്യയില്‍ പ്രതിപക്ഷം ഒരു മൂലക്ക് ഒതുങ്ങി: രാഹുല്‍ ഗാന്ധി

ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ബിസിനസ് സ്‌കൂള്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു....

താടിയുടെ ‘മോടി’ ഉപേക്ഷിച്ചു, പുതിയ ലണ്ടന്‍ ലുക്കില്‍ രാഹുല്‍ ഗാന്ധി

പഴയ ക്ലീന്‍ഷേവ് ചോക്ലേറ്റ് ലുക്കിലേയ്ക്ക് ഇല്ലെന്ന് രാഹുല്‍ ഗാന്ധി ഉറപ്പിച്ചു കഴിഞ്ഞു. താടിയുടെ മോടി ഉപേക്ഷിച്ച രാഹുല്‍ ലണ്ടനിലെത്തിയത് പുതിയ....

അദാനിയും മോദിയും ഒന്നെന്ന് രാഹുല്‍ ഗാന്ധി

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്ലീനറി സമ്മേളന വേദിയില്‍ രാഹുല്‍ ഗാന്ധി. അദാനിയും മോദിയും ഒന്നാണെന്നും അദാനിയെ ശതകോടീശ്വരനാക്കിയത്....

സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിന്നും ഗാന്ധി കുടുംബം വിട്ടു നിൽക്കും: ആന്റണിയുടെ ഒഴിഞ്ഞുമാറ്റത്തിന് പിന്നിൽ എന്ത്?

കോൺഗ്രസിൻ്റെ എൺപത്തിയഞ്ചാം പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗഢിലെ റായ്പൂരിൽ വെള്ളിയാഴ്ച തുടക്കം. സമ്മേളനവുമായി ബന്ധപ്പെട്ട് നടക്കുന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിന്നും....

പാർലമെൻ്റിലെ മോദിക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് നോട്ടീസ്

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യവസായി ഗൗതം അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ്  രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്.....

നെഹ്രു മഹാനെങ്കിൽ എന്തുകൊണ്ട് നെഹ്രു കുടുംബം പേരിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കി?  

കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കുടുംബപ്പേരിൻ്റെ പേരിൽ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.....

കോൺഗ്രസിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് നരേന്ദ്ര മോദി

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ കോൺഗ്രസിനെതിരെയും കോൺഗ്രസ് ഭരണകാലത്തിനെതിരെയും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ത്യക്ക്....

ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തി വെച്ചു

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തി വെച്ചു. മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനാലാണ് തീരുമാനം. യാത്ര നിര്‍ത്തിയത്....

ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം: രാഹുൽ ഗാന്ധി

കല്യാണം കഴിക്കാന്‍പോകുന്ന പെണ്‍കുട്ടി എങ്ങനെയാകണമെന്ന ചോദ്യത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി‌. ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യുമെന്നും....

ഭാരത് ജോഡോ യാത്രയുടെ സമാപനം പ്രതിപക്ഷ കൂട്ടായ്മയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

കന്യാകുമാരിയില്‍ തുടങ്ങിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ജനുവരി 30ന് കശ്മീരിലെ ശ്രീനഗറിലാണ് സമാപിക്കുന്നത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വ....

കോൺഗ്രസ് തപസ്യരുടെ കൂട്ടം; ഇപ്പോൾ നടക്കുന്നത് ധർമയുദ്ധം; രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും മൃദുഹിന്ദുത്വ സ്വഭാവമുള്ള പ്രസ്താവനയുമായി രാഹുൽ ഗാന്ധി. കോൺഗ്രസിനെയും ബി.ജെ.പിയെയും ആത്മീയപശ്ചാത്തലത്തിൽ താരതമ്യം ചെയ്തുകൊണ്ടായിരുന്നു രാഹുൽ....

സാമ്പത്തിക നയം തിരുത്താതെ കോണ്‍ഗ്രസിന് ബദലാകാന്‍ കഴിയുമോ?

ദിപിൻ മാനന്തവാടി 2022ന് കര്‍ട്ടന്‍ വീഴുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയഭൂമികയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഉയരുന്ന ആ പതിവ് ചോദ്യം തന്നെയാണ് ആശങ്കയോടെ....

ഗുലാം നബി ആസാദ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നു| Ghulam Nabi Azad

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.....

Page 12 of 30 1 9 10 11 12 13 14 15 30