പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് ദില്ലി പൊലീസ്. പൊലീസ് നടപടിയിൽ അധീർ രഞ്ചൻ ചൗധരി, കെസി വേണുഗോപാൽ ഉൾപ്പെടെ....
rahul gandhi
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ് മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നടന്ന് ഇ.ഡി ഓഫീസിലേക്ക്....
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകും. രാവിലെ പതിനൊന്ന് മണിക്കാകും....
എന്‍ഫോഴ്സ്മെന്റ് നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാന തലങ്ങളില്‍ വാര്‍ത്താ....
കേരളത്തില്‍ ഇഡി(ed)ക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മൗനം. രാഹുല്‍ഗാന്ധി(Rahul Gandhi)ക്കെതിരെയുള്ള ഇഡി നീക്കത്തില്‍ പ്രതിഷേധിക്കുന്നതിലാണ് കേരളത്തിലെ കോണ്‍ഗ്രസ് മൗനം പാലിക്കുന്നത്. ഇഡിക്കെതിരെയുള്ള....
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ജൂൺ 13 ന്....
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് ഇരുവരും ഈ മാസം....
മത്സരിക്കാനും ഭാരവാഹിയാകാനും പ്രായപരിധി കര്‍ശനമാക്കണമെന്ന ചിന്തന്‍ ശിബിര്‍ സന്ദേശം യാഥാര്‍ഥ്യമായാല്‍ കേരളത്തിലെ ഒട്ടനവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ‘രാഷ്ട്രീയ വനവാസ’മാകും. ഭാരവാഹികളിലും....
ഉദയ്പ്പൂര്‍ പ്രഖ്യാപനത്തോടെ രാജസ്ഥാനില്‍ നടക്കുന്ന ചിന്തന്‍ശിബിരിന് (Chintan Shivir ) ഇന്ന് സമാപനം. രാഹുല്‍ ഗാന്ധി ( Rahul Gandhi....
കോൺഗ്രസിനെ ശക്തിപ്പെടുത്താൻ വിളിച്ചുചേർത്ത കോൺഗ്രസ് ചിന്തൻ ശിബിരത്തിലും ഉയരുന്നത് രാഹുൽ ഗാന്ധി സ്‌തുതി. എത്രയുംവേഗം രാഹുൽ അധ്യക്ഷനാകണമെന്നാണ് കൂട്ട മുറവിളി.....
മൂന്നുദിവസത്തെ കോണ്‍ഗ്രസ്(Congress) ചിന്തന്‍ ശിബിരിന് രാജസ്ഥാനിലെ ഉദയ്പൂരിൽ തുടക്കമായി. രാജ്യത്തെ എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കും. പാർട്ടിയുടെ ഭാവി നയ,....
രാഹുൽ ഗാന്ധി (Rahul Gandhi ) നേപ്പാളിൽ നിശാ പാർട്ടിയിൽ പങ്കെടുത്തത് വിവാദമാക്കി ബിജെപി.രാജസ്ഥാനിൽ വർഗീയ കലാപം നടക്കുമ്പോൾ രാഹുൽ....
ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാളെ പാര്‍ട്ടി പ്രസിഡന്റായി നിയമിക്കണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം. (Sonia)സോണിയയുടെ വസതിയില്‍ കഴിഞ്ഞ 4....
രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് മറ്റൊരാള്‍ വരുന്നതിന് രാഹുലാണ് തടസം....
ജി 23 നേതാക്കളെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ജി 23 കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും....
കോണ്‍ഗ്രസിലെ തിരുത്തൽ നടപടികൾ ഇനി സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കും. ആത്മാർഥമായ ചർച്ചകൾ യോഗത്തിൽ നടന്നു. തിരുത്തൽ നടപടികൾ സോണിയ....
കോണ്‍ഗ്രസിന്‍റെ പരാജയത്തിന് വിമർശനങ്ങൾക്ക് മറുപടിയുമായി കെസി വേണുഗോപാൽ. കേരളത്തിലുള്ള കോൺഗ്രസ് പ്രവർത്തകർക്ക് തന്നെ വിമർശിക്കാൻ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി....
മുൻ പ്രസിഡൻറും എംപിയുമായ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് മുതിർന്ന നേതാവ് അശോക് ഗെഹ്‌ലോട്ട്. കോൺഗ്രസിന്റെ ഐക്യത്തിൽ ഗാന്ധി....
ഇപ്പോള്‍ സോഷ്യല്‍മീഡിയ മുഴുവന്‍ ഏറ്റെടുത്തിരിക്കുന്നത് കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് തൃശൂരില്‍ നടത്തിയ ഒരു....
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സമ്പൂർണ പരാജയത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു. ഇതിൽനിന്ന്....
പഞ്ചാബിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ ആളില്ല. പഞ്ചാബിലെ ഹോഷിയാർപുറിൽ തിങ്കളാഴ്ച നടന്ന പ്രചാരണ റാലിയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ....
ചരഞ്ജിത്ത് സിംഗ് ചന്നി പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥി. ലുധിയാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധിയാണ് പഞ്ചാബിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി....
രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ളത് അവസരവാദികളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ബിജെപിയെ നേരിടാൻ കോൺഗ്രസിന് പ്രത്യയശാസ്‌ത്ര കരുത്തില്ല എന്നും....
യുപി തെരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ട് കോൺഗ്രസ്.യുവജനങ്ങളെ ആകർഷിക്കാൻ യൂത്ത് മാനിഫെസ്റ്റോ കോൺഗ്രസ് പുറത്തിറക്കി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ്....