വിജയിച്ചാല്‍ രാഹുല്‍ വയനാട് നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും കരുതുന്നില്ല.....
rahul gandhi
എകെ ആന്റണിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തല്‍ പ്രഖ്യാപിച്ചത്....
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ച് വിജയിച്ചാല്‍ മണ്ഡലം നിലനിര്‍ത്തുമെന്നായിരുന്നു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം....
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങള്‍ മൂലം പ്രചരണരംഗത്ത് കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലാണ്....
രാഹുലിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ പോലും തീരുമാനം എടുക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് എങ്ങനെ ഇന്ത്യ ഭരിക്കും ....
ഇന്ന് വേറെ ഒരു ചോദ്യങ്ങള്‍ക്കും മറുപടിയില്ലെന്നായിരുന്നു മറുപടി.....
നാളെ ചേരുന്ന തിരഞ്ഞെടുപ്പ് സമിതി രാഹുല്‍ മത്സരിക്കുമോയെന്ന വിഷയത്തില്‍ തീരുമാനം എടുക്കുമെന്നും ചെന്നിത്തല....
സ്ഥാനാര്‍ഥിയാകുന്ന വിഷയത്തില്‍ രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് പിസി ചാക്കോ ....
അമേഠി ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് നിയമസഭാ സീറ്റുകളിലൊന്നില്‍ പോലും കോണ്‍ഗ്രസിന് വിജയിക്കാത്തതും രാഹുലിനെ വയനാടിലേയ്ക്ക് മാറ്റാന്‍ കാരണമായി....
നല്ല ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇടത് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളതെന്നും കോടിയേരി ....
മത്സരിക്കാന്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചെന്നും ഉമ്മന്‍ചാണ്ടി ....
മസൂദ് അസര്‍ എന്ന ഭീകരനെ തടവില്‍ നിന്നും മോചിപ്പിക്കാന്‍ ആണ് 1999 ലെ കാണ്ഡഹാര്‍ വിമാനറാഞ്ചല്‍ നടന്നത്.....
എല്ലാം അപ്രത്യക്ഷമാക്കുകയാണ് മോദി സർക്കാറിന്റെ ജോലി. റഫാല്‍ രേഖകള്‍ നഷ്ടപ്പെട്ടതിന് പിന്നിലും അതു തന്നെയെന്ന് രാഹുല്‍ ....
രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും പരിഹസിക്കാന്‍ വൈകല്യങ്ങളുള്ള കുട്ടികളെ അപമാനിച്ചുവെന്നാണ് വിമര്‍ശനം.....
തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി യുദ്ധം ആഗ്രഹിക്കുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.....
മോദി അനില്‍ അംബാനിയ്ക്കു വേണ്ടി 30,000 കോടിയുടെ തട്ടിപ്പ് നടത്തി ഇന്ത്യന്‍ വ്യാമസേനയ്ക്ക് നഷ്ടമുണ്ടാക്കി....
അല്ലാത്തപക്ഷം ആ അഭിപ്രായം തള്ളിക്കളയണമെന്നും കോടിയേരി....
ആദ്യമൊന്ന് അമ്പരന്നെങ്കിലും രാഹുലിന് മോദി തിരികെ കൈകൊടുത്തു....
അനില്‍ അമ്പാനി പാരിസിലെത്തി ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ ഓഫീസുമായി കൂടിക്കാഴ്ച്ച് നടത്തിയത്....
ആന്ധ്രയ്ക്ക് നല്‍കേണ്ട പണം മോദി അംബാനിക്ക് നല്‍കിയെന്ന് പിന്തുണയുമായെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി....
ഒരു കുടുബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി, ജാതി മത ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് ഉപരിയായി വിജയ സാധ്യത മാത്രമാകും മാനദണ്ഡം എന്നും....
130 ൽ അധികം സീറ്റ് ലക്ഷ്യമാക്കിയുള്ള മിഷൻ 2019 എന്നതിൽ ഊന്നിയായിരുന്നു യോഗത്തിന്റെ ചർച്ച....
റാഫേല്‍ ഇടപാടിലൂടെ മുപ്പതിനായിരം കോടി രൂപ കൊള്ളയടിച്ചു....
ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത പ്രിയങ്ക ഗാന്ധി യോഗത്തില്‍ പങ്കെടുക്കും....