rahul gandhi

അപകീർത്തിക്കേസ് റദ്ദാക്കണം; രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും

മോദി പരാമർശവുമായി ബന്ധപ്പെട്ട് തനിക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും.സൂറത്ത് സെഷൻസ് കോടതിയാണ് അപ്പീൽ....

ബൈക്കില്‍ ലഡാക്ക് ചുറ്റിക്കണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ബൈക്കില്‍ ലഡാക്ക് ചുറ്റിക്കണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാങോങ് തടാകത്തിലേക്കാണ് രാഹുല്‍ ബൈക്കില്‍ യാത്ര നടത്തിയത്. യാത്രയുടെ ചിത്രങ്ങള്‍....

ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കുന്നവർക്ക്‌ ഇന്ത്യയെ സ്നേഹിക്കാനാവില്ല, മണിപ്പൂരിനെ തിരിച്ചുകൊണ്ടുവരും: രാഹുൽ ഗാന്ധി

ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കുന്നവർക്ക്‌ ഇന്ത്യയെ സ്നേഹിക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി. ഇതുവരെ കാണാത്ത ദുരന്തമാണ്‌ മണിപ്പൂരിൽ നടന്നതെന്നും, മണിപ്പൂരിനെക്കുറിച്ച്‌ രണ്ടു....

രാഹുൽ ​ഗാന്ധി ശനിയാ‍ഴ്ച കേരളത്തില്‍ എത്തും, വയനാട് മണ്ഡലത്തില്‍ രണ്ട് ദിവസം

രാഹുല്‍ ഗാന്ധി എംപി സ്വന്തം മണ്ഡലമായി വയനാട്ടില്‍ ഇന്നെത്തും. എംപി സ്ഥാനം തിരികെ ലഭിച്ച ശേഷം ഇതാദ്യമായാണ് രാഹുല്‍ കേരളത്തിലെത്തുന്നത്.....

രാഹുൽ ഗാന്ധിക്ക് ഫ്ലയിങ് കിസ് കൊടുക്കാൻ ഇഷ്ടം പോലെ പെൺകുട്ടികളുണ്ട്: കോണ്‍ഗ്രസ് വനിത എംഎല്‍എ

രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കിയെന്ന ബിജെപി എംപി സ്മൃതി ഇറാനിയുടെ ആരാപണത്തിന് പിന്നാലെ കോണ്‍ഗ്രസ് വനിത എംഎല്‍എയുടെ പ്രസ്താവനയും....

‘മണിപ്പൂരിലെ സാഹചര്യം മോദി പറഞ്ഞത് ചിരിച്ചുകൊണ്ട്; കലാപം അവസാനിപ്പിക്കാന്‍ താത്പര്യമില്ല’: വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. പ്രധാനമന്ത്രി ഇന്നലെ....

മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; ശബ്ദവോട്ടോടെ തള്ളി

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ശബ്ദവോട്ടോടെ അവിശ്വാസ പ്രമേയം തള്ളി. പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം....

മോദി സ‍ർക്കാർ പറയുന്നത് തെറ്റ്, രാഹുല്‍ഗാന്ധിയാണ് സഹായിച്ചത്; അമിത് ഷാക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിെരെ അവകാശ ലംഘനത്തിന് നോട്ടീസ്. മഹാരാഷ്ട്രയിലെ കലാവതി എന്ന സ്ത്രീയുമായി ബന്ധപ്പെട്ട പരാമർശത്തിലാണ് അമിത് ഷാക്കെതിരെ....

‘അവർ വനവാസികളല്ല, രാജ്യത്തിന്റെ സംരക്ഷകർ’; രാജസ്ഥാനിൽ പ്രചാരണത്തിന് തുടക്കംകുറിച്ച് രാഹുൽഗാന്ധി

സംസ്ഥാനത്തെ ആദിവാസി മേഖലകളിൽനിന്ന് രാജസ്ഥാൻ തെരഞ്ഞടുപ്പിനുള്ള പ്രചരണത്തിന് തുടക്കംകുറിച്ച് രാഹുൽ ഗാന്ധി. മംഗാർ ദാമിൽ സംഘടിപ്പിച്ച ലോക ഗോത്രദിന റാലിയെ....

‘പ്രസംഗത്തിന് ശേഷം സഭ വിട്ടപ്പോള്‍ ഫ്‌ളൈയിംഗ് കിസ് നല്‍കി’; രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണവുമായി സ്മൃതി ഇറാനി

മണിപ്പൂര്‍ വിഷയത്തില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രസംഗിച്ച് സഭ വിട്ട് പോകുമ്പോള്‍ രാഹുല്‍ ഗാന്ധി ഫ്‌ളൈയിംഗ് കിസ് നല്‍കിയെന്ന....

‘രാവണന്‍ രണ്ട് പേരെ മാത്രമേ കേള്‍ക്കൂ, മോദിയും അങ്ങനെതന്നെ’; മോദിയെ രാവണനോട് ഉപമിച്ച് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണനോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രസംഗിക്കുന്നതിനിടെയാണ്....

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്താന്‍ ബഹളംവെച്ച് ഭരണപക്ഷം; നിങ്ങള്‍ ‘ഹിന്ദുസ്ഥാനെ’ കൊലപ്പെടുത്തിയെന്ന് ആഞ്ഞടിച്ച് പ്രസംഗം തുടര്‍ന്ന് രാഹുല്‍

ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി എംപി. അദാനിക്കെതിരെ ഒന്നും പറയില്ലെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന്....

മണിപ്പൂരില്‍ ഹിന്ദുസ്ഥാന്‍ കൊലചെയ്യപ്പെട്ടു; മണിപ്പൂർ ഇന്ത്യയിൽ അല്ലാ എന്ന രീതിയിലാണ് മോദിയുടെ പെരുമാറ്റം; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ആഞ്ഞടിച്ച് രാഹുൽഗാന്ധി. ഹൃദയത്തിൽ നിന്നാണ് താൻ സംസാരിക്കുന്നതെന്നും ഭാരത് ജോടോ യാത്രയിൽ നിന്നും കുറെ....

134 ദിവസത്തെ ഇടവേളക്ക് ശേഷം രാഹുൽ ഗാന്ധി പാർലമെന്റിൽ; വൻ സ്വീകരണമൊരുക്കി “ഇന്ത്യ” എം പി മാർ

134 ദിവസത്തെ ഇടവേളക്ക് ശേഷം രാഹുൽ ഗാന്ധി പാർലമെന്റിലെത്തി. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു കൊണ്ട് ഇന്നാണ് ലോക്‌സഭ സെക്രട്ടേറിയറ്റ്....

രാഹുലിന്‍റെ അയോഗ്യത നീക്കുന്ന പ്രഖ്യാപനം വൈകുന്നു, അമര്‍ഷത്തില്‍ ‘ഇന്ത്യ’

രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം തിരികെ നൽകുന്നത് സംബന്ധിച്ച് ഇനിയും സ്പീക്കർ തീരൂമാനം എടുക്കാത്തത് പ്രതിപക്ഷത്തെ ഒന്നടങ്കം അമര്‍ഷത്തിലാക്കിയിരിക്കുകയാണ്. സൂറത്ത് കോടതി....

രാഹുൽ ഗാന്ധിയുടെ അയോഗ്യത പിന്‍വലിക്കുന്ന വിജ്ഞാപനം ഉടൻ വന്നേക്കും, തിങ്കളാ‍ഴ്ച ലോക്സഭയില്‍ എത്താന്‍ സാധ്യത

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസിലെ ശിക്ഷവിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ അയോഗ്യത പിൻവലിച്ചു കൊണ്ടുള്ള ലോക്സഭ....

വർഗീയതയുടെ രാഷ്ട്രീയത്തെ കരുതിയിരിക്കണം; രാഹുൽ ഗാന്ധി

മണിപ്പൂർ, ഹരിയാന എന്നിവിടങ്ങളിലെ വർഗീയതയുടെ രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നേരത്തെ പല....

അപകീര്‍ത്തി കേസ്; മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി

അപകീര്‍ത്തി കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. ഹര്‍ജിക്കാരന്‍....

ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങിന് രാഹുൽ ഗാന്ധിയെത്തും

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാരച്ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പുതുപ്പള്ളി സെന്റ് ജോർജ്....

പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം സംയുക്ത യോഗം ഇന്ന് ബെംഗളൂരിവിൽ ആരംഭിക്കും

പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം സംയുക്ത യോഗം ഇന്ന് ബെംഗളൂരിവിൽ ആരംഭിക്കും. രണ്ട് ദിവസമാണ് യോഗം ചേരുക. യോഗത്തിൽ 2024 പൊതുതെരഞ്ഞെടുപ്പും....

പ്രതിപക്ഷ യോഗത്തിൽ ക്ളൈമാക്‌സായി; കോൺഗ്രസ്സിനോടുള്ള വിയോജിപ്പ് അവസാനിപ്പിച്ച് ആം ആദ്മി പങ്കെടുക്കും

ദില്ലി ഓർഡിനൻസിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ സംയുക്ത പ്രതിപക്ഷ യോഗത്തിൽ ആം ആദ്മി പങ്കെടുക്കും. നാളെ ബെംഗളുരുവിലാണ് സംയുക്ത പ്രതിപക്ഷ....

ശിക്ഷാ വിധിയിൽ സ്റ്റേ; രാഹുൽ ഗാന്ധി ഉടൻ സുപ്രീംകോടതിയിലേക്ക്

മോദി സമുദായത്തിനെതിരായ അപകീർത്തിക്കേസിൽ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഉടൻ സുപ്രീംകോടതിയെ സമീപിക്കും. ഗുജറാത്ത് ഹൈക്കോടതി രാഹുലിന്റെ അപ്പീൽ....

‘ബിജെപിയുടേത് ഫലപ്രദമല്ലാത്ത രാഷ്ട്രീയം; അവസാനിപ്പിക്കണം’; രൂക്ഷ വിമര്‍ശനവുമായി എഎപി

അപകീര്‍ത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി വന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ പിന്തുണച്ചും ബിജെപിയെ കടന്നാക്രമിച്ചും ആംആദ്മി പാര്‍ട്ടി. യഥാര്‍ത്ഥ....

‘ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട്; സുപ്രീംകോടതിയെ സമീപിക്കും’; രാഹുല്‍ ഗാന്ധിക്കെതിരായ വിധിയില്‍ അഭിഷേക് സിംഗ്‌വി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസിലെ ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയില്‍ പ്രതികരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്‌വി. ഗുജറാത്ത്....

Page 7 of 30 1 4 5 6 7 8 9 10 30
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News