RAHUL MANKOOTTATHIL

ചെഞ്ചേലിൽ ചേലക്കര ചെങ്കോട്ട; യുആര്‍ പ്രദീപിന് വിജയം | Palakkad Wayanad Chelakkara ByElection Result Live

Palakkad-Chelakkara-Wayanad ByElection Result Live Updates | പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ്....

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ രേഖയുണ്ടാക്കിയ കേസ്; ജയിലില്‍ പോകാനുള്ളയാളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍: വി കെ സനോജ്

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ രേഖയുണ്ടാക്കിയ കേസില്‍ ജയിലില്‍ പോകാനുള്ളയാളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി....

‘ക്ഷേത്രനടയിലെ ക്രൗര്യം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ക്രൂരമുഖം നോക്കൂ, ആത്മവിശ്വാസം തകര്‍ന്നതിന്റെ തെളിവാണ് ആ നോട്ടം’: കെ അനില്‍കുമാര്‍

പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍.ഡി.എഫ്. സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. പി. സരിനും കല്‍പ്പാത്തി രഥോത്സവത്തിന്റെ ഒന്നാംതേര് ദിവസത്തില്‍....

‘എന്റെ പേരിൽ ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു’; പാലക്കാട് പെട്ടി വിവാദം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

പാലക്കാട് പെട്ടി വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ പേരിൽ ചില മാധ്യമങ്ങൾ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....

‘കള്ളപ്പണത്തിന് എസ്കോർട്ട് പോകുകയായിരുന്നു യുഡിഎഫ് സ്ഥാനാർഥി’; ഇഎൻ സുരേഷ് ബാബു

യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കള്ളപ്പണത്തിന് എസ്കോർട്ട് പോകുകയായിരുന്നുവെന്ന് സി പി ഐ എം പാലക്കാട് ജില്ലാ....

‘കോൺഗ്രസിന്റെ വാദമെല്ലാം പൊളിഞ്ഞു,വിശദീകരിക്കും തോറും അവർ വെട്ടിലാകുന്നു’; മന്ത്രി വി എൻ വാസവൻ

പാലക്കാട് കുഴൽപണ വിവാദത്തിൽ കോൺഗ്രസിന്റെ വാദമെല്ലാം പൊളിഞ്ഞുവെന്ന് മന്ത്രി വി എൻ വാസവൻ. സംഭവം വിശദീകരിക്കും തോറും കോൺഗ്രസ് വെട്ടിലാകുന്നുവെന്നും....

‘കള്ളം എല്ലാം പൊളിഞ്ഞു പാളീസായി, രാഹുൽ നുണ പരിശോധന നടത്തട്ടെ’; എം വി ഗോവിന്ദൻ മാസ്റ്റർ

രാഹുൽ മങ്കൂട്ടത്തിൽ കള്ളം പറയുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അത്....

KAIRALI NEWS EXCLUSIVE- കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ പുറത്തുപോയത് മറ്റൊരു വാഹനത്തിൽ; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന്

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാദങ്ങൾ പൊളിയുന്നു.പാലക്കാട് കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുപോയത് മറ്റൊരു വാഹനത്തിൽ. ബാഗ് കയറ്റിയ വാഹനത്തിൽ....

രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി പാലക്കാട് പ്രവർത്തിക്കാനെത്തിയത് കൊലപാതകികളും തട്ടിപ്പുകാരും: വികെ സനോജ്

രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി പാലക്കാട് പ്രവർത്തിക്കാൻ എത്തിയത് കൊലപാതകികളും തട്ടിപ്പുകാരും വ്യാജ ഐഡി കാർഡ് കേസിലെ പ്രതികളുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന....

രാഹുൽ മാങ്കൂട്ടത്തിൽ ഷാഫിയുടെ നോമിനിയെന്ന് സമ്മതിച്ച് കെ സുധാകരൻ

പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിൻ്റെ നോമിനിയെന്ന് സമ്മതിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാലക്കാട് ഡിസിസിയുടെയും....

‘രാഹുൽ മാങ്കൂട്ടത്തിൽ ചാനലിൽ ഇരുന്ന് നേതാവായ ആൾ’; പരിഹസിച്ച് പത്മജ വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് പത്മജ വേണുഗോപാൽ. ചാനൽ ചർച്ചയിലൂടെയാണ് രാഹുൽ നേതാവായതെന്നാണ് പത്മജ പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ ചാനലിൽ ഇരുന്ന്....

‘നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ കേസെടുക്കും’; രാഹുൽ മാങ്കൂട്ടത്തിലിനോട് മുഹമ്മദ് റിയാസ്

നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ കേസെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിലുള്ള....

പ്രക്ഷോഭം നടത്തിയാൽ അറസ്റ്റ് നേരിടാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റിന് ആർജവം വേണം: ഗോവിന്ദൻ മാസ്റ്റർ

പ്രക്ഷോഭം നടത്തിയാൽ അറസ്റ്റ് നേരിടാൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റിന് ആർജവം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....

രാഹുൽ മാങ്കൂട്ടത്തിൽ വിളഞ്ഞ് പഴുക്കട്ടെ എന്ന് മന്ത്രി സജി ചെറിയാൻ

രാഹുൽ മാങ്കൂട്ടത്തിൽ വിളഞ്ഞ് പഴുക്കട്ടെ എന്ന് മന്ത്രി സജി ചെറിയാൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന്....

സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരം; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; ജയിലിലേക്ക്

സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്റ് ചെയ്തു. കോടതി റിമാന്റ് ചെയ്തത്....

പൊലീസിനെ ആക്രമിച്ച് പൊതുമുതൽ നശിപ്പിച്ചാൽ രാഷ്ട്രീയം നോക്കില്ല: സിറ്റി പൊലീസ് കമ്മീഷണർ

പൊലീസിനെ ആക്രമിച്ച് പൊതുമുതൽ നശിപ്പിച്ചാൽ രാഷ്ട്രീയം നോക്കില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. തെളിവുകളാണ്....

ഡിവൈഎഫ്ഐ മനുഷ്യചങ്ങല കൽക്കത്ത റാലിയുടെ തുടർച്ചയാകും: എ എ റഹീം

ഡിവൈഎഫ്ഐ മനുഷ്യചങ്ങല കൽക്കത്ത റാലിയുടെ തുടർച്ചയാകുമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹീം പറഞ്ഞു. വലിയ യുവജന മുന്നേറ്റമാണ്....

സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരം; രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ

സെക്രട്ടേറിയറ്റിന് മുന്നിലെ അക്രമ സമരത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ. അടൂരിലെ വീട്ടിൽ നിന്നാണ്....

വ്യാജ ഐഡി കാര്‍ഡ് കേസ്; പ്രതികള്‍ക്ക് പണം നല്‍കിയയാളുമായി രാഹുലിന് പണമിടപാട്

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പ്രതികള്‍ക്ക് പണം നല്‍കിയ ആളുമായി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തലിന് പണമിടപാടെന്ന് വിവരം.....

പ്രതികളുമായി അടുപ്പമുണ്ട്, വ്യാജരേഖ നിർമിച്ചിട്ടില്ല; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്‌തു

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട....