rahulgandhi

അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കണമെന്ന് ഖാർഗെ, വടികളുമായാണ് ബിജെപി എംപിമാർ പാർലമെൻ്റിൽ വന്നതെന്ന് രാഹുൽ ഗാന്ധി

ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ച്....

നുണകളാൽ സർക്കാരിനെ നയിക്കാൻ ഭരണഘടനയിൽ പറയുന്നുണ്ടോ? ഞാൻ ഉറപ്പു തരുന്നു, അദ്ദേഹം ഇത് വായിച്ചിട്ടില്ല; മോദിയെ പരിഹസിച്ച് രാഹുൽഗാന്ധി

രാജ്യത്ത് ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടന വായിച്ചിട്ടില്ലെന്ന് പരിഹസിച്ച് രാഹുൽഗാന്ധി. ‘ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു, അദ്ദേഹം....

ധാരാവി ചേരി പുനർവികസന പദ്ധതി അദാനിയെ ഏൽപ്പിക്കാനായി മോദി രാഷ്ട്രീയ സംവിധാനങ്ങളെ ദുരുപയോഗിക്കുന്നു; രാഹുൽഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വ്യവസായി ഗൌതം അദാനിയുടെയും കൂട്ടുകെട്ടിനെ രൂക്ഷമായി വിമർശിച്ച് രാഹുൽഗാന്ധി രംഗത്ത്. ധാരാവി ചേരി പുനർ വികസന പദ്ധതി....

യുപിഎ കാലത്ത് രാഹുൽ ഗാന്ധിയെ സ്വാധീനിക്കാൻ അദാനി ശ്രമിച്ചു, വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ പുസ്തകം

യുപിഎ സർക്കാരിൻ്റെ കാലത്ത് ഗൗതം അദാനി രാഹുൽഗാന്ധിയെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായി പ്രമുഖ മാധ്യമ പ്രവർത്തകനായ രാജ്ദീപ് സർദേശായിയുടെ പുസ്തകത്തിൽ വെളിപ്പെടുത്തൽ.....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്, സ്ഥാനാർഥി നിർണയത്തിൽ കല്ലുകടി; നേതാക്കളുടെ താൽപര്യങ്ങൾ പല തീരുമാനങ്ങളിലും പ്രതിഫലിക്കുന്നതായി രാഹുൽഗാന്ധി-അതൃപ്തി

മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും മഹാവികാസ് അഘാഡിയില്‍ തര്‍ക്കം തുടരുന്നതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ച് രാഹുല്‍....

കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല; തെലങ്കാനയിലെ വോട്ടർമാർ രാഹുൽ ഗാന്ധിയ്ക്ക് കത്തെഴുതി

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്ക് കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് കാണിച്ച് തെലങ്കാനയിലെ വോട്ടർമാർ രാഹുൽഗാന്ധി എംപിയ്ക്ക് കത്തെഴുതി.....

‘മോദിയുടെ ആത്മാവ് അദാനിക്കൊപ്പം; എതിർക്കുന്നവരുടെ ഫോണുകൾ ചോർത്തുന്നു’: രാഹുൽ ഗാന്ധി

ഓഫീസിലുള്ളവർക്കും കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കൾക്കും ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ഐഫോണുകളിലാണ് സന്ദേശം കിട്ടിയതെന്നും....

അഴിമതികളിൽ മുങ്ങി നിൽക്കുകയാണ്; രാഹുൽ തന്റെ പേരിലെ ‘ഗാന്ധി’ ഒഴിവാക്കണം ; അസം മുഖ്യമന്ത്രി

രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ‘ഗാന്ധി’ എന്നത് കുടുംബ പേരായി തട്ടിയെടുത്തതാണ് കോൺഗ്രസ് നടത്തിയ....

അതിഥികളിൽ നിന്ന് ഇന്ത്യയുടെ യാഥാർത്ഥ്യം മറച്ചുവെക്കേണ്ട ആവശ്യമില്ല; ചേരികൾ മറച്ച കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ജി20 ഉച്ചകോടി നടക്കുന്നതിനാൽ ദില്ലിയിലെ ചേരികൾ കേന്ദ്ര സർക്കാർ മറച്ചിരുന്നു. ഈ നടപടിക്കെതിരെ നിരവധി വിമർശനങ്ങളും ഉണ്ടായിരുന്നു.ഇപ്പോഴിതാ രാഹുൽ ഗാന്ധി....

2024 ലോക്സഭാ തെരഞ്ഞെടുപ്പ്; അമേഠിയിൽ നിന്ന് രാഹുല്‍ഗാന്ധി മത്സരിക്കും; അജയ് റായ്

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ നിന്ന് രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന് ഉത്തർപ്രദേശ് പിസിസി അധ്യക്ഷന്‍ അജയ് റായ്. പ്രിയങ്ക....

‘രാഹുല്‍ ഫ്‌ളൈയിംഗ് കിസ് നൽകുന്നത് ഞാൻ കണ്ടിട്ടില്ല’; സ്മൃതി ഇറാനിയുടെ ആരോപണം തള്ളി ഹേമാമാലിനി

പാർലമെന്റിൽ വെച്ച് രാഹുല്‍ ​ഗാന്ധി ഫ്‌ളൈയിംഗ് കിസ് നൽകിയത് താൻ കണ്ടിട്ടില്ലെന്ന് നടിയും ലോക്സഭാം​ഗവുമായ ഹേമാമാലിനി. പാർലമെന്റിന് പുറത്ത് ഒരു....

പടിയിറക്കിവിട്ട തുഗ്ലക് ലൈനിലെ വസതിയിലേക്ക് വീണ്ടും രാഹുൽ ഗാന്ധി

ലോക്‌സഭാംഗത്വം തിരിച്ചുകിട്ടിയ വയനാട് എംപി രാഹുല്‍ ഗാന്ധിക്ക് മുന്‍പ് താമസിച്ചിരുന്ന തുഗ്ലക് ലെയ്‌നിലെ ഔദ്യോഗിക വസതി തിരികെ ലഭിച്ചു. അപകീര്‍ത്തിക്കേസില്‍....

രാഹുല്‍ ഗാന്ധി വീണ്ടും എംപി, അംഗത്വം പുനഃസ്ഥാപിച്ചു

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കി ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറിക്കി. ഇനി രാഹുല്‍ ഗാന്ധിക്ക് വീണ്ടും വയനാട് എംപിയായി ലോക്സഭയില്‍....

സ്റ്റേ ലഭിച്ചതുകൊണ്ട് രാഹുല്‍ ഗാന്ധി കുറ്റക്കാരനല്ലാതാകുന്നില്ല; പ്രതികരിച്ച് അനിൽ ആന്റണി

മോദി പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി ബിജെപി നേതാവ്....

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം: അപകീര്‍ത്തി കേസില്‍ അയോഗ്യത നീങ്ങി

രാഹുല്‍ ഗാന്ധിയുടെ മോദി പരമാര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ ഒടുവില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. രാഹുലിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്റ്റേ....

അപകീര്‍ത്തിക്കേസ്‌; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം വൈകും

അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം വൈകും. കേസിൽ സുപ്രീംകോടതി പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും....

രാഹുലും സോണിയയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. ബെംഗളൂരുവില്‍നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട വിമാനം മോശം....

മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി അഭിഭാഷകർ ഇന്ന് സുപ്രീം കോടതിയിൽ ഉന്നയിക്കും . കേസിൽ കുറ്റക്കാരനാണെന്നുള്ള സൂറത്ത്....

അപകീർത്തിക്കേസ്; രാഹുൽ ഗാന്ധിയുടെ ഹർജി നാളെ സുപ്രീം കോടതിയിൽ

മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹത്തിൻ്റെ....

രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയതിൽ അതിശയമില്ല, വർത്തമാനകാല ഗുജറാത്തിൽ നിന്ന് മറ്റൊരു വിധി പ്രതീക്ഷിക്കുന്നില്ലെന്ന് കെസി വേണുഗോപാൽ

മോദി പരാമർശത്തെ തുടർന്നുള്ള അപകീർത്തിക്കേസിൽ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയിൽ നൽകിയ അപ്പീലിലെ വിധിയിൽ പ്രതികരിച്ച്....

രാഹുല്‍ ഗാന്ധിയോട് വിവാഹം ക‍‍ഴിക്കാന്‍ ഉപദേശിച്ച് ലാലു പ്രസാദ്

പാട്നയില്‍ നടന്ന പ്രതിരക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉപദേശിച്ച്  ആർജെഡി പ്രസിഡന്‍റ്  ലാലുപ്രസാദ് യാദവ്. രാഹുല്‍....

രാജസ്ഥാൻ കോൺഗ്രസിൽ താത്കാലിക വെടിനിർത്തൽ; ഹൈക്കമാൻഡ് നീക്കം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടോ?

ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാന്‍ കോണ്‍സിനുള്ളിലെ പോരിന് താത്കാലിക വിരാമം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും....

രാഹുൽ ഗാന്ധിക്ക് പുതിയ പാസ്‌പോർട്ട് എടുക്കാം, സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജി തള്ളി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പുതിയ പാസ്‌പോർട്ട് എടുക്കാൻ ദില്ലി റോസ് അവന്യു കോടതി അനുമതി നൽകി. മൂന്നു വർഷത്തേക്കാണ്....

ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി; വിജയത്തിൽ പ്രതികരിച്ച് രാഹുൽ

ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചു. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു.....

Page 1 of 41 2 3 4