rahulgandhi

ഔദ്യോഗിക വസതിയും ഒഴിയണമെന്ന് രാഹുലിനോട് കേന്ദ്ര സർക്കാർ

എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിന് പിന്നാലെ സര്‍ക്കാര്‍ അനുവദിച്ച ഔദ്യോഗിക വസതി ഒഴിയണമെന്ന് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. 2004-ൽ അമേത്തിയിൽ....

അദാനിയുടെ കമ്പനിയിൽ ആരാണ് കോടികൾ നിക്ഷേപിക്കുന്നത്? മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ

അദാനി -മോദി ബന്ധത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. അദാനിയും മോദിയും തമ്മിൽ വർഷങ്ങളായുള്ള ബന്ധമുണ്ട് ഇത് എല്ലാ ബിജെപി നേതാക്കൾക്കും....

ശിക്ഷിച്ചാലും ഉടൻ അയോഗ്യരാക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജി

ജനപ്രതിനിധികളെ ക്രിമിനൽ കേസിൽ രണ്ട് വർഷം ശിക്ഷിച്ചാൽ ഉടൻ അയോഗ്യരാക്കുമെന്ന വ്യവസ്ഥക്ക് എതിരെ ഹർജി. ജനപ്രാതിനിധ്യ നിയമത്തിലെ 8(3)ലെ വ്യവസ്ഥ....

രാഹുൽഗാന്ധിയെ കേന്ദ്ര സർക്കാരിന് ഭയം; അരവിന്ദ് കെജ്‌രിവാൾ

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. 2019 ലെ....

രാഹുൽ ഗാന്ധിയുടെ അയോഗ്യത; സംഘപരിവാറിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ തിടുക്കപ്പെട്ടുള്ള നടപടിക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിനെതിരെ....

രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമായിരിക്കും അന്തിമ വിജയം; വി ഡി സതീശൻ

രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഉത്തരവ് തിടുക്കത്തിലുള്ളതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.....

കോടതിയോട് ബഹുമാനം,എന്നാൽ ഈ തീരുമാനത്തോട് വിയോജിക്കുന്നു: അരവിന്ദ് കെജ്രിവാൾ

രാഹുൽ ഗാന്ധിയ്ക്ക് പിന്തുണയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോൺഗ്രസുമായി അഭിപ്രായ വ്യത്യാസമുണ്ട്, ജനങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ചുമതലയാണ് ചോദ്യങ്ങൾ....

ജോഡോ യാത്രയോടെ തന്റെ ഇന്നിംഗ്‌സ് അവസാനിക്കുമെന്ന് സോണിയാ ഗാന്ധി

ഭാരത് ജോഡോ യാത്ര രണ്ടാംഘട്ടം പൂര്‍ത്തിയാവുന്നതോടെ തന്റെ ഇന്നിംഗ്സിന് സമാപനമാകുമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസിന്റെ എണ്‍പത്തിയഞ്ചാം....

പ്രധാനമന്ത്രി സുഹൃത്തിന്റെ സേവകനെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

പാര്‍ലമെന്റ് രേഖകളില്‍ നിന്ന് നീക്കം ചെയ്ത രാഹുല്‍ ഗാന്ധിയുടെ അദാനി-മോദി പരാമര്‍ശം ആവര്‍ത്തിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി സുഹൃത്തിന്റെ സേവകനെന്നും....

രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഇനി കോണ്‍ഗ്രസിനും

രാഹുല്‍ ഗാന്ധിയുടെ സ്വകാര്യ സുരക്ഷാ ചുമതലയുള്ള കെ.ബി ബൈജുവിനെ പ്ലീനറി സമ്മേളന പ്രതിനിധിയാക്കിയതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. തിരഞ്ഞെടുക്കപ്പെട്ട സമ്മേളന....

രാഹുല്‍ ഗാന്ധിയെ യു പിയില്‍ ഇറങ്ങാന്‍ അനുവദിച്ചില്ലെന്ന് ആരോപണം

രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് വരാണസിയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതായി ആരോപണം. വയനാട്ടിലെ സന്ദര്‍ശനത്തിന് ശേഷം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്....

അദാനിയുടെയും മോദിയുടെയും ചിത്രം ലോക്‌സഭയില്‍ ഉയര്‍ത്തി രാഹുല്‍ ഗാന്ധി

അദാനിയുടെ ഓഹരി തട്ടിപ്പ് വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളമായിരുന്നു പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചൊവ്വാഴ്ച്ച ഉണ്ടായത്. ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ്....

മോദി- അദാനി കൂട്ടുകെട്ടിനെതിരെ ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയും അദാനിയുമായുള്ള കൂട്ടുകെട്ടിനെതിരെ ലോക്‌സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരുമിച്ചുള്ള ഫോട്ടോ ലോക്‌സഭയില്‍ ഉയര്‍ത്തികാട്ടിയാണ്....

ഭാരത് ജോഡോയിലെ സുരക്ഷ വീഴ്ചയ്ക്ക് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് കേന്ദ്ര സേന

ഭാരത് ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ചയെന്ന കോണ്‍ഗ്രസ് ആരോപണത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് സിആര്‍പിഎഫിന്റെ മറുപടി. ഭാരത് ജോഡോ യാത്ര ദില്ലിയില്‍....

Rahul Gandhi: ഗെഹ്ലോട്ടും പൈലറ്റും പാര്‍ട്ടിയുടെ സ്വത്തുക്കള്‍; രാജസ്ഥാനില്‍ പക്ഷം പിടിയ്ക്കാതെ രാഹുല്‍ ഗാന്ധി

രാജസ്ഥാന്‍ പ്രതിസന്ധിയില്‍(Rajasthan crisis) പക്ഷം പിടിയ്ക്കാതെ രാഹുല്‍ ഗാന്ധി(Rahul Gandhi). രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബര്‍....

Congress; കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയില്‍ പൂര്‍ണ തൃപ്തിയുള്ളവര്‍ എനിക്ക് വോട്ട് ചെയ്യേണ്ട: ശശി തരൂര്‍

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയില്‍ പൂര്‍ണ തൃപ്തിയുള്ളവര്‍ എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്....

ഭാരത് ജോഡോ യാത്ര കേരളം വിട്ടു

രാഹുൽ ഗാന്ധി എം പി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്‌നാട്ടിൽ പ്രവേശിച്ചു. മലപ്പുറം വഴിക്കടവ്....

Rahul Gandhi: രാഹുല്‍ഗാന്ധിയുമായി ശശി തരൂര്‍ കൂടിക്കാഴ്ച നടത്തി

രാഹുല്‍ഗാന്ധിയുമായി(Rahul Gandhi) ശശി തരൂര്‍(Shashi Tharoor) കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ്(Congress) അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുന്ന തരൂര്‍ പാലക്കാട് പട്ടാമ്പിയില്‍വെച്ചാണ് രാഹുലുമായി....

Rahul Gandhi: കോണ്‍ഗ്രസ് അധ്യക്ഷ പദവി; മത്സരിക്കാനില്ലെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ്(Congress) അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാനില്ലെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി(Rahul Gandhi). കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഏത് കോണ്‍ഗ്രസ്....

ഭാരത് ജോഡോ യാത്ര; സംഘടനാ നടപടി നേരിട്ടയാൾ രാഹുലിനൊപ്പം നടക്കരുത്, യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്ന് യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി. യൂത്ത് കോൺഗ്രസ് നേതാവ് NS നുസൂറിനെയാണ്....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് പോക്കറ്റടിക്കാരുണ്ട്, സൂക്ഷിക്കുക’; രാഹുലിന്റെ ജോഡോ യാത്രയെ ട്രോളി മന്ത്രി വി ശിവൻകുട്ടി

കോൺഗ്രസിൻ്റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. ഭാരത്‌ ജോഡാ യാത്രയിൽ പോക്കറ്റടി സംഘം കടന്നുകൂടിയ സംഭവത്തിലാണ്....

‘ശ്രീകാര്യം മുതല്‍ ചാവടിമുക്കുവരെ എത്ര ദൂരമുണ്ടെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരന്നു’; തള്ള് യാത്രയായി ജോഡോ യാത്ര

ഭാരത് ജോഡോ യാത്ര കേരളത്തില്‍ രണ്ടാം ദിവസം അതിന്റെ പര്യടനം തുടരുകയാണ്. യാത്ര ഓരോ ദിവസവും കഴിയുന്തോറും മാധ്യമങ്ങളില്‍ വരുന്ന....

Page 2 of 4 1 2 3 4
bhima-jewel
sbi-celebration

Latest News