ജീവിതം പണയം വെച്ചും പണിയെടുക്കുന്നു എന്നാൽ തിരികെ ലഭിക്കുന്നത് അവഗണന മാത്രം; റെയിൽവേയുടെ കണ്ണിൽ പിടിക്കാത്ത ട്രാക്ക് മെയിൻ്റനർമാർ
ആയിരകണക്കിന് ട്രെയിനിനും കോടികണക്കിന് റെയിൽവേ യാത്രകാർക്കും സുരക്ഷ ഒരുക്കുന്ന 4 ലക്ഷം ട്രാക്ക് മെയിൻ്റനർമാരെ റയിൽവേ കണ്ടില്ലെന്ന് നടിക്കുകയാണ്. ജോലിയിൽ....